Mozhi Rewards Club

നേടുക: ശ്രേഷ്ഠ രചനയ്ക്കു Rs.250
മികച്ച രചനയ്ക്ക് Rs.100

Login / Register

Google Login

Personal Experience

  • സിനിമയും ജീവിതവും - ദൂരം അരികെ

    Dooram Arike - Malayalam film

    Binoby

    ദൂരം അരികെ 

    ...
  • ആരാണ് എഴുത്തുകാരൻ?

    aaraanu?

    Albert Puthuparambil

    'എഴുതാതിരിക്കുവാൻ കഴിയില്ല' എന്നിടത്ത് തൂലിക

    ...
  • സിനിമയും ജീവിതവും - നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി

    ningalenne communistakki

    Binobi

    നിങ്ങളെന്നെ

    ...
  • ലേഖനം - സിനിമയും ജീവിതവും - ആഭിജാത്യം

    abhijathyam malayalam film

    Binobi

    ആഭിജാത്യം ( 1971)

    1971 ൽ

    ...
  • ചിരിക്കാം ചിരിക്കാം ചിരിച്ചുകൊണ്ടിരിക്കാം

    laugh

    saraswathi thampi

    എന്തിനും ഏതിനും ഓരോദിനാചരണങ്ങളുള്ളപ്പോൾ ചിരിക്കു മാത്രമായി

    ...
  • സിനിമയും ജീവിതവും ദേവദാസ്

    Devadas

    Binobi

    ദേവദാസ് ( 1989)

    ക്രോസ് ബെൽറ്റ് മണിയുടെ സംവിധാനത്തിൽ

    ...
  • അട്ടപ്പാടിയിലെ ആഘോഷങ്ങൾ

    temple

    Saraswathi Thampi

    അട്ടപ്പാടിയിലെ രണ്ടു പ്രധാന ആഘോഷങ്ങളാണ് അഗളി അയ്യപ്പൻ വിളക്കും മല്ലീശ്വര

    ...
  • അന്തർമുഖരേ... ഇതിലേ, ഇതിലേ ..!

    introvert

    saraswathi

    ഇന്ന് world Introvert Day ആണത്രെ. എന്താല്ലേ...? അതിനും ഒരു ദിനമുണ്ട്.

    ...
  • സിനിമയും ജീവിതവും - പടയോട്ടം

    Patayottam

    Binoby

    സിനിമയും ജീവിതവും - പടയോട്ടം

    ...

  • ആതിരവരും പോകുമല്ലേ സഖീ..!

    thiruvathira

    Saraswathi Thampi

    ഇന്ന് ധനുമാസത്തിരുവാതിര. എല്ലാമാസവും തിരുവാതിര

    ...
  • സൗഹൃദത്തിൻ്റെ മഹത്വം, കുചേല ദിനം.

    friends are for ever

    saraswathi thampi

    ഇന്ന് ധനുമാസത്തിലെ ആദ്യ ബുധനാഴ്ച,കുചേല ദിനം. സൗഹൃദത്തിൻ്റെ

    ...
  • സിനിമയും ജീവിതവും - അടിയൊഴുക്കുകൾ

    adiyozhukkukal

    Binoby Kizhakkalbalam

    നാല്  - അടിയൊഴുക്കുകൾ

    ...
  • സിനിമയും ജീവിതവും - നീലക്കുയിൽ

    Neelakkuyil

    Binoby Kizhakkalbalam

    മൂന്ന്

    ...
  • സിനിമയും ജീവിതവും - ജീവിത നൗക

    jeevithanouka-mozhi

    Binoby Kizhakkalbalam

    രണ്ട് - ജീവിത

    ...
  • നന്ദി മലയാളമേ, നന്മ മലയാളമേ..!

    country

    Saraswathi T

    മലയാളത്തെ സ്നേഹിക്കുക നാം മറുഭാഷകളെ പിന്നീട്. തുമ്പയും തെച്ചിയും മന്ദാരവും

    ...
  • വിദ്യാരംഭം കരിഷ്യാമി

    ഇന്ന് വിജയദശമി. അറിവിൻ്റെ വെളിച്ചത്തിലേക്ക് പിച്ചവെയ്ക്കുന്ന പിഞ്ചു കുഞ്ഞുങ്ങൾക്ക് കൈവിരൽത്തുമ്പിൽ

    ...
  • തുലാമാസമെത്തുമ്പോൾ

    rayiranelloor

    saraswathi thampi

    ഇന്ന് തുലാമാസം ഒന്നാം തീയതി. ചന്ദനത്തിൻ്റെയും കർപ്പൂരത്തിൻ്റേയും

    ...
  • അഷ്ടമിരോഹിണിത്തിരുനാൾ

    load

    "മല്ലന്മാർക്കിടിവാൾ, ജനത്തിനരചൻ, മീനാങ്ക നേണാക്ഷിമാർക്കില്ലത്തിൽ സഖി, വല്ലവർക്കരി ഖലർക്കാനന്ദനോനന്ദനൻ
    കാലൻ കംസനു ദേഹികൾക്കിഹ വിരാൾ ,ജ്ഞാനിക്കു തത്വം പരം, മൂലം

    ...
  • വീണ്ടും ഒരു അധ്യാപകദിനം കൂടി..!

    Saraswathi Thampi

    ഓണനാളുകൾക്കൊപ്പം ആഗസ്റ്റ് മാസവും ഓടിച്ചാടിപ്പോയ് മറഞ്ഞു. അവധിയ്ക്കും

    ...
  • ലോക തേങ്ങാദിന ചിന്തകൾ

    Thenga is coconut

    Saraswathi T

    ഇന്ന് സെപ്തംബർ രണ്ട്. ലോകനാളികേര ദിനം. എല്ലാർക്കും ഓരോ ദിനങ്ങൾ

    ...
  • ഓണമെന്നാൽ ഒരുപിടിയോർമകൾമാത്രം

    onam

    Saraswathi T

    ചിങ്ങപ്പിറവിക്കു

    ...
  • അടിയുടെ മനഃശാസ്ത്രം

    ati

    എന്തുകൊണ്ട് ഒരു വ്യക്തി മറ്റൊരു ജീവിയെ അടിക്കുന്നു? ഉത്തരം വളരെ ലളിതമാണ്. വൈകാരികബുദ്ധി (emotional intelligence) തീരെയില്ലാത്തതുകൊണ്ട്. അടിക്കുന്നവ വ്യക്തി തന്റെ  വൈകാരികമായ പാപ്പരത്തമാണ് അടിക്കുന്നതിലൂടെ സമൂഹത്തിന്റെ മുന്നിൽ

    ...
  • അരുതരുത് കാട്ടാളാ

    Teacher caned student

    Saraswathi T

    നല്ല വാർത്തകൾ കേൾക്കുന്നത് ഏറ്റവും വിരളമായ ഒരു കാലഘട്ടത്തിൽ

    ...
  • അത്തംപത്തിനു പൊന്നോണം

    Saraswathi T

    ചിങ്ങമാസവും വന്നു ചേർന്നു.മഴ പെയ്യാൻ മടിച്ചുനിൽപാണിപ്പൊഴും. കൊടുംവേനലിലേതുപോലുള്ള ചൂടുരുക്കം.

    ...
  • ഗുരുരേവ ജഗത് സർവ്വം

    college

    Saraswathi T

    എറണാംളം മഹാരാജാസ് കോളേജിൽ ഒരു അദ്ധ്യാപകൻ ശിഷ്യരാൽ അപമാനിക്കപ്പെട്ടു എന്നുള്ള വാർത്ത കാണുകയുണ്ടായി.

    ...
  • നിലനിർത്താം ബന്ധങ്ങളിലെ പവിത്രത

    "നിനക്ക് പോകണമെങ്കിൽ പോകാം പക്ഷെ മോനെ കൊണ്ട് പോകാൻ പറ്റില്ല." 
    "പിന്നെ. അവനെ പ്രസവിച്ചത് ഞാനാണെങ്കിൽ ഞാൻ എവിടെയാണോ അവിടെ അവനുമുണ്ടാവും."
    "അത് നീ മാത്രം തീരുമാനിച്ചാൽ പോരല്ലോ."
    "അതെ ഞാനാണ് അവന്റെ കാര്യം തീരുമാനിക്കുന്നത്."...

  • അൽപം ആനക്കാര്യം!

    elephant at mozhi

    Saraswathi T

    ഇന്ന് ആഗസ്റ്റ് 12, ലോക ആനദിനം. എല്ലാവർക്കും എല്ലാറ്റിനും ഓരോ

    ...
  • ജൂൺ വിട പറയുമ്പോൾ...!

    Sarawswathi Thampi

    ഒരു ജൂൺ മാസം കൂടി വിട പറഞ്ഞിരിക്കയാണ്. പേമാരിക്കരച്ചിലുകളില്ലാതെ.ചാറ്റൽ മഴച്ചിണുങ്ങുകളോടെ

    ...
  • കണ്ണീർക്കടലിലാണ്ട കല്യാണപ്പന്തൽ

    ജീവിക്കുകയെന്നത് ഒരു കലയാണ് എന്നർത്ഥം വരുന്ന ജീവനകല എന്ന വാക്കു തന്നെ അന്യം നിന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്.

  • കല്യാണക്കോപ്രായം

    Saraswathi Thampi

    എത്ര മനോഹരമല്ലാത്ത ആചാരങ്ങൾ എന്ന് ആർക്കും തോന്നാവും വിധം വിവാഹത്തോടനുബന്ധിച്ചുള്ള കോപ്രായങ്ങൾ നിരന്തരം വാർത്താപ്രാധാന്യം

    ...
  • തൊപ്പികൾ ഉണ്ടാവുന്നത്

    Saraswathi Thampi

    ''തൊപ്പി ..തൊപ്പി... "എന്ന് എവിടെ നിന്നൊക്കെയേ കേൾക്കാൻ തുടങ്ങിയിട്ട് ഏതാനും

    ...
  • പ്രകൃതിയുടെ കണ്ണീർ

    elephant

    ദൈവത്തിൻ്റെ സ്വന്തം നാട്ടിൽ പ്രകൃതി വാരിക്കോരി കനിഞ്ഞനുഗ്രഹിച്ച കാഴ്ചകളെത്രയെത്ര! വേനലും

    ...
  • യോഗ ചെയ്യാനൊരു യോഗം വേണം

    healthy life

    Saraswathi Thampi

    അങ്ങനെ ഒരു യോഗാ ദിനവും സംഗീത ദിനത്തോടൊപ്പം കടന്നു പോയി. ഓരോ

    ...
  • ലഹരിപിടിക്കും വായനയിൽ മുഴുകാം

    ഇന്ന് വായനാദിനം.  ദിനാചരണങ്ങളുടെ കൂട്ടത്തിൽ എണ്ണി ക്രമപ്പെടുത്താനൊരുദിനം. വിവിധ ക്ലബ്ബുകളുടെയും

    ...
  • പ്രകൃതിയുടെ അവകാശികൾ

    ജൂൺ മാസത്തിൽ സ്ക്കൂൾ തുറക്കുന്നതിനോടൊപ്പം കുട്ടികൾക്കു കൂട്ടായി കാലവർഷം എത്തിയില്ലിക്കുറി. ഇന്നു വരും നാളെ വരും

    ...
  • സ്ക്കൂൾ തുറക്കുമ്പോൾ

    വേല പൂരങ്ങളും മാമ്പഴക്കാലവുമെല്ലാമറിഞ്ഞ്, ആസ്വദിച്ച ഒരവധിക്കാലത്തിന് കൂടി തിരശ്ശീല വീണു കഴിഞ്ഞു. ഒരു പാട് അറിവുകൾ

    ...
  • നീറുന്നതെന്തേ ...നിറയും മൗനമേ...!

    എപ്പോഴും നമ്മോട് മിണ്ടിയും പറഞ്ഞും കൊണ്ടിരുന്ന ഒരാൾ പെട്ടെന്നങ്ങ് മൗന വല്മീകത്തിലങ്ങ് മറഞ്ഞിരിക്കുക. നമ്മുടെ

    ...
  • സുഖമോ ദേവീ ..?

    മനസ്സ് ഒരു വല്ലാത്ത പ്രഹേളികയാണെന്ന് പലപ്പോഴും തോന്നാറുണ്ട്. 'സുഖാണോ ' എന്ന മറ്റുള്ളവരുടെ ചോദ്യങ്ങളുടെ ഉദ്ദേശ

    ...
  • ഇമ്പമുള്ളതാവട്ടെ നമ്മുടെ കുടുംബം

    ഇന്ന് അന്താരാഷ്ട്ര കുടുംബദിനം. കൂടുമ്പോൾ ഇമ്പമുള്ളത് എന്ന് കുടുംബത്തിൻ്റെ വികാര- വിചാര

    ...
  • മറക്കാനാവുമോ ഈ മന്ദഹാസം!

    ലഹരി മാഫിയ നമുക്കു ചുറ്റു അഴിഞ്ഞാടുന്നതിൻ്റെ പ്രത്യാഘാതങ്ങൾ ഓരോന്നായി സമൂഹത്തിലാകമാനം ദുരന്തം വിതക്കുന്നതാണ്

    ...
  • വിരുന്നിനെത്തിയ വിഷുപ്പുലരി

    മീനക്കൊടുംവെയിലേറ്റ് തളർന്നു നിൽക്കുന്ന വൃക്ഷലതാദികൾക്കിടയിൽ പ്രകൃതിയാകെ ഒരു പുഞ്ചിരിയിലൊതുങ്ങുന്നു.കർണികാരപ്പൂ

    ...
  • നഗര ജീവിതം

    shield

    വാതായനങ്ങൾ തുറന്നിടാൻ കഴിയുന്നില്ല.  മനസ്സിന്റെ വാതായനങ്ങൾ പോലും എപ്പോഴും തുറന്നിടണമെന്നാണ്. കാഴ്ച്ചകൾ കാണാൻ

    ...
  • ആക വേണ്ടിയ കാരിയം

    • MR Points: 100
    • Status: Paid

    'മരണം 'എപ്പോഴും ഞെട്ടിപ്പിക്കുന്ന ഒന്നാണ്. ആദ്യ നടുക്കം വിട്ട് യാഥാർത്ഥ്യത്തിലേക്ക് വന്നു കഴിയുമ്പോൾ

    ...
    • Date Paid: 2023-03-28
  • മുകുന്ദ കഥകളും മലയാളീ സദാചാര ബോധവും

    • MR Points: 100
    • Status: Ready to Claim

    എന്റെ കുട്ടിക്കാലത്ത് ഞാനേറ്റവും കൂടുതൽ വായിച്ച ഒരു എഴുത്തുകാരനാണ് മയ്യഴിയുടെ കഥാകാരനായ എം മുകുന്ദൻ.ഒരു

    ...
    • Date Paid: 2023-02-06
  • "രാമചരിതം" മലയാള രാമായണാഖ്യാനത്തിന്റെ ഉദയം.

    • MR Points: 100
    • Status: Paid

    ലോകസാഹിത്യത്തിൽ ഇന്ത്യൻ പുരാണ ഇതിഹാസങ്ങളിൽ മുഖ്യ പങ്ക് വഹിക്കുന്ന കൃതിയാണ് വാത്മീകിയുടെ രാമായണം.

    • Date Paid: 2023-02-27
  • ബൽസാക്ക്; പാതിയിൽ പൊഴിഞ്ഞ പ്രണേതാവ്

    എന്റെ പ്രിയ മാലാഖേ,
    നിന്നെക്കുറിച്ചോർക്കുമ്പോൾ ഒരാൾക്ക് ഭ്രാന്തനാകാൻ കഴിയുന്നതിനേക്കാൾ ഏറെ ഭ്രാന്തനാണു ഞാൻ.

    ...
  • പ്രണയത്തിലെ ജനാധിപത്യം

    • MR Points: 100
    • Status: Ready to Claim

    അടിവയറ്റിൽ മഞ്ഞുപെയ്യുന്ന അനുഭൂതിയാണ് പ്രണയത്തിനെന്ന് പൊതുവേ അടക്കംപറച്ചിലുകളുണ്ട്, യഥാർത്ഥത്തിൽ അതടക്കം

    ...
    • Date Paid: 2023-02-06
  • ദൈവം

    jinesh malayath

    ദൈവം!
    നിങ്ങൾ ദൈവത്തെ കണ്ടിട്ടുണ്ടോ?

    ഞാൻ കണ്ടിട്ടുണ്ട്.

    ...
  • കണ്ണീർപൂക്കൾ മാത്രം

    ഷാഫി എന്ന നിഷ്ഠൂരമായ മനുഷ്യ മൃഗത്തിന്റെ ചെയ്തികൾ കൊണ്ടെത്തിച്ചത്, ഓരോ പുലരിയും ഉണരുമ്പോൾ തങ്ങളുടെ നിസഹായാവസ്ഥയിൽ

    ...
  • തൃശൂർ

    മധ്യകേരള ഡിവിഷനിൽ ഉൾപ്പെടുന്ന, തൃശൂർ നഗരത്തോട് അടുത്ത് നിൽക്കുന്ന ഒരു കൊച്ചു ഗ്രാമമാണ് നെല്ലിക്കുന്ന്. നെല്ലി മരങ്ങൾ സമ്യദ്ധമായി ഉള്ളതുകൊണ്ടാവാം ഈ ഗ്രാമത്തിന് നെല്ലിക്കുന്ന് എന്ന പേര് വന്നതെന്ന് കരുതപ്പെടുന്നു.

  • ഓളങ്ങൾ നിലയ്ക്കുമോ...!

    ഓരോ ദിവസവും എന്തെങ്കിലും പ്രത്യേകതകളുള്ളതായിരിക്കും; അഥവാ എന്തെങ്കിലും ഒന്നിനെക്കുറിച്ച് കാര്യമായി നമ്മളെ ഓർമ്മിപ്പിച്ചു മാത്രമേ ആ ദിനം കടന്നു പോകയുള്ളൂ.

  • വായനയുടെ ലോകം

    • MR Points: 100
    • Status: Paid
    പെയ്തു തോരാത്ത മഴപോലെ, അലയൊടുങ്ങാത്ത സാഗരം പോലെ, എണ്ണിയാൽത്തീരാത്ത നക്ഷത്രങ്ങൾ നിറഞ്ഞ വാനം പോലെ, ശിശിരത്തിൽ കൊഴിഞ്ഞ തരുലതകൾ പോലെ വായനയുടെ ലോകവും അത്രമേൽ അനന്തമാണ്. വായിച്ച പുസ്തകങ്ങൾ എത്രയോ തുച്ഛം, വായിക്കാനുള്ളതോ കടലോളവും!
    • Date Paid: 2023-02-01
  • പ്രകൃതി ദുരന്തം

    ഇടവപ്പാതിയായി, ഇനി എന്തൊക്കെ ദുരിതങ്ങളാവും ഈ കൊല്ലവും മനുഷ്യൻ നേരിടേണ്ടിവരിക എന്നറിയില്ല. ഉരുൾ പൊട്ടലും മണ്ണിടിച്ചിലും വെള്ളപ്പൊക്കവുമൊക്കെയായി പ്രകൃതിദുരന്തങ്ങളുടെ പരമ്പരകൾ തന്നെയാണ് നമ്മുടെ കൊച്ചു കേരളത്തിൽ  നടമാടിക്കൊണ്ടിരിക്കുന്നത്.

  • നേർക്കാഴ്ചയിലേക്കുള്ള ദൂരം

    രാവിലെ പുറത്ത് കടിപിടി കൂടലിന്റെ മുരൾച്ചയും ക്രൗര്യവും മോങ്ങലും കേട്ടാണ് ഉറക്കമുണർന്നത്. ജനലിലൂടെ ശബ്ദം കേട്ടിടത്തേക്ക് നോക്കി.

  • ഊർമ്മിളായനം

    പതിനാലു സംവത്സരം നോമ്പു നോറ്റ പോൽ നിശബ്ദ രൂപമായ് അയോധ്യ പുരിയുടെ അന്തപുര അകത്തളങ്ങളിൽ എരിഞ്ഞു തീർന്ന ത്രേതായുഗപുത്രി. ജനന രാജന്റെ സ്വന്തം നിണത്തിൽ പിറന്നവളെങ്കിലും അവളെയാരും ജാനകിയെന്ന് വിളിച്ചതില്ല. മിഥിലാ പുരി തൻ ഓമനയെ ഒരു മാത്ര പോലും മൈഥിലിയെന്നും വിളിച്ചതില്ല. വിരഹത്തിൻ താപാഗ്നിയിൽ ഉരുകിയൊലിച്ചിട്ടും വൈദേഹിയെന്ന നാമവും

    ...
  • ഫൊബ്ജിഘായിലെ കൊക്കുകൾ

    (Rajendran Thriveni)

    ഭൂട്ടാനിലെ വാങ്ഡി ജില്ലയിലെ ഒരു പീഠഭൂമിയാണ് ഫൊബ്ജിഘ. മേഘപാളികൾ തൊട്ടുരുമ്മി നിൽക്കുന്ന പ്രദേശം. ഉരുളൻകിഴങ്ങും ടർണിപ്പും (വെളുത്ത ബീറ്റ്റൂട്ട് വർഗ്ഗം), ബക്ക് വീറ്റും, കാബേജും ആപ്പിളും വളരുന്ന സദാ തണുത്തുറഞ്ഞുകിടക്കുന്ന സ്ഥലം. 

  • ഇവിടെ വാസം സാധ്യമോ?

    (രാജേന്ദ്രൻ ത്രിവേണി)

    ശവശരീരങ്ങളും മാലിന്യങ്ങളും കൊണ്ട് നിറയേണ്ടിയിരുന്ന ഭൂമിയെ, വൃത്തിയും ശുദ്ധിയും ഉള്ളതാക്കി നിലനിർത്തുന്നത് പ്രകൃതിയുടെ തൂപ്പുകാരായ ജീവിവർഗങ്ങളാണ്. കാക്കയും കഴുകനും കുറുക്കനും പാറ്റയും എറുമ്പും ഞണ്ടും മീനും മണ്ണിരയും ചിതലുകളും മടികൂടാതെ അവരുടെ ജോലി ചെയ്യുന്നതുകൊണ്ടാണ് നമ്മുടെ പരിസരം വൃത്തിയായി

    ...
  • കടമകൾ

    (Rajendran Thriveni)

    അവകാശങ്ങളേക്കാൾ കടമകൾക്ക് പ്രാധാന്യം കൊടുക്കുന്നവരാണ് പ്രാചീന ഭാരതിയർ. ഓരോ വ്യക്തിയും തന്റെ കടമകൾ നിറവേറ്റുമ്പോൾ, അവകാശങ്ങൾക്കു വേണ്ടി മുറവിളി കൂട്ടേണ്ട സാഹചര്യമുണ്ടാവില്ല എന്നു നാം വിശ്വസിച്ചു.

  • ബൗദ്ധിക മലിനീകരണം

    (രാജേന്ദ്രൻ ത്രിവേണി)

    ശുദ്ധമായത് എന്നു ചൂണ്ടിക്കാണിക്കാൻ ഈ ഭൂമുഖത്ത് എന്തെങ്കിലും അവശേഷിക്കുമോ? വായുവും വെള്ളവും മണ്ണും പോലെ മനസ്സും വികാരവിചാരങ്ങളും സംസ്കാരവും സ്വപ്നങ്ങളും പ്രതീക്ഷകളും മലിനമായിരിക്കുന്നു. ശുദ്ധബോധം മറയ്ക്കപ്പട്ടിരിക്കുന്നു. മനുഷ്യൻ സ്വയം അടിമത്തം വിലയ്ക്കുവാങ്ങുന്നു. ഈ പ്രസ്ഥാവനകളുടെ

    ...
  • ഹൈക്കു ഒരു പഠനം

    • MR Points: 100
    • Status: Paid
    (Sathy P)
    എഴുത്തുകാരായ നമ്മളിൽ പലരും 'ഹൈക്കു' എന്ന ടാഗിൽ കവിതകൾ എഴുതാറുണ്ടല്ലോ. ചിലർ അഞ്ച്, ഏഴ്, അഞ്ച് അക്ഷരങ്ങളിൽ മൂന്നു വരികളായി ഹൈക്കൂ നിയമങ്ങൾ പാലിച്ചുകൊണ്ടും മറ്റു ചിലർ നിയമങ്ങൾ അറിയാത്തതുകൊണ്ടോ എന്തോ,
    ...
    • Date Paid: 2022-05-16
  • ജീവിതഗന്ധം

    (Madhavan K)

    ഒരൊറ്റമതമുണ്ടുലുകന്നുയിരാം പ്രേമ,മതൊന്നല്ലോ,
    പരക്കെ നമ്മെ പാലമൃതൂട്ടും പാർവണശശിബിംബം.

  • പ്രാർത്ഥനയും എഴുത്തുകാരും പിന്നെ സമൂഹവും

    (Madhavan K)

    പ്രാർത്ഥനകൾ നല്ലതാണ്, ആ പ്രാർത്ഥനയിൽ എല്ലാവരും വേണം. മനോവൃത്തിയും സത്പ്രവൃത്തിയും കൂടെയുണ്ടാകണം. എങ്കിലേ, അതു ഫലവത്താവുകയുള്ളൂ, പൂർണ്ണമാവുകയുള്ളൂ.

  • വാടിത്തളരുന്ന മുഹൂർത്തങ്ങൾ

    സ്വാഭാവിക മുഹൂർത്തങ്ങളെ സ്വാഭാവികതയോടെ പകർത്തുന്നവരോ, സ്വാഭാവിക മുഹൂർത്തങ്ങൾ സ്വയം സൃഷ്ടിച്ചു പകർത്തുന്നവരോ, ഇതിലാരാണു യഥാർത്ഥ ഫോട്ടോഗ്രാഫർ? കുറെ നാളുകളായി സ്വയം ചോദിക്കുന്ന ഒരു ചോദ്യമാണ്.

  • സമൂഹപരിണാമം ശാസ്ത്രവഴികളിലൂടെ

    • MR Points: 100
    • Status: Paid

    (Rajendran Thriveni)

    ചില മൂലകങ്ങളുടെ ആറ്റങ്ങൾക്ക് സ്വതന്ത്രമായി നിലനിൽക്കാൻ കഴിയില്ല. രണ്ടോ, മൂന്നോ ആറ്റങ്ങൾ കൂടിച്ചേർന്ന് തന്മാത്രകൾ ഉണ്ടാക്കി, അവ സ്ഥിരത കൈവരിക്കുന്നു. അങ്ങനെ ആറ്റങ്ങൾ കൂടിച്ചേർന്നുണ്ടായ യൗഗിക ലായിനിയിലേക്ക്, ക്രിയാശീലത കൂടിയ മറ്റൊരാറ്റം

    ...
    • Date Paid: 2022-05-24
  • വികസനവും പരിസ്ഥിതിയും

    • MR Points: 100
    • Status: Paid


    (Rajendran Thriveni)

    വികസനത്തെപ്പറ്റി, പരിസ്ഥിതി സംരക്ഷകരുടെ കാഴ്ചപ്പാട് സുസ്ഥിര വികസനം എന്നതാണ്. ഇന്നുള്ള പ്രകൃതിവിഭവങ്ങൾ, ഇന്നത്തെ തലമുറയ്ക്കു മാത്രം ഉപയോഗിച്ചു തീർക്കുവാനുള്ളതല്ല. ഭാവി തലമുറകളുടെ ആവശ്യങ്ങളെക്കൂടി കണക്കിലെടുത്ത്, അവർക്കു വേണ്ടത് മിച്ചം

    ...
    • Date Paid: 2022-05-24
  • പുറത്തുള്ള പൂവിന്നഴകും അകത്തുള്ള വിഷമുള്ളുകളും

    (Krishnakumar Mapranam)

    ഒരു സൃഷ്ടിയെങ്കിലും അച്ചടിച്ചുവരുമെന്നുള്ള ആശയോടെയാണ് മാസങ്ങളോളമുള്ള പലരുടേയും കാത്തിരിപ്പ്. ഒന്നിനുമല്ല. ഒരെഴുത്തുകാരൻ്റെ ചെറിയൊരു ആശ. ഒരിക്കലും നമ്മളെ പോലെയുള്ളവരുടെ എഴുത്തിനെ ആരും കാണില്ല. ''എഴുത്ത് അത്ര പോരാ '' എന്നതുകൊണ്ടായിരിക്കില്ല ചവറ്റുകുട്ടയിൽ വീഴുന്നതും. 

  • നമ്മുടെ ഇടയിലെ മനുഷ്യാവകാശ ലംഘനങ്ങൾ

    • MR Points: 100
    • Status: Paid

    (Rajendran Thriveni)

    വീടിനുള്ളിൽ:                 

    സമൂഹത്തിന്റെ ഒരു ചെറു പതിപ്പ്, അല്ലെങ്കിൽ യൂണിറ്റ്, ആണല്ലോകുടുംബം. കുടുംബാംഗങ്ങൾ പരസ്പരബഹുമാനത്തോടെ, സഹകരണത്തോടെ, മറ്റംഗങ്ങളുടെ

    ...
    • Date Paid: 2022-05-24
  • മനുഷ്യാവകാശങ്ങൾ എന്തിനുവേണ്ടി?

    • MR Points: 100
    • Status: Paid

     

    (Rajendran Thriveni)

    മനുഷ്യാവകാശ സംരക്ഷണം എന്തിനു വേണ്ടി, എന്ന ചോദ്യത്തിന് സ്പഷ്ടമായ ഉത്തരം ഉണ്ട്. ലോകസമാധാനം നിലനിർത്താൻ, യുദ്ധങ്ങളും സംഘട്ടനങ്അളും ഒഴിവാക്കി, ശാശ്വത ശാന്തി ജനസമൂഹങ്ങൾക്കു  നല്കാൻ! സന്തോഷവും സംതൃപ്തിയും നിറഞ്ഞ ജീവിതം ലോകജനതയ്ക്കു സമ്മാനിക്കാൻ,

    ...
    • Date Paid: 2022-05-24
  • മനുഷ്യാവകാശം എന്നാൽ എന്ത്?

    • MR Points: 100
    • Status: Paid

    (Rajendran Thriveni)

    വിശേഷബുദ്ധിയുള്ള മനുഷ്യൻ, ചിന്താശക്തിയും വിവേചന ശക്തിയും സ്വായത്തമായ മനുഷ്യൻ; വല്ല വിധേനയും ജീവിച്ചു മരിച്ച് മണ്ണടിയാനുള്ളതല്ല. മനുഷ്യജീവിതം കുറേ സ്വാർത്ഥ താല്പര്യങ്ങൾക്ക് പന്താടിക്കളിക്കുവാനോ അടിമത്വച്ചങ്ങലയിൽ തളച്ചിടുവാനോ ഉള്ളതല്ല.

    • Date Paid: 2022-05-24
  • തിരക്കുള്ള ബസ്സിലെ പെൺമനസ്സ്

    • MR Points: 100
    • Status: Paid

    (Sathish Thottassery)

    ബസ്സിൽ സാധാരണയിൽ കവിഞ്ഞ തിരക്കുണ്ടായിരുന്നു. സ്കൂളിന് മുൻപിലെ കയറ്റം കയറി ബസ് സ്റ്റോപ്പിൽ നിന്നു. മുൻ വാതിൽ മലർക്കെ തുറന്നു.  തന്റെ സീറ്റിൽ ഇരുന്നുകൊണ്ട് ആദ്യം യാത്രക്കാർ ഇറങ്ങുന്നത് എൽസമ്മ കൗതുകത്തോടെ നോക്കി. തിരക്കൊഴിയുന്നതിന്റെ

    ...
    • Date Paid: 2022-02-05
  • ഭഗത് സിങ്ങിനൊരു കത്ത്

    • MR Points: 100
    • Status: Paid

    (Sathish Thottassery)

    പ്രിയമുള്ള ഭഗത് സിംഗ്,

    ജനിമൃതികളുടെ പന്ഥാവിൽ എവിടെയെങ്കിലും വെച്ച് ഈ കത്ത് താങ്കൾക്കു വായിക്കുവാനാകും എന്ന അങ്ങേയറ്റത്തെ പ്രതീക്ഷയോടെയാണ് ഞാനിതെഴുതുന്നത്‌.

    • Date Paid: 2022-02-05
  • എന്നെ ഓർക്കാത്ത നീയും നിന്നെ മറക്കാത്ത ഞാനും

    (Shouby Abraham)

    "ഈ ലോകത്തിലെ ഏറ്റവും വലിയ പരാജയം എന്താണെന്ന് നിനക്കറിയാമോ?"

    "ഇല്ല"

    "അതെ; നിനക്കറിയില്ല. നിനക്കൊന്നും അറിയില്ല. അറിയാൻ ശ്രമിച്ചിട്ടുമില്ല. അത് ഒരാളുടെ ആത്‌മാവിന്റെ വേദനയാണ്."

    "ആത്മാവിന്റെ വേദനയോ?"

  • യഥാർത്ഥ മനുഷ്യൻ

    (Rindhya Sebastian)

    ഒരിക്കൽ ഒരു ദേവത ഭൂമിയിലേക്കിറങ്ങിവന്നു. മനുഷ്യരെ കാണുവാനും മനസിലാക്കുവാനുംവേണ്ടി എന്നാൽ ദേവത കരുതിയപോലെയല്ല സംഭവിച്ചത് മനുഷ്യർ തങ്ങളുടെ സ്വന്തം കാര്യങ്ങളിൽ വ്യാപൃതരായിരിക്കുന്നു. ആരും ദേവതയെ ശ്രദ്ധിച്ചതെയില്ല. ദേവത വിഷമിച്ചു.

  • കാക്കേ കാക്കേ കൂടെവിടെ

    • MR Points: 100
    • Status: Paid

     

    (Sathish Thottassery)

    വൈലോപ്പിള്ളി ശ്രീധരമേനോൻ കാക്ക എന്ന പേരിൽ ഒരു കവിത എഴുതിയിട്ടുണ്ട്

    കാകഃ കൃഷ്ണഃ പികഃ കൃഷ്ണഃ 
    കോ ഭേദഃ പികകാകയോഃ 
    വസന്തകാലേ സംപ്രാപ്തേ 
    കാകഃ

    ...
    • Date Paid: 2020-12-07
  • ഞാൻ എഴുതട്ടെ

    (Shouby Abraham)

    ഞാൻ എഴുതട്ടെ അരുതെന്നു പറയരുത് നിങ്ങൾ. നിങ്ങളുടെ അരുതിൽ അണഞ്ഞതാണെന്റെ ചിരിയും സ്വപ്നങ്ങളും അഭിലാഷങ്ങളും. അക്ഷരങ്ങളെ കൂടി വിലക്കിയാൽ ഞാൻ പിന്നെ എവിടെയാണെന്നെ കണ്ടെത്തുക.

  • ആദരാഞ്ഞിലി

    സോഷ്യൽ മീഡിയ വന്നതോടെ മലയാളഭാഷ സടകുടഞ്ഞ് എഴുന്നേറ്റു. പണ്ടില്ലാതിരുന്ന വിധത്തിൽ ധാരാളം ആളുകൾ മലയാളത്തിൽ സാഹിത്യരചന നടത്തി. പോസ്റ്റുകളും കമന്റുകളുമായി എന്റെ പഞ്ചാര മലയാളം പൂത്തുലഞ്ഞു. കൂട്ടത്തിൽ കയറി വന്ന അക്ഷരപ്പിശകെന്ന പിശാച്, ഭാഷയെ വികൃതമാക്കിക്കൊണ്ടിരിക്കുന്നു. 'ഫ' ഉപയോഗിക്കേണ്ട ഇടത്തു 'ഭ' യും, 'ദ' ഉപയൊക്കേണ്ട ഇടത്തു 'ധ' യും

    ...
  • എന്നിട്ടും മഴ നിന്നു പെയ്യുകയാണ്

    (Krishnakumar Mapranam)

    മഴയെ ഇഷ്ടപ്പെടാത്തവരാരെങ്കിലുമുണ്ടായിരിക്കുമോ സംശയമാണ്. മഴയെക്കുറിച്ച് സംസാരിക്കാത്തവരും വര്‍ണ്ണിക്കാത്തവരും ചുരുക്കമാണ്. എങ്കിലും നശിച്ച മഴ, ചീഞ്ഞമഴ, ഹോ എന്തൊരുമഴ, നാശം പിടിച്ച മഴ, ഇങ്ങിനെയുണ്ടോ ഒരു മഴ, ഇക്കാലത്ത് മഴ

    ...
  • വാത്സല്യം ചിത്രീകരിച്ച വീടിനോട് മലയാളികൾക്കിന്നും വാത്സല്യം....

    • MR Points: 0

    (Radhakrishnan V)

    ലോഹിതദാസിന്റെ തിരക്കഥയിൽ ജനിച്ച മേലേടത്ത് രാഘവൻനായർ എന്ന മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ വിയർപ്പും, കണ്ണീരും ഇന്നും ഈ വീടിന്റെ അകത്തളങ്ങളിലും, പൂമുഖത്തും, മുറ്റത്തുമൊക്കെ നമുക്ക് കാണാനാകും. ഒറ്റപ്പാലത്തെ അനങ്ങൻമലയുടെ താഴ് വരയിലെ

    ...
  • ആതിഥേയർക്ക് നമോവാകം

    • MR Points: 0

    (Krishnakumar Mapranam)

    അന്നൊക്കെ സ്വന്തക്കാരുടേയും ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും ഭവനങ്ങളിലേയ്ക്കു  കടന്നു ചെല്ലുന്നതിനു കടമ്പകളൊന്നുമുണ്ടായിരുന്നില്ല. പടുകൂറ്റന്‍ കോട്ടമതിലുകളോടുകൂടിയ ഗൃഹങ്ങള്‍ക്ക് ഏഴരപൂട്ടിട്ട പൊന്‍വാതിലുകളോ 

    ...
  • ഭാഷാന്തരങ്ങളിലൂടെ

    • MR Points: 100
    • Status: Paid

    ഭാഷാന്തരങ്ങളിലൂട: വിവരണം - അട്ടപ്പാടി അക്ഷരമാല - രംഗമൂപ്പൻ വികസിപ്പിച്ചത്.

    ചെട്ടി എഴുതിവയ്ക്കും, പോകുന്ന വഴികൾ, കാണുന്ന കാഴ്ചകൾ നമ്മള് എഴുതിവെക്കൂല. പണ്ട് കാട്ടില് റാകീം ചാമേം വെതറീറ്റ് കൊയ്ത്താമ്പൊ കമ്പളം പൂട്ടും. എന്നിറ്റ് നമ്മള് ആടും പാടും കൊട്ടും.

    • Date Paid: 2023-01-11
  • ഒരു കഥയും അതു വന്ന വഴിയും വളർന്ന രീതിയും

    നിറമുള്ളവൾ 

    ഞങ്ങൾക്കെല്ലാം അങ്ങനെയൊരു ചോദ്യം ഉണ്ടായിരുന്നെങ്കിലും ഏറ്റവും മൂത്ത സീനയാണ് മമ്മിയോട് ചോദിയ്ക്കാൻ ധൈര്യം കാണിച്ചത്.

    "മമ്മീ, മമ്മീ, ശരിക്കും എന്നെ എടുത്ത് വളർത്തിയതാണോ?"

  • ജീവിതത്തിന്റെ ഒറ്റമുറി വിചാരങ്ങൾ

    എന്റെ മുറി ചെറുതായിരുന്നു. എന്റെ സ്വപ്നങ്ങൾക്ക് ഒതുങ്ങി നില്ക്കാൻ പറ്റാത്തത്രയും ചെറുത്‌. എന്നും വെളിച്ചം,എത്തി നോക്കാൻ മടിച്ച് ജനൽ വാതിലിനു പുറത്ത് പതുങ്ങി നില്ക്കും. എന്തെങ്കിലും വായിക്കണമെന്നു തോന്നുമ്പോൾ, ഞാൻ എഴുന്നേറ്റ് ജനൽ പാളികൾ തുറക്കും.
  • മാതംഗിയുടെ ഉടലഴക്

    • MR Points: 1
    • Status: Ready to Claim

    ശ്രീ ജോസഫ് എബ്രഹാമിന്റെ മാതംഗി എന്ന കഥയുടെ മൂന്നാം വായന.

    മാതംഗി

     ...

  • ആരാണ് കൃഷ്ണൻ

     

    ആരാണ് കൃഷ്ണൻ?

    ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ദൈവമാണ് ശ്രീ കൃഷ്ണൻ. അതുപോലെതന്നെ ഏറ്റവും കുറ്റാരോപിതനും. സ്വന്തം അമ്മാവനെ കൊന്നവൻ, പതിനാറായിരം സ്ത്രീകളെ ഭാര്യമാരാക്കി വെച്ചവൻ, ചതിയിലൂടെ യുദ്ധവിജയം നേടുന്നവൻ.... അങ്ങനെ ഒരുപാടൊരുപാട്. 

  • മാതംഗി, ഒരു മനഃശാസ്ത്ര സമീപനം

    • MR Points: 1
    • Status: Ready to Claim

    ജോസഫ് എബ്രഹാം എഴുതി  മൊഴിയിൽ പ്രസിദ്ധീകരിച്ച 'മാതംഗി' എന്ന കഥയെ ശ്രീകുമാർ  എഴുത്താണി അപഗ്രഥിക്കുന്നു. ഇനിയുള്ള ലിങ്കിൽ നിന്നും കഥ വായിക്കാവുന്നതാണ്.

    ...

  • അദ്ധ്യാത്മരാമായണവും കർക്കടകമാസവും, രാമായണത്തിലെ ലോകോക്തികളും

    • MR Points: 0

    ലോകത്തെയാകെ ദുഃഖത്തിലാഴ്ത്തിക്കൊണ്ട് കോവിഡ് മഹാമാരി തീർത്ത ദുർഘടത്തിന്റെ നടുവിലാണ് കഴിഞ്ഞ വർഷത്തെപ്പോലെ ഈ വർഷവും കർക്കടകമാസം വന്നുചേർന്നിരിക്കുന്നത്. 

  • കാൽപനിക സൗന്ദര്യ സങ്കൽപങ്ങളും ജീവിത യാഥാർത്ഥ്യങ്ങളും


    കാല്പനികത (Romanticism) എന്നു കേൾക്കുമ്പോൾ നമ്മുടെ മനസിൽ ആദ്യം പ്രതിഷ്ഠിക്കപ്പെടുക, മധുരമനോഹരവും, വശ്യസുന്ദരവുമായ ഗാനങ്ങളായിരിക്കും.

  • പൊരുത്തകേടിന്‍റെ ജ്യോതിഷം

    (കണ്ണന്‍ ഏലശ്ശേരി)

    ആകാശം എന്നത് ഒരു ഗോളാകൃതിയിലാണ് നമ്മള്‍ കാണുന്നത്. ഈ ഗോളാകൃതിയിലുള്ള ആകാശത്ത് അനേകം പ്രകാശ വര്‍ഷങ്ങള്‍ ദൂരത്ത് സ്ഥിതി ചെയ്യുന്ന ഒരുപാട് നക്ഷത്രങ്ങളെയും നക്ഷത്ര കൂട്ടങ്ങളെയും നമ്മുക്ക് കാണാവുന്നതാണ്.

  • ദോശ വിചാരങ്ങൾ

    നിൻ വിരലിൻ ചലനം
    ചൂടൻ കല്ലിൻ ചുംബനം
    കല്ലിന് പുറത്തെ ശീല്‍ക്കാരം
    ദോശയുടെ പിറവി

  • ഹോമിയോപതിയും ശാസ്ത്രബോധവും

    (കണ്ണന്‍ ഏലശ്ശേരി)

    ഇന്നും വലിയൊരു കൂട്ടം ജനത ഹോമിയോപതിയില്‍ വിശ്വസിക്കുന്നുണ്ട്. അത് കൊണ്ട് തന്നെയാണ് ഹോമിയോപതിയുടെ ചികിത്സ, ഹോമിയോപതി  പുരോഗമനം എന്നുള്ളിടത്തു പോലും  സര്‍ക്കാര്‍ മുദ്ര

  • ബർത്താ ബെൻസ്

    (കണ്ണന്‍ ഏലശ്ശേരി)

    1885 ആഗസ്ത് 5ൽ മുപ്പൊത്തൻപത് വയസുള്ള ഒരു സ്ത്രീ തന്‍റെ പതിമൂന്നും പതിനഞ്ചും വയസ്സായ രണ്ട് മക്കളെയും കൂട്ടി ജർമ്മനിയുടെ തെക്ക്പടിഞ്ഞാറൻ ഭാഗത്തുള്ള "മാൻഹൈം" നഗരത്തിൽ നിന്നും

  • കരയാതിരിക്കേണ്ടവർ

    "അല്ലപ്പാ, ആൺകുട്യളായാ ഇങ്ങനെ കരയുഓ" രണ്ടരവയസ്സുള്ള എന്റെ മോൻ കരയുന്നത് കേട്ട് അപ്പറത്തെ വീട്ടിലെ സുഷമേച്ചിയുടെ ചോദ്യം.

  • സന്തോഷപ്പൂത്തിരി

    നിമിഷങ്ങൾ മണിക്കൂറുകൾക്കും രാത്രി പകലിനും വഴിമാറവേ, ഋതുഭേദങ്ങൾ ഒന്നൊന്നായെത്തി വിസ്മയക്കാഴ്ചകൾ ഒരുക്കുന്നതു കണ്ട് ആഹാ..! എന്നത്ഭുതപ്പെടുമ്പോഴേക്കും ബാല്യകൗമാരങ്ങൾ കഴിഞ്ഞ്

  • ആരെയാണ് പ്രേമിക്കേണ്ടത്?

     

    സലോമി ടീച്ചർ പെൺകുട്ടികൾ മാത്രം പഠിക്കുന്ന വലിയൊരു കോളജിലെ മലയാളം അദ്ധ്യാപികയാണ്. കാണാൻ നല്ല ചന്തമൊക്കെ ഉണ്ടെങ്കിലും, വയസ്സു മുപ്പതു കഴിഞ്ഞു. ഇതു വരെയും വിവാഹം കഴിഞ്ഞിട്ടില്ല.

  • പരിഭവം ഇല്ലാത്തൊരു ബസ് യാത്ര

    അന്നും പതിവുപോലെ വൈകിയാണ് ശാരദ വീട്ടിൽ നിന്നും ഇറങ്ങിയത്. എത്ര നേരത്തെ എഴുന്നേറ്റ് പണികൾ ഒക്കെ തീർത്താലും ഓഫീസിലെത്താൻ വൈകും നടപ്പു വഴി ഇറങ്ങി ബസ് റോഡിലേക്ക് എത്തുമ്പോഴേക്കും സ്ഥിരം ബസ് പോയിട്ടുണ്ടാകും.

  • സന്തോഷിക്കാൻ ഒരു ദിനം

    ഇന്ന് മാർച്ച് 20. ലോക സന്തോഷദിനം. ജീവിതത്തിൽ എല്ലാവരുമൊന്നുപോലെ ആഗ്രഹിക്കുന്നത് സമാധാനപൂർണമായ സന്തോഷമാണ്. ഇവ രണ്ടും (സന്തോഷവും സമാധാനവും ) പരസ്പര പൂരകങ്ങളാണ്.

  • മാതൃഭാഷ ജീവൽഭാഷ

    ഫെബ്രുവരി 21അന്താരാഷ്ട്ര മാതൃഭാഷാ ദിനമായി ആചരിക്കുന്നു. ഭാഷ എന്നത് വെറുമൊരു ആശയ വിനിമയോപാധിയ്ക്കപ്പുറം വിവിധ സാദ്ധ്യതകളിലേക്ക് വളരുന്ന കാഴ്ചയ്ക്ക് നാമെത്രയോ തവണ

  • മൈ ലാസ്റ്റ് ഡച്ചസ്

    'മൈ ലാസ്റ്റ് ഡച്ചസ്' റോബർട്ട് ബ്രൗണിങ് എന്ന ഇംഗ്ലീഷ് കവി എഴുതിയ കവിതയാണ്. ഇന്ന് അത് ഓർമ്മ വരാൻ കാരണം 'വേലൻഡേയൻ ഡേ' ആയതുകൊണ്ടാണ്.

  • മണ്ണ് പറഞ്ഞത്

    Went to the hilltop 
    To feel the setting sun…

    ഞാൻ കണ്ടു, മേഘങ്ങളിലെ അവസാനത്തെ ചുവപ്പും ഊറ്റിയെടുത്ത്, വിഷം തീണ്ടി, നീലിച്ച് നീലിച്ച്, അവൾ തിരിച്ചുപോകുന്നത്‌..

  • ആരാണ് കെയർടേക്കർ? - ശ്രീകുമാർ കെ യുടെ കഥയുടെ അവലോകനം

    ശ്രീ അഷ്ടമൂർത്തി എഴുതിയ യേശുദാസും ജയചന്ദ്രനും വായിച്ചിട്ട് ലളിതസുന്ദരമായ കഥ എന്ന് ഏറെക്കുറെ എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നത് കേട്ടപ്പോൾ ശ്രീകുമാർ എന്നോട് പറഞ്ഞിരുന്നു അത്

Page 1 of 3