Prime കവിത
Best Malayalam poems in Mozhi
- Written by: Anil Jeevus
- Category: Prime കവിത
- Hits: 104
ഉറങ്ങാത്തരാത്രികൾക്ക് ചൂടുകൊണ്ട് ഉള്ളം കിടുങ്ങും
പുതപ്പിനുള്ളിൽ ചൂട് പേടിച്ചുവിറക്കും
രാത്രികൾ ഉറക്കത്തെ സ്വപനം കാണും
മയക്കത്തിന്റെ പകൽ, മരുന്നിൽ മണക്കും
- Written by: Bindu Dinesh
- Category: Prime കവിത
- Hits: 38
ഞാനൊരു മോശം പടയാളിയാണ്.
എന്നിൽ നിന്ന് തുടങ്ങി
എന്നിൽ തന്നെ അവസാനിക്കുന്ന
യുദ്ധം നയിക്കുന്നവൾ.
- Written by: Anil Jeevus
- Category: Prime കവിത
- Hits: 349
വർത്തമാനപ്പകിട്ടിൻ കാലമേ
വ്യർത്ഥമാം സ്വപ്നങ്ങളുയൂട്ടിയുറപ്പിച്ച
വ്യഗ്രതക്കൂട്ടിൻ കോലമോ, നീ
അരചനും ചിരപരിചിതനും തമ്മിലു-
രിയാടുകില്ല,യിരുവർക്കുമിടയി-
ലുണ്ടൊരുവിടവ,തിൻ പേരഹമല്ല,തിവേഗമത്രേ.
- Written by: Oorali
- Category: Prime കവിത
- Hits: 473
കാത്തിരിപ്പിന്നുത്തരം ഇസഹാക്കശ്രുനേത്ര-
കാലത്തിൻ പ്രത്യുത്തരം, വാഗ്ദാനസാഫല്യവും
- Written by: Soumya kavupurakkal
- Category: Prime കവിത
- Hits: 312
വിധിയോട് തർക്കിക്കുന്ന മനുഷ്യരെ കണ്ടിട്ടുണ്ടോ?
ആത്മാവിന്റെ ശിഖരങ്ങൾക്ക് നേരെ കത്തി ചൂണ്ടുന്ന പ്രാരാബ്ധങ്ങളോട് ജീവിതം കടം ചോദിക്കുന്നവരാണവർ.
- Written by: Sumesh Parlikkad
- Category: Prime കവിത
- Hits: 359
ഇന്നിനി നമ്മളിൽ ദു:ഖമില്ല,
വേർപെടുമെന്നൊരു ഭീതിയില്ല.
മോഹനവർണങ്ങളൊന്നുമില്ല,
ആശകളൊന്നുമേ കൂടെയില്ല.
- Written by: Vishnu Suresh
- Category: Prime കവിത
- Hits: 210
അവളുടെ കവിതപുസ്തകം
ഇന്നെനിക്ക് കിട്ടി
പഴയ പെട്ടിയിൽ കുറെ മഞ്ചാടിമണികൾക്കൊപ്പം
അവളത് ഒളിപ്പിച്ചു വെച്ചിരിക്കുകയായിരുന്നു
- Written by: Haridas.b
- Category: Prime കവിത
- Hits: 380
മുഖമില്ലാതേ പായുന്ന
മനസിന്റെ രോദനം,
ആത്മാവ് തേടുന്ന
സങ്കീർണ്ണ വഴികളിൽ
ആശ്രയമില്ലാത്ത
മിഥ്യ പ്രയാണം.