മൊഴിയിലെ എഴുത്തുകാർ

Contact Form

Send an Email
Privacy Note

Articles

Profile

Kollam
India
കൊല്ലം ജില്ലയിൽ കുണ്ടറയിൽ താമസം. കഥ, കവിതാ , ചിത്രകല, പത്രപ്രവർത്തനം. ബിസിനസ് മേഖലകളിൽ താൽപ്പര്യം. ഇപ്പോൾ, കേരള റവന്യൂ വകുപ്പിൽ, കാസറഗോഡ് ജില്ലയിൽ പ്രവർത്തിക്കുന്നു. തൃശൂരിൽ നടന്ന 'റവന്യൂ കലോൽസവം 2022 ' സംസ്ഥാന തല മൽസരത്തിൽ കഥാരചനയ്ക്ക് ഒന്നാം സമ്മാനം ലഭിച്ചു. നാളെ ബുക്സ് 'കിങ്ങിണി പൂവുകൾ' എന്ന പുസ്തകത്തിലും , മന്ദാരം പബ്ലിക്കേഷൻസിന്റെ തൂവൽ , വേഴാമ്പൽ, വെള്ളരിപ്രാവുകൾ കവിതാ സമാഹാരങ്ങളിൽ കവിതകൾ അച്ചടിച്ചു.. പത്രപ്രസിദ്ധീകരണങ്ങളിൽ അനിലൻ കല്ലട എന്ന പേരിൽ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പേര് : അനിൽകുമാർ. എസ്.