പുതു രചനകൾ
വിരൽതുമ്പിൽനിന്ന് ഉപേക്ഷിക്കപ്പെടുന്ന വാക്കുകൾ
- Details
- Bindu Dinesh
- കവിത
- Hits: 9
എഴുത്തുകാരാ,
വിരൽതുമ്പിൽ നിന്നും
നിങ്ങളുപേക്ഷിക്കുന്ന വാക്കുകൾ എവിടെ പോകുമെന്നറിയാമോ ?
അകത്തെ ഇരുളിലേക്കവ മുങ്ങാങ്കുഴിയിടും.
ചിറകുകളും വള്ളികളും അടർത്തിമാറ്റി
നഗ്നരായി, തപസ്സിരിക്കാൻ തുടങ്ങും
അന്നു പെയ്ത മഴയിൽ
"ടേയ്, ലവന് നിന്നെ നോക്കീട്ടും നോക്കീട്ടും മതിയാവണില്ലല്ലോ?". അടുത്തിരുന്ന് ടോമിച്ചന്റെ അടക്കം പറച്ചിൽ കേട്ടാണ് ഞാനും അതു ശ്രദ്ധിച്ചത്. ഒ.പി കൗണ്ടറിന്റെ അരികിലിട്ടിരിക്കുന്ന കസേരകളിലൊന്നിരിക്കുന്ന ചെറുപ്പക്കാരന്റെ നോട്ടം എന്റെ നേർക്കാണ്."
കൂട്ട്
- Details
- Anil Jeevus
- Prime കവിത
- Hits: 89
അപരാധിയായി ഞാനി-
വിടെ ജീവിത പടവുകൾ
പിറകിലേയ്ക്കിറങ്ങി
നടക്കവെ!
ചെമ്പഗനൂർ പ്രകൃതി ചരിത്ര മ്യൂസിയം
- Details
- Aline
- വഴിക്കാഴ്ച്ച
- Hits: 34
കൊടൈക്കനാൽ തടാകത്തിൽ നിന്നും അഞ്ചര കിലോമീറ്റർ അകലെ സേക്രഡ് ഹാർട്ട് കോളേജിനോട് ചേർന്നാണ് ചെമ്പഗനൂർ മ്യൂസിയം സ്ഥിതിചെയ്യുന്നത്.
വട്ട്യൻ പൊള്ള
രംഗം - 1
(പറങ്കികൾ കോട്ടകൾ പിടിച്ചെടുക്കും കാലം, കോലത്തിരി നാട് വാഴും കാലം, ഒരു മലപ്രദേശത്തെ കൃഷിസ്ഥലം ,വട്ട്യനും സംഘവും പെരുച്ചാഴിയെ തുരത്താൻ വലിയൊരു കപ്പമൂടിന് ചുവട്ടിൽ ദ്വാരത്തിലൂടെ പുകയിട്ട് അങ്ങ്മിങ്ങും നടക്കുന്നു.)
എൻെറ വീട്ടിലേക്കുള്ള വഴി
- Details
- Rabiya Rabi
- കഥ
- Hits: 56
അങ്ങനെ കൊറോണക്കാലവും പ്രളയവും പ്രകമ്പനവും ഒക്കെ കഴിഞ്ഞ് ഗൾഫിൽ നിന്ന് നാട്ടിലേക്ക് ആശ്വസത്തോടെ വരികയാണ് മാധവേട്ടൻ. വയസ്സ് ഇപ്പോൾ 60 ആയി 18 വയസ്സിൽ മീശയും വരപ്പിച്ച് പാസ്പോട്ടിൽ ഫോട്ടോ പതിപ്പിച്ചു പോയതാണ് അദ്ദേഹം.
ആഭാസവ്യവസ്ഥ
- Details
- Madhavan K
- കവിത
- Hits: 41
കരയല്ലേ കരികളെ
കരയാതിരിക്കുക, നിൻ
കരയിൽ കയറുവോർ
കരയില്ല നിശ്ചയം.
വാക്കുകളുടെ നിള
- Details
- Prasad M Manghattu
- കവിത
- Hits: 37
വാക്കുകൾ വറ്റിപ്പോയ നിളയാണിന്നെൻ്റെ മാനസ്സം.
മൗന വല്മീകങ്ങളിൽ ഞാനോ കുടിയിരിക്കുമ്പോൾ,
ചില്ലതേടിപ്പറക്കുന്ന പക്ഷിയാകുന്നു നീ.