fbpx

 

 

 

പ്രസിദ്ധീകരിക്കുന്ന ഓരോ രചനയ്ക്കും 50 points. മികച്ച രചനയ്ക്ക് അധികമായി 100 Bonus points. 500 points തികയുമ്പോൾ, സമ്മാനത്തുക കൈപ്പറ്റാം. 

 


ഇങ്ങനെ സ്കൂട്ടർ ഓടിച്ചു പോകുമ്പോൾ പൊടുന്നനെയായിരിക്കും വണ്ടി ഓടിച്ചു കൊണ്ടിരിക്കുകയാണെന്നും മുമ്പിലും പിറകിലുമായി മറ്റു വാഹനങ്ങൾ ഉണ്ടെന്നും ബോധ്യത്തിലെത്തുക. അത്


അവർ കൈകൾ കോർത്തു പിടിച്ച് വേഗത്തിൽ നടന്നു. മുകളിലോട്ടു കയറും തോറും നെഞ്ചിലെ കിതപ്പ് കൂടിക്കൂടി വരുന്നുണ്ടായിരുന്നു. ഒറ്റയടിപ്പാതയിലെ ഉരുളൻ കല്ലുകളും വശങ്ങളിലെ മുൾച്ചെടികളും അവരുടെ ശരീരത്തെ വേദനിപ്പിച്ചില്ല. അവളുടെ ബാഗിനു പുറത്തും  അവന്റെ ബനിയനു മുമ്പിലും ജീവിതത്തെക്കുറിച്ചുള്ള ക്രിയാത്മക വരികൾ ലിഖിതപ്പെടുത്തിയിരുന്നു.

 
അമ്മാവൻ സിഗററ്റിന് തീ കൊളുത്തി അരവിന്ദനോട് ചോദിച്ചു.
" നിനക്ക് സോഡ വേണോ?"

 
ആശുപത്രിയുടെ രജിസ്ട്രേഷൻ കൗണ്ടറിലെ ക്യൂവിൽ അയാൾ നിന്നു. ഓരോരുത്തരായി മുന്നോട്ടു നീങ്ങിക്കൊണ്ടിരുന്നു.


യുവി തന്റെ സിസ്റ്റത്തിനു മുന്നിൽ തയാറായിരുന്നു. കഴിഞ്ഞു പോയ ജീവിത കാലമത്രയും അപ്പോൾ അയാളുടെ മനോ മുകരത്തിൽ മിന്നി മാഞ്ഞു. ഇത്ര നാളായുള്ള തന്റെ ഐഡന്റിറ്റി, ബന്ധങ്ങൾ, വികാരം, അറിവ് എല്ലാം മായുകയാണ്.

 
പുതുമഴ പെയ്തുകുതിർന്ന ഇടവഴിയിലൂടെ, ഈറൻ മാറാത്ത ഇലച്ചാർത്തുകൾക്കിടയിലൂടെ കാപ്പിപ്പൂക്കളുടെ വശ്യസുഗന്ധം ആവോളമാസ്വദിച്ച് ഒരു സ്വപ്നത്തിലെന്നവണ്ണം അവൾ നടന്നു. നീണ്ടുവിടർന്ന കണ്ണിൽ വിരിഞ്ഞ നക്ഷത്രങ്ങളും ചെഞ്ചുണ്ടിലൂറിയ മൃദുമന്ദഹാസവും


"ഇന്ന് ആരാടാ ബുക്കിംഗ്?"
"അതൊന്നും പറയാൻ പറ്റില്ല"
"മൂന്നാറാണോ? തേക്കടിയാണോ?"
"തണുപ്പ് കൂടുതലുള്ളിടം..."
"എത്ര ദിവസത്തേയ്ക്കാ ?"

ക്ഷീണിച്ച ശബ്ദത്തിൽ അയാൾ പതുക്കെ വീണ്ടും സംസാരിച്ചു തുടങ്ങി..

"ഞാനൊരു കഥ പറയട്ടെ.."


സാധാരണക്കാരൻ
- അല്ലയോ മഹാനുഭാവാ... ഞാൻ ഒരു കഥ രചിക്കാൻ പോകുന്നു.

മഹാനുഭാവൻ - വളരെ നല്ലത്. ഞാൻ എന്ത് സഹായമാണ് ചെയ്തു തരേണ്ടത്?

അയാൾ ഐസൊലേഷൻ വാർഡിലെ കട്ടിലിൽ ചാരിക്കിടന്നു ആൽബേർ കാമ്യുവിന്റെ ദ പ്ലേഗ് വായിക്കുകയായിരുന്നു.

എന്നെക്കാൾ ഒരിഞ്ചെങ്കിലും ഉണ്ട് നിമിഷയ്ക്. എനിക്ക് തന്നെ ആവശ്യത്തിന് ഉയരമുണ്ട്. സൗന്ദര്യത്തിനു കുറവൊന്നുമില്ലെങ്കിലും ഈ അസാധാരണമായ ഉയരം കൊണ്ട് അവളെ ആദ്യം കാണുമ്പോൾ ഇത് പെണ്ണ് തന്നെയാണോ എന്ന് തോന്നും.

രാവിലെ ചെറിയ പനിയെ ഉണ്ടായിരുന്നുള്ളു. അതത്ര കാര്യമായി എടുത്തതുമില്ല. മഹിയേട്ടൻ ഉച്ചയ്ക്ക് ഊണ് കഴിക്കാൻ വരുന്നത് കൊണ്ട് അടുക്കളയിൽ കറി ഉണ്ടാക്കുന്ന തിരക്കിലായിരുന്നു.

 

അവർ അയാളെ ആട്ടിയോടിക്കുകയായിരുന്നു. "ഇത് നിന്റെ രാജ്യമല്ല" എന്ന് ആവർത്തിച്ചാവർത്തിച്ച് അയാളുടെ ചെവിയിൽ മുഴങ്ങിക്കൊണ്ടിരുന്നു. 

 
ഈ വർഷം എനിക്കത്ര സുഖകരമായിരുന്നില്ല. എണ്ണി നോക്കിയാൽ വീട്ടിൽ തന്നെ


ദീപാവലിയുടെ അവധിക്ക് നാട്ടിൽ എത്തിയ ഗൌരവിനെയും മഞ്ജുളയെയും എയർപ്പോർട്ടിൽ സ്വീകരിക്കാനായി എത്തിയത്  ഗൌരവിന്റെ അച്ചനും അമ്മയും അനിയത്തിയും ഗൌരവിന്റെ രണ്ടര വയസ്സുള്ള

 

“ഹാദാ, ബിന്ദ് വല്ല വലദ്?”
(കുഞ്ഞ് പെണ്ണാണോ അതോ ആണാണോ?)
“വലദ്” (ആൺ കുട്ടി)
“അള്ളാ കരീം”


നേഴ്സിംഗ് പഠനം കഴിഞ്ഞ് മുംബൈയിൽ എത്തിയിട്ട് ആറുമാസമേ ആയുള്ളൂ. ബാന്ദ്രയിലെ പ്രശസ്തമായ ലീലാവതി ഹോസ്പിറ്റലിൽ കൂട്ടുകാരൻ നിഷാദ് മുഖേന ജോലിക്ക് കയറിയിട്ട് മൂന്നു മാസം പിന്നിട്ടു. 


വൈകിട്ടത്തെ ഡോസ് വാങ്ങാനായി ബിവറേജിനെ ലക്ഷ്യമാക്കിപീടികയിലേക്ക് ഇറങ്ങിയപ്പോഴാണു എതിരെ ഒരു ബുള്ളറ്റ് വരുന്നത് മണിയണ്ണൻ കണ്ടത്. ഹെൽമറ്റ് ഇല്ലാതെ വന്ന ആളിനെ അടുത്തു വന്നപ്പോൾ

വള്ളിക്കുന്നം നാടിനു പ്രിയപ്പെട്ട വള്ളിനിക്കറിട്ട് നടന്നിരുന്ന ചെക്കനായിരുന്നു വിബിൻ. ചെറുപ്പത്തിൽ മൂക്കളയൊലിപ്പിച്ച് ചാടിനടന്നിരുന്ന വിബിൻ ഇന്ന് പയറുവള്ളിപോലെ വളർന്ന് അമരയ്ക്കാ പയറുപോലെ പൊടിമീശയും വെച്ച് ഒരു പ്രൊഫഷണലായി മാറാനുള്ള തത്രപ്പാടിലാണു. ചെറുപ്പം മുതലേ ഉള്ള ആഗ്രഹമായിരുന്നു ഒന്ന് ഫേമസ് ആകുക എന്നത്.

എഴുത്തുകാരോട്

ലോഗിൻ ചെയ്ത ശേഷം, രചനകൾ സൈറ്റിൽ സമർപ്പിക്കുക. പരിശോധിച്ച ശേഷം  പ്രസിദ്ധം ചെയ്യുന്നതാണ്. പ്രസിദ്ധീകരിക്കുന്ന ഓരോ രചനയ്ക്കും 50 points. മികച്ച രചനയ്ക്ക് അധികമായി 100 Bonus points. 500 points തികയുമ്പോൾ, സമ്മാനത്തുക കൈപ്പറ്റാം. ഈ സൈറ്റിൽ പ്രസിദ്ധം ചെയ്യുന്ന എല്ലാ രചനകളും മൊഴിയുടെ ഇമെയിൽ, സോഷ്യൽ മീഡിയ തുടങ്ങി എല്ലാ ഡിജിറ്റൽ മാധ്യമങ്ങളിലും,  അച്ചടി മാധ്യമങ്ങളിലും കൂടുതൽ പ്രചാരണത്തിനായി പ്രസിദ്ധീകരിക്കുന്നതായിരിക്കും. *T&C Apply
View Tutorials
എഴുത്തിനുള്ള പ്രതിഫലം

മാർത്താണ്ഡന്റെ നിലക്കണ്ണാടി

പുരാതനമായ ചെറു പട്ടണം.  പഴമയുടെ ശേഷിപ്പുകൾ.  തിരക്കൊഴിഞ്ഞ,  കല്ലു പാകിയ, ഇടുങ്ങിയ പാതകൾ. കനമുള്ള മരത്തിൽ തീർത്ത പഴയ കെട്ടിടങ്ങൾ. 

നിങ്ങൾക്കും ചരിത്രത്തിന്റെ ഭാഗമാകാം

നവീകരിച്ചത്: 24.07.2020