fbpx

 

 

 

പൊള്ളുന്ന ഓർമകളെ നിങ്ങൾ എന്തിനു തേടിവന്നതെന്നേ ..
ചുറ്റിലും തീ തന്നെയല്ലേ
നിന്റെ കട്ട പിടിച്ച കറുപ്പും
പിന്നെ അടയാളമില്ലാ നിറവും മോഹിപ്പിച്ചിടല്ലേ
ഇനിയും ഞാനില്ല നിൻ തോഴിയാകാൻ ..
ഇറ്റുവീണിടട്ടെ എൻ പാപകണികകൾ
സ്വസ്ഥമാനസമേ വിലക്കുമോ
യാത്രയിൽ ദിശയില്ലാ മോഹവും
അതിരില്ലാ വെളിച്ചവും
കൂട്ടിനു കൂട്ടായി കൂടെയുണ്ടെനിക്ക്..


എഴുത്തുകാരോട്

ലോഗിൻ ചെയ്ത ശേഷം, രചനകൾ സൈറ്റിൽ സമർപ്പിക്കുക. പരിശോധിച്ച ശേഷം  പ്രസിദ്ധം ചെയ്യുന്നതാണ്. പ്രസിദ്ധീകരിക്കുന്ന ഓരോ രചനയ്ക്കും 50 points. മികച്ച രചനയ്ക്ക് അധികമായി 100 Bonus points. 500 points തികയുമ്പോൾ, സമ്മാനത്തുക കൈപ്പറ്റാം. ഈ സൈറ്റിൽ പ്രസിദ്ധം ചെയ്യുന്ന എല്ലാ രചനകളും മൊഴിയുടെ ഇമെയിൽ, സോഷ്യൽ മീഡിയ തുടങ്ങി എല്ലാ ഡിജിറ്റൽ മാധ്യമങ്ങളിലും,  അച്ചടി മാധ്യമങ്ങളിലും കൂടുതൽ പ്രചാരണത്തിനായി പ്രസിദ്ധീകരിക്കുന്നതായിരിക്കും. *T&C Apply
View Tutorials
എഴുത്തിനുള്ള പ്രതിഫലം

മാർത്താണ്ഡന്റെ നിലക്കണ്ണാടി

പുരാതനമായ ചെറു പട്ടണം.  പഴമയുടെ ശേഷിപ്പുകൾ.  തിരക്കൊഴിഞ്ഞ,  കല്ലു പാകിയ, ഇടുങ്ങിയ പാതകൾ. കനമുള്ള മരത്തിൽ തീർത്ത പഴയ കെട്ടിടങ്ങൾ. 

നിങ്ങൾക്കും ചരിത്രത്തിന്റെ ഭാഗമാകാം

നവീകരിച്ചത്: 24.07.2020