fbpx

 

 

 

പ്രസിദ്ധീകരിക്കുന്ന ഓരോ രചനയ്ക്കും 50 പോയിന്റുകൾ ലഭിക്കുന്നു. 500 പോയിന്റുകൾ തികയുമ്പോൾ, സമ്മാനത്തുക കൈപ്പറ്റാം. ലോഗിൻ ചെയ്തശേഷം രചന സമർപ്പിക്കുക. 

 


നിലവിലുള്ള കത്തോലിക്കാ മതവിശ്വാസങ്ങൾക്ക് ചേരാത്ത ആചാരങ്ങളും, അനുഷ്ഠാനങ്ങളും, വിശ്വാസങ്ങളും വച്ചുപുലർത്തിയിരുന്നവർക്കെതിരെ ക്രിസ്തുമതം നടത്തിയ വിചാരണയും, ശിക്ഷയും മനുഷ്യ ചരിത്രത്തിലെ ഏറ്റവും ബീഭത്സമായ ഏടുകളിൽ ഒന്നാണ്.

പുനലൂർ, 2 ജൂലൈ 1992

സ്നേഹം നിറഞ്ഞ പ്രിയനണ്ണന്,

പുനലൂർ, 27 ജൂൺ 1992

സ്നേഹം നിറഞ്ഞ എന്റെ പ്രിയനണ്ണന്,

സഖാന്ദ്ര, 21 ജൂൺ 1992,

പ്രിയപ്പെട്ട പൈങ്കിളിക്ക്,

ആനന്ദ്, 14 ജൂൺ 1992

പ്രിയപ്പെട്ട പൈങ്കിളിക്ക്,

മണ്ണുത്തി, 28 May 1992.

സ്‌നേഹമുള്ള പൈങ്കിളിക്ക്,

പുനലൂർ, 25 മെയ് 1992

സ്നേഹം നിറഞ്ഞ പ്രിയനണ്ണൻ അറിയുന്നതിന്,

മണ്ണുത്തി, 18 മെയ് 1992

സ്നേഹം നിറഞ്ഞ പൈങ്കിളിക്ക്,

പുനലൂർ, 11 മെയ് 1992

സ്നേഹം നിറഞ്ഞ പ്രിയനണ്ണൻ അറിയുന്നതിന്,

 Mannuthy, 28.04.1992

സ്നേഹം നിറഞ്ഞ പൈങ്കിളിക്ക്,

"വരൂ ഒക്ടോബറിൽ വിരിഞ്ഞു ജനുവരിയിൽ കൊഴിയുന്ന ഒരു പുഷ്പത്തെ ഞാൻ കാട്ടിത്തരാം." കൈ വലിച്ചുകൊണ്ട് മേരി എന്നെ മറ്റൊരു കാത്തിലേക്കു കൂട്ടിക്കൊണ്ടു പോയി.

"അലാവുദീനെ നിനക്കോർമ്മയില്ലേ?" മേരി ചോദിച്ചു.

"ഏതു അലാവുദീൻ?" എത്ര അലാവുദീൻമാർ ഓർമ്മയിൽ നിന്നും രക്ഷപ്പെട്ടിയിരിക്കുന്നു.


"ഗംഗയിലിറങ്ങി മുഖം കഴുകി വരുന്ന ആളെ നീ ശ്രദ്ധിച്ചുവോ?" മേരി ചോദിച്ചു.

ആർക്കും ശ്രദ്ധിക്കാതിരിക്കാൻ കഴിയാത്ത ചൈതന്യവത്തായ മുഖം. അരയിൽ ചുറ്റി തോളിലൂടെ ഒഴുകി വീഴുന്ന നീണ്ട വസനം. കയ്യിൽ ചെറിയ ഭിക്ഷാ പാത്രം. തിടുക്കമില്ല ആ പദ ചലനങ്ങളിൽ.

എഴുത്തുകാരോട്

ലോഗിൻ ചെയ്ത ശേഷം, രചനകൾ സൈറ്റിൽ സമർപ്പിക്കുക. പരിശോധിച്ച ശേഷം  പ്രസിദ്ധം ചെയ്യുന്നതാണ്. പ്രസിദ്ധീകരിക്കുന്ന ഓരോ രചനയ്ക്കും 50 points. മികച്ച രചനയ്ക്ക് അധികമായി 100 Bonus points. 500 points തികയുമ്പോൾ, സമ്മാനത്തുക കൈപ്പറ്റാം. ഈ സൈറ്റിൽ പ്രസിദ്ധം ചെയ്യുന്ന എല്ലാ രചനകളും മൊഴിയുടെ ഇമെയിൽ, സോഷ്യൽ മീഡിയ തുടങ്ങി എല്ലാ ഡിജിറ്റൽ മാധ്യമങ്ങളിലും,  അച്ചടി മാധ്യമങ്ങളിലും കൂടുതൽ പ്രചാരണത്തിനായി പ്രസിദ്ധീകരിക്കുന്നതായിരിക്കും. *T&C Apply
View Tutorials
എഴുത്തിനുള്ള പ്രതിഫലം

മാർത്താണ്ഡന്റെ നിലക്കണ്ണാടി

പുരാതനമായ ചെറു പട്ടണം.  പഴമയുടെ ശേഷിപ്പുകൾ.  തിരക്കൊഴിഞ്ഞ,  കല്ലു പാകിയ, ഇടുങ്ങിയ പാതകൾ. കനമുള്ള മരത്തിൽ തീർത്ത പഴയ കെട്ടിടങ്ങൾ. 

നിങ്ങൾക്കും ചരിത്രത്തിന്റെ ഭാഗമാകാം

നവീകരിച്ചത്: 24.07.2020