പുതു രചനകൾ
- Details
- Shaila Babu
- കവിത
- Hits: 13
(ഷൈലാ ബാബു)
കേരളത്തിൻ തെക്കുഭാഗ-
ത്തടൂരിന്റെ മക്കൾ ഞങ്ങൾ
കാശ്മീരിന്റെ ഭംഗി കാണാൻ
എത്തി കൂട്ടമായ്...
- Details
- Ramachandran Nair
- കവിത
- Hits: 38
(രാമചന്ദ്രൻ, ഉദയനാപുരം)
പൂവിട്ടു നിൽക്കുന്ന മാവുകൾ കണ്ടൂ,
പലതിലുമവിടെ വലിയ ഫലവുമതു കണ്ടൂ.
- Details
- Shaila Babu
- കവിത
- Hits: 13
(ഷൈലാ ബാബു)
അച്ഛാ... തണുക്കുന്നു
ഭീതിയും പുൽകുന്നു,
ഏകയായ് ചുഴിയിൽ
പതിച്ചിടുന്നു!
- Details
- Sathish Thottassery
- കവിത
- Hits: 7
(Sathish Thottassery)
ഇസബെല്ലാ നീയും മറന്നുപോയോ?
നിന്നെ ഞാൻ സ്നേഹിച്ചിരുന്ന കാലം
ഒരു ഞാറ്റുവേല പെയ്തൊഴിയുന്നപോൽ
നമ്മളിൽ പ്രണയ മഴ പെയ്ത കാലം .
എന്നെന്നും നിന്റെയരികത്തിരിക്കുവാൻ
എന്മനമേറെ കൊതിച്ച കാലം.
- Details
- Shaila Babu
- കവിത
- Hits: 10
(ഷൈലാ ബാബു)
ആരോ കുറിച്ചിട്ട ജാതകച്ചിന്തുകൾ,
ആത്മാവിൽ നീറും കനലുകളായ്!
ചന്ദനമണമേറ്റു നെയ്ത മോഹങ്ങളും,
കരിയിലക്കാറ്റിൻ ചിറകിലായി!
(Sohan KP)
പുലരിയില്‍ വിടരുമരിമുല്ല തന്
മന്ദഹാസം പോല്‍
അഗ്രഹാരത്തെരുവിന്നോരത്തെ
ചെറുവീടിന് മുറ്റത്തേതോ
ലോല കരാംഗുലീ വിരചിത
മംഗള ചാരു ചിത്രം.
- Details
- O.F.Pailly Ookken Francis pailly
- കവിത
- Hits: 101
(O F പൈലി)
1. ബന്ധനം
ബന്ധനമാകും
അന്ധമായൊഴുകുന്ന
പ്രണയമെന്നും.
- Details
- Shaila Babu
- കവിത
- Hits: 21
(ഷൈലാ ബാബു)
ലോക വിശേഷം കേട്ടിട്ടങ്ങനെ
ചായയടിക്കും കുട്ടൻചേട്ടൻ;
കവലയിലെ ചെറുചായക്കടയിൽ
നാലു മണിയ്ക്കങ്ങാളുകൾ കൂടും
നാട്ടുവിശേഷം പലതും പറയും
പീഡന വാർത്തകൾ ചർച്ചകളാവും;