ഇതു മലയാളത്തിന്റെ വസന്തം. ഇവിടെ വിരിയുന്ന കഥയും, കവിതയും, അനുഭവവും, വീക്ഷണവും, ചിരിയും, നോവലും, തുടർക്കഥയും, വഴിക്കാഴ്ചയും, പുസ്തകപരിചയവും മലയാളത്തിൽ സുഗന്ധം പരത്തട്ടെ.
2016 ൽ മൊഴി വെബ് പോർട്ടൽ നിലവിൽ വന്നു. 2020 ആഗസ്റ്റ് മുതൽ മൊഴിയുടെ എഴുത്തുകാർക്ക് പ്രതിഫലം നൽകിത്തുടങ്ങി. ഏറെ വിചിന്തനത്തിനും, ആസൂത്രണത്തിനും ശേഷമാണ് നീതിപൂർവ്വവും, സാഹസികവുമായ ഈ നിലപാട് മൊഴി എടുക്കുന്നത്. ഇതോടൊപ്പം എഴുത്തുകാർക്കായി Mozhi Rewards Club രൂപീകരിച്ചു. പ്രായോഗികത കണക്കിലെടുത്തുകൊണ്ട് എഴുത്തുകാർക്ക്, അവരുടെ പത്തു രചനകൾക്ക് ഒന്നിച്ചു പ്രതിഫലം നൽകുന്ന രീതി നിലവിൽ വന്നു. പ്രതിഫലം ആദ്യ തവണ കൈപ്പറ്റുന്നതോടെ രചയിതാവ് Mozhi Rewards Club ൽ അംഗമായിത്തീരും. 31.12.2020 ൽ എത്തുമ്പോൾ 25 Mozhi Rewards Club അംഗങ്ങൾക്കായി Rs.30250/ പ്രതിഫലം നൽകിക്കഴിഞ്ഞിരുന്നു. Mozhi Rewards Club നെപ്പറ്റി കൂടുതൽ അറിയാൻ ഇനിയുള്ള ലിങ്ക് സന്ദർശിക്കുക. https://www.mozhi.org/index.php/mozhi-rewards/1066-mozhi-rewards-club.html
വായനക്കാരുടെ സൗകര്യം കണക്കിലെടുത്തുകൊണ്ട് 2020 ഡിസംബറിൽ മൊഴിയുടെ ആൻഡ്രോയിഡ് ആപ്പ് നിലവിൽവന്നു. മൊഴി ആൻഡ്രോയിഡ് മൊബൈൽ ആപ്പ് ലഭിക്കാൻ ഇനിയുള്ള ലിങ്ക് സന്ദർശിക്കുക: https://play.google.com/store/apps/details?id=com.symbusis.mozhi
എഴുത്തു മെച്ചപ്പെടാൻ വിമർശനത്തോളം മികച്ച മറ്റൊരു മാർഗം മൊഴി കാണുന്നില്ല. മൊഴിയുടെ ഓരോ രചനയും സൃഷ്ടിപരമായി വിമർശിക്കപ്പെടേണ്ടതാണ്. മൊഴിയുടെ FB താളിൽ, രചനകളെ സൃഷ്ടിപരമായി വിമർശിക്കാൻ ഇനിയുള്ള ലിങ്ക് സന്ദർശിക്കുക: https://www.facebook.com/mozhiorg
മൊഴിയെപ്പറ്റി പൊതുവായ ചോദ്യങ്ങളും, അവയ്ക്കുള്ള ഉത്തരങ്ങളും അറിയാൻ ഇനിയുള്ള ലിങ്ക് സന്ദർശിക്കുക: https://www.mozhi.org/index.php/help-faq.html
മൊഴിയുടെ എഴുത്തുകാർ https://www.mozhi.org ൽ രജിസ്റ്റർ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കേണ്ടതാണ്. എങ്ങനെ രചന സമർപ്പിക്കാം എന്നറിയാൻ ഇനിയുള്ള ലിങ്ക് സന്ദർശിക്കുക. https://www.mozhi.org/index.php/faq/522-how-to-submit-article.html
എന്തുകൊണ്ടു രചനകൾ തിരസ്കരിക്കപ്പെടുന്നു എന്നറിയാൻ ഇനിയുള്ള ലിങ്ക് സന്ദർശിക്കുക. https://www.mozhi.org/index.php/help-faq/828-why-rejected.html
മികച്ച രചയ്‌ക്കുള്ള കുറുക്കുവഴികൾ എന്തെന്നറിയാൻ ഇനിയുള്ള ലിങ്ക് സന്ദർശിക്കുക. https://www.mozhi.org/index.php/faq/605-shortcut-better-writing.html
കഥയെഴുത്തിലെ ആനമണ്ടത്തരങ്ങൾ എന്താണ്? അതറിയാൻ ഇനിയുള്ള ലിങ്ക് സന്ദർശിക്കുക. https://www.mozhi.org/index.php/help-faq/1047-person-narrative.html
ആധുനിക കവിതയിലെ ഏറ്റവും വലിയ പൊള്ളത്തരം എന്താണ്? അതൊഴിവാക്കിയാൽ നിങ്ങളിലെ കവി രക്ഷപ്പെടും. അതറിയാൻ ഇനിയുള്ള ലിങ്ക് സന്ദർശിക്കുക. https://www.mozhi.org/index.php/help-faq/1676-what-is-not-a-poetry.html