Pin It

ശ്രീലങ്ക എന്ന രാജ്യം കേരളീയർക്ക് ഇന്ത്യയിലെ പ്രധാനപ്പെട്ട സ്ഥലങ്ങളെക്കാളും വളരെ അടുത്താണ്. ദില്ലി, മുംബൈ, ചെന്നൈ എന്നീ നഗരങ്ങളെല്ലാം നമുക്ക് ശ്രീലങ്കയെക്കാൾ എത്രയോ ദൂരെയാണ്.

Pin It

(Krishnakumar Mapranam)

നാം കടന്നുപോന്ന വഴികളിലേയ്ക്കുള്ള ഒരു തിരിഞ്ഞു നടത്തം ആഗ്രഹിക്കാത്തവർ ഉണ്ടായിരിക്കില്ല. ഒന്നുകിൽ പിറന്ന നാടിനെ കുറിച്ച് , അതുമല്ലെങ്കിൽ ബാല്യകൗമാരങ്ങളിലോ യൗവനങ്ങളിലോ നമ്മെ തൊട്ടുണർത്തിയ മധുരസ്മരണകൾ , സ്കൂളോർമ്മകൾ കയ്പ്പും മധുരവും നിറഞ്ഞ സ്വ ജീവിതാനുഭവങ്ങൾ , ജോലിയിടങ്ങളിലെ അനുഭവങ്ങൾ എന്നിങ്ങനെ വ്യത്യസ്തങ്ങളായ ഓർമ്മകളെ നാം പലപ്പോഴും മനസ്സിലേക്ക് കൂട്ടിക്കൊണ്ടു വരും.  അവയെ താലോലിച്ചു കൊണ്ടിരിക്കും പങ്കുവയ്ക്കാൻ ആഗ്രഹിക്കും.

Pin It

കാഴ്ചവട്ടങ്ങൾക്കുമകലെ by പിയാർകെ ചേനം @ book review @ mozhi.org

(Krishnakumar Mapranam)

വളരെ ലളിതമാണ് ജീവിതം. ജീവിതത്തിൻ്റെ ലാളിത്യം തിരിച്ചറിയാത്തവരാണ് സങ്കീർണ സമസ്യകളിൽപ്പെട്ട് കൈകാലിട്ടടിച്ചു കേഴുന്നവർ. അവർക്ക് ഒന്നിലും തൃപ്തിയില്ല. അവർ ജീവിതത്തെ തിരിച്ചറിയാത്തവരാണ് ജീവിതയാഥാർത്ഥ്യങ്ങളോട് മുഖംതിരിച്ച് ചിന്തയുടെ കൂടാരങ്ങളിൽ അന്തിയുറങ്ങുന്നവരും ജീവിതത്തെ സങ്കീർണവും നോവിൻ്റെ മഹാമാരികൾ നിറഞ്ഞതുമാക്കിമാറ്റുന്നവരുമാണ്.

Pin It

നീണ്ട വായനകൾ വിരസമായി മാറിയതെന്നാണ്? നാളുകളേറെയായി. ഒരു നോവൽ വായിക്കുന്ന സമയംകൊണ്ടു എത്രയോ കഥകളും, കവിതകളും വായിച്ചു തീർക്കാം! ഒരു നോവലിസ്റ്റിനെ അറിയുന്ന സമയം കൊണ്ട് എത്രയോ എഴുത്തുകാരിലൂടെ കടന്നുപോകാൻ കഴിയും! വായനയുടെ 'എക്കണോമിക്‌സ് ഓഫ് സ്കെയിൽ' ഇതാണ്.

Pin It

Pearke Chenam

ദുര്‍ഘടം പിടിച്ച വഴികളിലൂടെയുള്ള യാത്രയാണ് ജീവിതമെന്ന് നമ്മെ ബോധ്യപ്പെടുത്തുന്ന ഒരു സുന്ദരമായ നോവലാണ് പ്രബോധ്കുമാര്‍ സന്യാലിന്റെ 'യാത്രിക്' എന്ന ബംഗാളിനോവല്‍.

Pin It
മലയാളത്തിന്റെ ഹാസ്യസാമ്രാട്ട് ആര് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ മലയാളികൾക്കിടയിൽ ഉള്ളൂ അത് ശ്രീ വൈക്കം മുഹമ്മദ് ബഷീർ എന്നതാണ്. കഠിനമായ ഭാഷാ പ്രയോഗങ്ങളോ വാക്ചാര്യമോ ബഷീറിന്റെ  കൃതികളിൽ  നമുക്ക് കാണാൻ കഴിയില്ല.

Pin It

ഒരു കാലത്ത് പ്രവാസ സാഹിത്യം പുഷ്കലമായിരുന്നു മലയാള സാഹിത്യത്തിൽ. പാറപ്പുറത്ത്, കോവിലൻ, ആനന്ദ് ,മുകുന്ദൻ , വീ.കെ.എൻ, തുടങ്ങി ബന്യാമിൻ വരെ നീണ്ടു നിൽക്കുന്നു പ്രവാസ

Pin It

(കണ്ണന്‍ ഏലശ്ശേരി)

സാറാ തോമസ് എഴുതിയ ഈ നോവൽ പശ്ചാത്തലമാക്കുന്നത് കേരളത്തിലെ തമിഴ് ബ്രാഹ്മണ സമൂഹത്തെയാണ്. നോവലിൽ മുഴുവനും നമ്മൾ സഞ്ചരിക്കുന്നത് കനകാംബാളിനൊപ്പമാണ്.
സ്ത്രീകൾ സമൂഹത്തിൽ അനുഭവിക്കുന്ന പല പ്രശ്നങ്ങൾ പരസ്യമായി ചർച്ച ചെയുകയും അതിനെതിരെ ശബ്‌ദിക്കുകയും ചെയ്യുന്നത് കണ്ടിട്ടുണ്ട് എന്നാൽ ഒരു തമിഴ് ബ്രാഹ്മണ സമൂഹത്തിലെ സ്ത്രകൾക്കുള്ള പ്രശ്നങ്ങളെല്ലാം ഒരു അഗ്രഹാര മതിൽ കെട്ടിനുള്ളിലേക്ക് ഒതുങ്ങുന്നതിനെ പച്ചയായി തുറന്ന് കാട്ടുന്ന ഒരു പുസ്തകമാണിത്. 

Pin It

(കണ്ണന്‍ ഏലശ്ശേരി)

"നാം കണ്ടു മുട്ടുന്ന ഓരോ വ്യക്തികളും ഓരോ തരം മൂല്യങ്ങളുടെ അജ്ഞാത ഖനികളാണ്. അവരിൽ നിന്ന് പ്രസരിക്കുന്ന ഊർജം ശേഖരിച്ചു തന്നെയാവണം മനുഷ്യ സമൂഹം ഇപ്പോഴും നന്മയിൽ പുലരുന്നത്."

Pin It

പുഴയും, മഴയും, മലയും, മരങ്ങളും തണുപ്പുമെല്ലാം ഉർവ്വരയായ ഭൂമിയുടെ മാന്ത്രികമായ ജൈവ താളമാണ്. വികസനത്തിന്റെ വിത്തുകൾ ഉയർന്നു പൊങ്ങുന്ന കോൺക്രീറ്റ് സൗധങ്ങളാണെന്ന് വായിക്കുകയും