നിങ്ങളുടെ ഗ്രാമത്തെ (പ്രദേശത്തെ) മറ്റുള്ളവർക്കു പരിചയപ്പെടുത്തുക. അതു കേരളത്തിനകത്തും പുറത്തുമുള്ളതാകാം. പ്രദേശത്തിന്റെ ചരിത്രം, സ്ഥലനാമ ചരിതം, പരിസ്ഥിതി, സസ്യജാലങ്ങൾ, ജന്തുജാലങ്ങൾ, ഭൂമിശാസ്ത്രം, സ്ഥലവുമായി ബന്ധപ്പെട്ട കഥകൾ,മിത്തുകൾ/ഐതിഹ്യം, ജനജീവിതം, തൊഴിൽ, ആഘോഷങ്ങൾ, വ്യക്തികൾ, സംഭവങ്ങൾ, സ്ഥാപനങ്ങൾ, വിനോദസഞ്ചാര സാധ്യതകൾ, മറ്റു പ്രത്യേകതകൾ - ഇവയൊക്കെ കോർത്തിണക്കി രചനകൾ സമർപ്പിക്കുക.  ഇനിയുള്ള ഉദാഹരണരചനകൾ വായിക്കുക.

പ്രസാദ് എം മങ്ങാട്ടിന്റെ 'ചാത്തൻതറ'
പി ആർ കെ ചേനത്തിന്റെ 'ചേനം',
മോളി ജോർജിന്റെ 'പാലക്കുഴി