Personal Experience

 • ഫൊബ്ജിഘായിലെ കൊക്കുകൾ

  (Rajendran Thriveni)

  ഭൂട്ടാനിലെ വാങ്ഡി ജില്ലയിലെ ഒരു പീഠഭൂമിയാണ് ഫൊബ്ജിഘ. മേഘപാളികൾ തൊട്ടുരുമ്മി നിൽക്കുന്ന പ്രദേശം. ഉരുളൻകിഴങ്ങും ടർണിപ്പും (വെളുത്ത ബീറ്റ്റൂട്ട് വർഗ്ഗം), ബക്ക് വീറ്റും, കാബേജും ആപ്പിളും വളരുന്ന സദാ തണുത്തുറഞ്ഞുകിടക്കുന്ന സ്ഥലം. 

 • ഇവിടെ വാസം സാധ്യമോ?

  (രാജേന്ദ്രൻ ത്രിവേണി)

  ശവശരീരങ്ങളും മാലിന്യങ്ങളും കൊണ്ട് നിറയേണ്ടിയിരുന്ന ഭൂമിയെ, വൃത്തിയും ശുദ്ധിയും ഉള്ളതാക്കി നിലനിർത്തുന്നത് പ്രകൃതിയുടെ തൂപ്പുകാരായ ജീവിവർഗങ്ങളാണ്. കാക്കയും കഴുകനും കുറുക്കനും പാറ്റയും എറുമ്പും ഞണ്ടും മീനും മണ്ണിരയും ചിതലുകളും മടികൂടാതെ അവരുടെ ജോലി ചെയ്യുന്നതുകൊണ്ടാണ് നമ്മുടെ പരിസരം വൃത്തിയായി

  ...
 • കടമകൾ

  (Rajendran Thriveni)

  അവകാശങ്ങളേക്കാൾ കടമകൾക്ക് പ്രാധാന്യം കൊടുക്കുന്നവരാണ് പ്രാചീന ഭാരതിയർ. ഓരോ വ്യക്തിയും തന്റെ കടമകൾ നിറവേറ്റുമ്പോൾ, അവകാശങ്ങൾക്കു വേണ്ടി മുറവിളി കൂട്ടേണ്ട സാഹചര്യമുണ്ടാവില്ല എന്നു നാം വിശ്വസിച്ചു.

 • ബൗദ്ധിക മലിനീകരണം

  (രാജേന്ദ്രൻ ത്രിവേണി)

  ശുദ്ധമായത് എന്നു ചൂണ്ടിക്കാണിക്കാൻ ഈ ഭൂമുഖത്ത് എന്തെങ്കിലും അവശേഷിക്കുമോ? വായുവും വെള്ളവും മണ്ണും പോലെ മനസ്സും വികാരവിചാരങ്ങളും സംസ്കാരവും സ്വപ്നങ്ങളും പ്രതീക്ഷകളും മലിനമായിരിക്കുന്നു. ശുദ്ധബോധം മറയ്ക്കപ്പട്ടിരിക്കുന്നു. മനുഷ്യൻ സ്വയം അടിമത്തം വിലയ്ക്കുവാങ്ങുന്നു. ഈ പ്രസ്ഥാവനകളുടെ

  ...
 • ഹൈക്കു ഒരു പഠനം

  (Sathy P)
  എഴുത്തുകാരായ നമ്മളിൽ പലരും 'ഹൈക്കു' എന്ന ടാഗിൽ കവിതകൾ എഴുതാറുണ്ടല്ലോ. ചിലർ അഞ്ച്, ഏഴ്, അഞ്ച് അക്ഷരങ്ങളിൽ മൂന്നു വരികളായി ഹൈക്കൂ നിയമങ്ങൾ പാലിച്ചുകൊണ്ടും മറ്റു ചിലർ നിയമങ്ങൾ അറിയാത്തതുകൊണ്ടോ എന്തോ,
  ...
 • ജീവിതഗന്ധം

  (Madhavan K)

  ഒരൊറ്റമതമുണ്ടുലുകന്നുയിരാം പ്രേമ,മതൊന്നല്ലോ,
  പരക്കെ നമ്മെ പാലമൃതൂട്ടും പാർവണശശിബിംബം.

 • പ്രാർത്ഥനയും എഴുത്തുകാരും പിന്നെ സമൂഹവും

  (Madhavan K)

  പ്രാർത്ഥനകൾ നല്ലതാണ്, ആ പ്രാർത്ഥനയിൽ എല്ലാവരും വേണം. മനോവൃത്തിയും സത്പ്രവൃത്തിയും കൂടെയുണ്ടാകണം. എങ്കിലേ, അതു ഫലവത്താവുകയുള്ളൂ, പൂർണ്ണമാവുകയുള്ളൂ.

 • വാടിത്തളരുന്ന മുഹൂർത്തങ്ങൾ

  സ്വാഭാവിക മുഹൂർത്തങ്ങളെ സ്വാഭാവികതയോടെ പകർത്തുന്നവരോ, സ്വാഭാവിക മുഹൂർത്തങ്ങൾ സ്വയം സൃഷ്ടിച്ചു പകർത്തുന്നവരോ, ഇതിലാരാണു യഥാർത്ഥ ഫോട്ടോഗ്രാഫർ? കുറെ നാളുകളായി സ്വയം ചോദിക്കുന്ന ഒരു ചോദ്യമാണ്.

 • സമൂഹപരിണാമം ശാസ്ത്രവഴികളിലൂടെ

  (Rajendran Thriveni)

  ചില മൂലകങ്ങളുടെ ആറ്റങ്ങൾക്ക് സ്വതന്ത്രമായി നിലനിൽക്കാൻ കഴിയില്ല. രണ്ടോ, മൂന്നോ ആറ്റങ്ങൾ കൂടിച്ചേർന്ന് തന്മാത്രകൾ ഉണ്ടാക്കി, അവ സ്ഥിരത കൈവരിക്കുന്നു. അങ്ങനെ ആറ്റങ്ങൾ കൂടിച്ചേർന്നുണ്ടായ യൗഗിക ലായിനിയിലേക്ക്, ക്രിയാശീലത കൂടിയ മറ്റൊരാറ്റം

  ...
 • വികസനവും പരിസ്ഥിതിയും


  (Rajendran Thriveni)

  വികസനത്തെപ്പറ്റി, പരിസ്ഥിതി സംരക്ഷകരുടെ കാഴ്ചപ്പാട് സുസ്ഥിര വികസനം എന്നതാണ്. ഇന്നുള്ള പ്രകൃതിവിഭവങ്ങൾ, ഇന്നത്തെ തലമുറയ്ക്കു മാത്രം ഉപയോഗിച്ചു തീർക്കുവാനുള്ളതല്ല. ഭാവി തലമുറകളുടെ ആവശ്യങ്ങളെക്കൂടി കണക്കിലെടുത്ത്, അവർക്കു വേണ്ടത് മിച്ചം

  ...
 • പുറത്തുള്ള പൂവിന്നഴകും അകത്തുള്ള വിഷമുള്ളുകളും

  (Krishnakumar Mapranam)

  ഒരു സൃഷ്ടിയെങ്കിലും അച്ചടിച്ചുവരുമെന്നുള്ള ആശയോടെയാണ് മാസങ്ങളോളമുള്ള പലരുടേയും കാത്തിരിപ്പ്. ഒന്നിനുമല്ല. ഒരെഴുത്തുകാരൻ്റെ ചെറിയൊരു ആശ. ഒരിക്കലും നമ്മളെ പോലെയുള്ളവരുടെ എഴുത്തിനെ ആരും കാണില്ല. ''എഴുത്ത് അത്ര പോരാ '' എന്നതുകൊണ്ടായിരിക്കില്ല ചവറ്റുകുട്ടയിൽ വീഴുന്നതും. 

 • നമ്മുടെ ഇടയിലെ മനുഷ്യാവകാശ ലംഘനങ്ങൾ

  (Rajendran Thriveni)

  വീടിനുള്ളിൽ:                 

  സമൂഹത്തിന്റെ ഒരു ചെറു പതിപ്പ്, അല്ലെങ്കിൽ യൂണിറ്റ്, ആണല്ലോകുടുംബം. കുടുംബാംഗങ്ങൾ പരസ്പരബഹുമാനത്തോടെ, സഹകരണത്തോടെ, മറ്റംഗങ്ങളുടെ

  ...
 • മനുഷ്യാവകാശങ്ങൾ എന്തിനുവേണ്ടി?

   

  (Rajendran Thriveni)

  മനുഷ്യാവകാശ സംരക്ഷണം എന്തിനു വേണ്ടി, എന്ന ചോദ്യത്തിന് സ്പഷ്ടമായ ഉത്തരം ഉണ്ട്. ലോകസമാധാനം നിലനിർത്താൻ, യുദ്ധങ്ങളും സംഘട്ടനങ്അളും ഒഴിവാക്കി, ശാശ്വത ശാന്തി ജനസമൂഹങ്ങൾക്കു  നല്കാൻ! സന്തോഷവും സംതൃപ്തിയും നിറഞ്ഞ ജീവിതം ലോകജനതയ്ക്കു സമ്മാനിക്കാൻ,

  ...
 • മനുഷ്യാവകാശം എന്നാൽ എന്ത്?

  (Rajendran Thriveni)

  വിശേഷബുദ്ധിയുള്ള മനുഷ്യൻ, ചിന്താശക്തിയും വിവേചന ശക്തിയും സ്വായത്തമായ മനുഷ്യൻ; വല്ല വിധേനയും ജീവിച്ചു മരിച്ച് മണ്ണടിയാനുള്ളതല്ല. മനുഷ്യജീവിതം കുറേ സ്വാർത്ഥ താല്പര്യങ്ങൾക്ക് പന്താടിക്കളിക്കുവാനോ അടിമത്വച്ചങ്ങലയിൽ തളച്ചിടുവാനോ ഉള്ളതല്ല.

 • തിരക്കുള്ള ബസ്സിലെ പെൺമനസ്സ്

  (Sathish Thottassery)

  ബസ്സിൽ സാധാരണയിൽ കവിഞ്ഞ തിരക്കുണ്ടായിരുന്നു. സ്കൂളിന് മുൻപിലെ കയറ്റം കയറി ബസ് സ്റ്റോപ്പിൽ നിന്നു. മുൻ വാതിൽ മലർക്കെ തുറന്നു.  തന്റെ സീറ്റിൽ ഇരുന്നുകൊണ്ട് ആദ്യം യാത്രക്കാർ ഇറങ്ങുന്നത് എൽസമ്മ കൗതുകത്തോടെ നോക്കി. തിരക്കൊഴിയുന്നതിന്റെ

  ...
 • ഭഗത് സിങ്ങിനൊരു കത്ത്

  (Sathish Thottassery)

  പ്രിയമുള്ള ഭഗത് സിംഗ്,

  ജനിമൃതികളുടെ പന്ഥാവിൽ എവിടെയെങ്കിലും വെച്ച് ഈ കത്ത് താങ്കൾക്കു വായിക്കുവാനാകും എന്ന അങ്ങേയറ്റത്തെ പ്രതീക്ഷയോടെയാണ് ഞാനിതെഴുതുന്നത്‌.

 • കാക്കേ കാക്കേ കൂടെവിടെ

   

  (Sathish Thottassery)

  വൈലോപ്പിള്ളി ശ്രീധരമേനോൻ കാക്ക എന്ന പേരിൽ ഒരു കവിത എഴുതിയിട്ടുണ്ട്

  കാകഃ കൃഷ്ണഃ പികഃ കൃഷ്ണഃ 
  കോ ഭേദഃ പികകാകയോഃ 
  വസന്തകാലേ സംപ്രാപ്തേ 
  കാകഃ

  ...
 • ആദരാഞ്ഞിലി

  സോഷ്യൽ മീഡിയ വന്നതോടെ മലയാളഭാഷ സടകുടഞ്ഞ് എഴുന്നേറ്റു. പണ്ടില്ലാതിരുന്ന വിധത്തിൽ ധാരാളം ആളുകൾ മലയാളത്തിൽ സാഹിത്യരചന നടത്തി. പോസ്റ്റുകളും കമന്റുകളുമായി എന്റെ പഞ്ചാര മലയാളം പൂത്തുലഞ്ഞു. കൂട്ടത്തിൽ കയറി വന്ന അക്ഷരപ്പിശകെന്ന പിശാച്, ഭാഷയെ വികൃതമാക്കിക്കൊണ്ടിരിക്കുന്നു. 'ഫ' ഉപയോഗിക്കേണ്ട ഇടത്തു 'ഭ' യും, 'ദ' ഉപയൊക്കേണ്ട ഇടത്തു 'ധ' യും

  ...
 • എന്നിട്ടും മഴ നിന്നു പെയ്യുകയാണ്

  (Krishnakumar Mapranam)

  മഴയെ ഇഷ്ടപ്പെടാത്തവരാരെങ്കിലുമുണ്ടായിരിക്കുമോ സംശയമാണ്. മഴയെക്കുറിച്ച് സംസാരിക്കാത്തവരും വര്‍ണ്ണിക്കാത്തവരും ചുരുക്കമാണ്. എങ്കിലും നശിച്ച മഴ, ചീഞ്ഞമഴ, ഹോ എന്തൊരുമഴ, നാശം പിടിച്ച മഴ, ഇങ്ങിനെയുണ്ടോ ഒരു മഴ, ഇക്കാലത്ത് മഴ

  ...
 • വാത്സല്യം ചിത്രീകരിച്ച വീടിനോട് മലയാളികൾക്കിന്നും വാത്സല്യം....

  (Radhakrishnan V)

  ലോഹിതദാസിന്റെ തിരക്കഥയിൽ ജനിച്ച മേലേടത്ത് രാഘവൻനായർ എന്ന മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ വിയർപ്പും, കണ്ണീരും ഇന്നും ഈ വീടിന്റെ അകത്തളങ്ങളിലും, പൂമുഖത്തും, മുറ്റത്തുമൊക്കെ നമുക്ക് കാണാനാകും. ഒറ്റപ്പാലത്തെ അനങ്ങൻമലയുടെ താഴ് വരയിലെ

  ...
 • ആതിഥേയർക്ക് നമോവാകം

  (Krishnakumar Mapranam)

  അന്നൊക്കെ സ്വന്തക്കാരുടേയും ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും ഭവനങ്ങളിലേയ്ക്കു  കടന്നു ചെല്ലുന്നതിനു കടമ്പകളൊന്നുമുണ്ടായിരുന്നില്ല. പടുകൂറ്റന്‍ കോട്ടമതിലുകളോടുകൂടിയ ഗൃഹങ്ങള്‍ക്ക് ഏഴരപൂട്ടിട്ട പൊന്‍വാതിലുകളോ 

  ...
 • ഭാഷാന്തരങ്ങളിലൂടെ

  ഭാഷാന്തരങ്ങളിലൂട: വിവരണം - അട്ടപ്പാടി അക്ഷരമാല - രംഗമൂപ്പൻ വികസിപ്പിച്ചത്.

  ചെട്ടി എഴുതിവയ്ക്കും, പോകുന്ന വഴികൾ, കാണുന്ന കാഴ്ചകൾ നമ്മള് എഴുതിവെക്കൂല. പണ്ട് കാട്ടില് റാകീം ചാമേം വെതറീറ്റ് കൊയ്ത്താമ്പൊ കമ്പളം പൂട്ടും. എന്നിറ്റ് നമ്മള് ആടും പാടും കൊട്ടും.

 • ഒരു കഥയും അതു വന്ന വഴിയും വളർന്ന രീതിയും

  നിറമുള്ളവൾ 

  ഞങ്ങൾക്കെല്ലാം അങ്ങനെയൊരു ചോദ്യം ഉണ്ടായിരുന്നെങ്കിലും ഏറ്റവും മൂത്ത സീനയാണ് മമ്മിയോട് ചോദിയ്ക്കാൻ ധൈര്യം കാണിച്ചത്.

  "മമ്മീ, മമ്മീ, ശരിക്കും എന്നെ എടുത്ത് വളർത്തിയതാണോ?"

 • ജീവിതത്തിന്റെ ഒറ്റമുറി വിചാരങ്ങൾ

  എന്റെ മുറി ചെറുതായിരുന്നു. എന്റെ സ്വപ്നങ്ങൾക്ക് ഒതുങ്ങി നില്ക്കാൻ പറ്റാത്തത്രയും ചെറുത്‌. എന്നും വെളിച്ചം,എത്തി നോക്കാൻ മടിച്ച് ജനൽ വാതിലിനു പുറത്ത് പതുങ്ങി നില്ക്കും. എന്തെങ്കിലും വായിക്കണമെന്നു തോന്നുമ്പോൾ, ഞാൻ എഴുന്നേറ്റ് ജനൽ പാളികൾ തുറക്കും.
 • മാതംഗിയുടെ ഉടലഴക്

  ശ്രീ ജോസഫ് എബ്രഹാമിന്റെ മാതംഗി എന്ന കഥയുടെ മൂന്നാം വായന.

  മാതംഗി

   ...

 • ആരാണ് കൃഷ്ണൻ

   

  ആരാണ് കൃഷ്ണൻ?

  ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ദൈവമാണ് ശ്രീ കൃഷ്ണൻ. അതുപോലെതന്നെ ഏറ്റവും കുറ്റാരോപിതനും. സ്വന്തം അമ്മാവനെ കൊന്നവൻ, പതിനാറായിരം സ്ത്രീകളെ ഭാര്യമാരാക്കി വെച്ചവൻ, ചതിയിലൂടെ യുദ്ധവിജയം നേടുന്നവൻ.... അങ്ങനെ ഒരുപാടൊരുപാട്. 

 • മാതംഗി, ഒരു മനഃശാസ്ത്ര സമീപനം

  ജോസഫ് എബ്രഹാം എഴുതി  മൊഴിയിൽ പ്രസിദ്ധീകരിച്ച 'മാതംഗി' എന്ന കഥയെ ശ്രീകുമാർ  എഴുത്താണി അപഗ്രഥിക്കുന്നു. ഇനിയുള്ള ലിങ്കിൽ നിന്നും കഥ വായിക്കാവുന്നതാണ്.

  ...

 • അദ്ധ്യാത്മരാമായണവും കർക്കടകമാസവും, രാമായണത്തിലെ ലോകോക്തികളും

  ലോകത്തെയാകെ ദുഃഖത്തിലാഴ്ത്തിക്കൊണ്ട് കോവിഡ് മഹാമാരി തീർത്ത ദുർഘടത്തിന്റെ നടുവിലാണ് കഴിഞ്ഞ വർഷത്തെപ്പോലെ ഈ വർഷവും കർക്കടകമാസം വന്നുചേർന്നിരിക്കുന്നത്. 

 • കാൽപനിക സൗന്ദര്യ സങ്കൽപങ്ങളും ജീവിത യാഥാർത്ഥ്യങ്ങളും


  കാല്പനികത (Romanticism) എന്നു കേൾക്കുമ്പോൾ നമ്മുടെ മനസിൽ ആദ്യം പ്രതിഷ്ഠിക്കപ്പെടുക, മധുരമനോഹരവും, വശ്യസുന്ദരവുമായ ഗാനങ്ങളായിരിക്കും.

 • പൊരുത്തകേടിന്‍റെ ജ്യോതിഷം

  (കണ്ണന്‍ ഏലശ്ശേരി)

  ആകാശം എന്നത് ഒരു ഗോളാകൃതിയിലാണ് നമ്മള്‍ കാണുന്നത്. ഈ ഗോളാകൃതിയിലുള്ള ആകാശത്ത് അനേകം പ്രകാശ വര്‍ഷങ്ങള്‍ ദൂരത്ത് സ്ഥിതി ചെയ്യുന്ന ഒരുപാട് നക്ഷത്രങ്ങളെയും നക്ഷത്ര കൂട്ടങ്ങളെയും നമ്മുക്ക് കാണാവുന്നതാണ്.

 • ദോശ വിചാരങ്ങൾ

  നിൻ വിരലിൻ ചലനം
  ചൂടൻ കല്ലിൻ ചുംബനം
  കല്ലിന് പുറത്തെ ശീല്‍ക്കാരം
  ദോശയുടെ പിറവി

 • ഹോമിയോപതിയും ശാസ്ത്രബോധവും

  (കണ്ണന്‍ ഏലശ്ശേരി)

  ഇന്നും വലിയൊരു കൂട്ടം ജനത ഹോമിയോപതിയില്‍ വിശ്വസിക്കുന്നുണ്ട്. അത് കൊണ്ട് തന്നെയാണ് ഹോമിയോപതിയുടെ ചികിത്സ, ഹോമിയോപതി  പുരോഗമനം എന്നുള്ളിടത്തു പോലും  സര്‍ക്കാര്‍ മുദ്ര

 • ബർത്താ ബെൻസ്

  (കണ്ണന്‍ ഏലശ്ശേരി)

  1885 ആഗസ്ത് 5ൽ മുപ്പൊത്തൻപത് വയസുള്ള ഒരു സ്ത്രീ തന്‍റെ പതിമൂന്നും പതിനഞ്ചും വയസ്സായ രണ്ട് മക്കളെയും കൂട്ടി ജർമ്മനിയുടെ തെക്ക്പടിഞ്ഞാറൻ ഭാഗത്തുള്ള "മാൻഹൈം" നഗരത്തിൽ നിന്നും

 • കരയാതിരിക്കേണ്ടവർ

  "അല്ലപ്പാ, ആൺകുട്യളായാ ഇങ്ങനെ കരയുഓ" രണ്ടരവയസ്സുള്ള എന്റെ മോൻ കരയുന്നത് കേട്ട് അപ്പറത്തെ വീട്ടിലെ സുഷമേച്ചിയുടെ ചോദ്യം.

 • സന്തോഷപ്പൂത്തിരി

  നിമിഷങ്ങൾ മണിക്കൂറുകൾക്കും രാത്രി പകലിനും വഴിമാറവേ, ഋതുഭേദങ്ങൾ ഒന്നൊന്നായെത്തി വിസ്മയക്കാഴ്ചകൾ ഒരുക്കുന്നതു കണ്ട് ആഹാ..! എന്നത്ഭുതപ്പെടുമ്പോഴേക്കും ബാല്യകൗമാരങ്ങൾ കഴിഞ്ഞ്

 • ആരെയാണ് പ്രേമിക്കേണ്ടത്?

   

  സലോമി ടീച്ചർ പെൺകുട്ടികൾ മാത്രം പഠിക്കുന്ന വലിയൊരു കോളജിലെ മലയാളം അദ്ധ്യാപികയാണ്. കാണാൻ നല്ല ചന്തമൊക്കെ ഉണ്ടെങ്കിലും, വയസ്സു മുപ്പതു കഴിഞ്ഞു. ഇതു വരെയും വിവാഹം കഴിഞ്ഞിട്ടില്ല.

 • പരിഭവം ഇല്ലാത്തൊരു ബസ് യാത്ര

  അന്നും പതിവുപോലെ വൈകിയാണ് ശാരദ വീട്ടിൽ നിന്നും ഇറങ്ങിയത്. എത്ര നേരത്തെ എഴുന്നേറ്റ് പണികൾ ഒക്കെ തീർത്താലും ഓഫീസിലെത്താൻ വൈകും നടപ്പു വഴി ഇറങ്ങി ബസ് റോഡിലേക്ക് എത്തുമ്പോഴേക്കും സ്ഥിരം ബസ് പോയിട്ടുണ്ടാകും.

 • സന്തോഷിക്കാൻ ഒരു ദിനം

  ഇന്ന് മാർച്ച് 20. ലോക സന്തോഷദിനം. ജീവിതത്തിൽ എല്ലാവരുമൊന്നുപോലെ ആഗ്രഹിക്കുന്നത് സമാധാനപൂർണമായ സന്തോഷമാണ്. ഇവ രണ്ടും (സന്തോഷവും സമാധാനവും ) പരസ്പര പൂരകങ്ങളാണ്.

 • മാതൃഭാഷ ജീവൽഭാഷ

  ഫെബ്രുവരി 21അന്താരാഷ്ട്ര മാതൃഭാഷാ ദിനമായി ആചരിക്കുന്നു. ഭാഷ എന്നത് വെറുമൊരു ആശയ വിനിമയോപാധിയ്ക്കപ്പുറം വിവിധ സാദ്ധ്യതകളിലേക്ക് വളരുന്ന കാഴ്ചയ്ക്ക് നാമെത്രയോ തവണ

 • മൈ ലാസ്റ്റ് ഡച്ചസ്

  'മൈ ലാസ്റ്റ് ഡച്ചസ്' റോബർട്ട് ബ്രൗണിങ് എന്ന ഇംഗ്ലീഷ് കവി എഴുതിയ കവിതയാണ്. ഇന്ന് അത് ഓർമ്മ വരാൻ കാരണം 'വേലൻഡേയൻ ഡേ' ആയതുകൊണ്ടാണ്.

 • മണ്ണ് പറഞ്ഞത്

  Went to the hilltop 
  To feel the setting sun…

  ഞാൻ കണ്ടു, മേഘങ്ങളിലെ അവസാനത്തെ ചുവപ്പും ഊറ്റിയെടുത്ത്, വിഷം തീണ്ടി, നീലിച്ച് നീലിച്ച്, അവൾ തിരിച്ചുപോകുന്നത്‌..

 • ആരാണ് കെയർടേക്കർ? - ശ്രീകുമാർ കെ യുടെ കഥയുടെ അവലോകനം

  ശ്രീ അഷ്ടമൂർത്തി എഴുതിയ യേശുദാസും ജയചന്ദ്രനും വായിച്ചിട്ട് ലളിതസുന്ദരമായ കഥ എന്ന് ഏറെക്കുറെ എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നത് കേട്ടപ്പോൾ ശ്രീകുമാർ എന്നോട് പറഞ്ഞിരുന്നു അത്

 • പ്രേംനസീർ രോഗം?

  ഇങ്ങനെയും ഒരു രോഗമുണ്ടോ? അൽഷീമർ രോഗം എന്നും, എഡിസൺ രോഗം എന്നും കേട്ടിട്ടുണ്ട്. ഇതാദ്യമായിട്ടാണ് പ്രേംനസീർ രോഗം എന്നു കേൾക്കുന്നത്! ഉണ്ടല്ലോ!
 • മനുഷ്യബന്ധങ്ങൾ

  അകലാൻ കൊതിക്കുന്നവർ കാരണങ്ങൾ തേടി കൊണ്ടേയിരിക്കും. എന്നാൽ അടുക്കാൻ ശ്രമിക്കുന്നവർ ആ കാരണങ്ങളെ മറക്കാൻ ശ്രമിക്കും മനസ്സു മടുക്കുന്നതുവരെ ബന്ധങ്ങൾ ബന്ധനങ്ങൾ ആകുന്ന ഈ

 • അനില്‍ പനച്ചൂരാന്‍

  മലയാളത്തിനെ സംബന്ധിച്ച് ഉളളുരുക്കത്തിന്‍റെ ദിനങ്ങളാണ് പോയവാരങ്ങള്‍. മഹമാരിയുടെ നീരാളിപ്പിടുത്തത്തില്‍പ്പെട്ട് കവികുലത്തിലെ പ്രിയപ്പെട്ട സുഗതകുമാരി ടീച്ചറും നീലംപേരൂര്‍ മധുസൂദനന്‍

 • ബാലികാദിന ചിന്തകൾ

  അന്താരാഷ്ട്ര ബാലികാ ദിനമായതുകൊണ്ടാവാം മുഖപുസ്തകത്താളുകളിൽ ചിരിതൂകി നിറഞ്ഞു നിൽക്കുകയാണവൾ.. ഒന്നല്ലൊരുപാടു സുന്ദരിക്കുട്ടികൾ. കാലമെത്ര പുരോഗമിച്ചാലും ശാസ്ത്ര സാങ്കേതിക

 • വിശ്വസാഹിത്യം - ഒരു വിയോജനക്കുറിപ്പ്

  അന്തർദേശീയ തലത്തിൽ വായനക്കാരുള്ള രചനകളെയാണ് പൊതുവെ വിശ്വസാഹിത്യത്തിന്റെ പട്ടികയിൽ പെടുത്താറുള്ളത്. ഇതു ഉപരിപ്ലവമായ ഒരു നിർവ്വചനമാണ്. നിശ്ചിതമായ അതിരുകൾ ഭാഷ

 • ഡിസംബറിൻ്റെ നഷ്ടം

  ചുമ്മാതെ കേണും ചിരിച്ചും വിതുമ്പിയും, നിർത്താതെ പിറുപിറുത്തും നീണ്ട മുടിയിട്ടുലച്ചും, കുനിഞ്ഞിരിക്കുന്ന യുവതിയായ ഭ്രാന്തിയെപ്പോലെയുള്ള രാത്രിമഴ മനസ്സിൽ നിറച്ച വിഷാദം നമ്മളിലേക്കു ഒരു

 • ഓണം വെറുമൊരു മിത്തല്ല

  (Jojo Jose Thiruvizha)

  ഓണം വെറുമൊരു മിത്ത് അല്ല. ഒരു ചരിത്രാന്വേഷിയെ സംബന്ധിച്ചു മൺമറഞ്ഞ് പോയ ഒരു കാലത്തിൻെറ ശേഷിപ്പാണ്. മഹാബലിയുടെ ഐതീഹ്യം വിവരിക്കുന്നത് പുരാണങ്ങളിൽ

 • ചേർത്തു നിർത്തേണ്ട ജീവിതങ്ങൾ

  അത്രമേൽ പ്രിയപ്പെട്ട ഒരാൾ അകന്നു പോവുന്നത് നോക്കി നിന്നിട്ടുണ്ടോ. സ്വന്തമെന്ന് പറഞ്ഞു കൂടെക്കൂടിയവർ പറയാതിറങ്ങി നടക്കുന്നത് കണ്ട് അന്തിച്ചു നിന്നിട്ടുണ്ടോ? ചേർന്നിരുന്ന് നോവുകളെല്ലാം തൊട്ടെടുക്കുന്ന