Poetry

-
ഒരു പൊട്ടിത്തെറിയിൽ.......
- MR Points: 100
- Status: Ready to Claim
ഒരു പൊട്ടിത്തെറിയിൽ,
...
ചെമ്പിനടിയിലെ പാറ്റ മുതൽ
കോലായിലെ ഗ്ലാസിനടിയിൽ
കെട്ടിക്കിടന്ന -
ആശാമേഘങ്ങൾ
ആദ്യമായ് കൊണ്ടൊരാ ചാറ്റൽമഴയിൽ
...
ആഴത്തിലെൻമനം നനഞ്ഞുവെങ്കിലും
ആകാശമറഞ്ഞില്ല -
നഗരവാരിധി നടുവിൽ
നിറശോഭ തിങ്ങിടുമഴകിൻ പ്രഭയിലായ്
മിന്നിത്തിളങ്ങും -
എന്തൊരു ഒച്ചയും അനക്കവുമുള്ള വീടായിരുന്നു അത്
- MR Points: 100
- Status: Ready to Claim
അങ്ങിനെയൊരുനാള്‍
...
നോക്കിനോക്കിയിരിക്കെ
പൊടുന്നനെയങ്ങു കാണാതാവും -
അക്ഷരമാലയിൽ അമ്മ
അമ്മയെ
ആനയോളം
ഇഷ്ടം. -
മുഖമില്ലാത്തവർ
ഒന്നല്ല, രണ്ടല്ല, പത്തു നൂറായിരം
മുഖമില്ലാ ജന്മങ്ങൾ നമ്മുടെ ചുറ്റിലും! -
മൺ തോണി
ആകാശനെരിപ്പോടിലൂതികാച്ചിയ
...
പൂനിലാ വെളളിത്തിരി വെട്ടത്തിൽ
ഓർമ്മ കുതിർന്നീറനാം പുളിനത്തിൽ
കളിമാനസം -
ഇന്നു ഞാൻ നാളെ നീ
പതിയെ ഞാൻ ചാരിയ
ജാലക വാതിലി-
ന്നരികിലൊരിത്തിരി-
ത്തിത്തിരിപ്പക്ഷികൾ... -
വഴി
കാൺമൂ മുന്നിലൊരുവഴിയതു
...
പെരുവഴി
നീണ്ടുപോകുന്നറ്റം കാണാ -
തലമുറ മാറ്റം
ചാരുകസാരയിൽ
ചാരിക്കിടപ്പൊരാൾ
മേൽമുണ്ടുമായി,
ചാരെയന്നത്തെ
ദിനപ്പത്രം.
... -
മൃതജീവനി
പ്രണയത്തെയവൾ വിളിച്ചു നുറുങ്ങുന്ന നോവോടെ,
...
പേമാരിയോ, പ്രളയമോ?
അതൊരു -
ചതുരംഗം
ഇരുൾ നിറച്ച രാത്രിയും
പകൽ നിറച്ച വെണ്മയും
കൂട്ടുചേർന്നലങ്കരിച്ച
നിത്യസമര ഭൂമിയിൽ, -
സ്നേഹ പൂക്കൾ
ചൂടാതെപോയ
പൂക്കളേക്കാൾ...
കിട്ടാതെ പോയ
സ്നേഹത്തിനാണ്
മിഴിവ് -
ആഴങ്ങളിൽ
മുമ്പത്തെ കുളങ്ങളിൽ
...
കൂട്ടരോടൊത്തുകൂടി,
വെള്ളത്തിന്നാഴങ്ങളിൽ
കുത്തിമറിഞ്ഞ -
ചിതൽ
വിരലുകളാൽ
...
എനിക്ക് ചെയ്യാനാകാത്തതാണ്
ശരീരം കൊണ്ട്
നീ ചെയ്തു -
മൗനമഴ നനഞ്ഞു
രാഗവിലോല വീചികളലയടിക്കാത്ത
ഹൃദയനഭസ്സിൻ ശാന്തിതീരങ്ങളിൽ
മൗനലിപിയിലെഴുതിയ പൂർവ്വരാഗം
... -
ധന്യതീരം
മലയാളനാടിന്റെ മാസ്മരകാന്തിയിൽ,
ഒന്നായലിഞ്ഞിടാമൊത്തുചേരാം! -
മുറിവുകൾ
മുറിവുകളുണ്ടാക്കുന്നതിലുമുണ്ട്
ഒരു കലയൊക്കെ... -
മാവേലി നാട്
മാവേലി നാടെന്നാണ് സങ്കല്പം,
അല്ല, മലയാളി മനസ്സുകളിൽ,
ആഴത്തിലൂന്നിയ വിശ്വാസമാണത്.. -
പറയാൻ മറന്ന പരിഭവം
വെള്ളിനിലാക്കായലോളങ്ങളിൽ
...
നീന്തുന്ന ഹംസമോ നീരദമോ,
രാവിന്റെ മൗനസംഗീതങ്ങളിൽ
പാടുന്ന വീണയോ -
ഹൈക്കു കവിതകൾ
... -
തൂപ്പ്
- MR Points: 100
- Status: Paid
മുറ്റമടിക്കുമ്പോൾ
ഒരു കൂട്ടം കരിയിലകൾ ഇളകിപ്പറക്കുന്നു.....
മണ്ണിരക്കൂടുകൾ തകർന്നമരുന്നു
...- Date Paid: 2023-05-13
-
ഒരു നിമിഷം!
ആടയാഭരണങ്ങളൊന്നുമേ വേണ്ട,
ആശിച്ചിരിക്കാൻ മനുഷ്യരല്ലല്ലോ? -
കവിത
രാച്ചില്ലയിൽ ഇരുളുറ്റി വീഴുന്നേരം
പിൻനിഴലായെത്തുമെന്നമ്മ മാനസം -
ഒരു ഫേസ്ബുക് സൗഹൃദം
അവർ,
അകലങ്ങളിൽ ഇരുന്ന്
അടുത്ത
സുഹൃത്തുക്കൾ
ആകുകയായിരുന്നു.... -
ഓർമ്മത്തണൽ
- MR Points: 100
- Status: Ready to Claim
അരികിലാരോ അതു
നീയല്ലേ ശലഭമേ, എൻ
സ്മൃതിപഥത്തിൽ
കുളിർകാറ്റു പോലെ. -
ഹൈക്കു കവിതകൾ
...
-
ചില എഴുത്തുകൾ
- MR Points: 100
- Status: Paid
പടക്കപ്പുരയ്ക്ക് തീപിടിച്ചതു പോലെയാണ്
ചിലരുടെയെഴുത്തുകൾ...- Date Paid: 2023-05-13
-
എനിക്കും നിനക്കുമിടയിൽ
വല്ലപ്പോഴുമെഴുതുന്ന തോന്ന്യാക്ഷരങ്ങളിൽ ഇഷ്ടത്തിന്റെ ഇനിപ്പുണ്ടല്ലോ എന്നു പറഞ്ഞതു നീയാണ്.
-
എന്റെ സ്വന്തം
എന്റെ, സ്വന്തം മതം
സ്വന്തവിശ്വാസം
സ്വന്തസംസ്കാരം
എൻ മാതൃഭാഷ; -
വാക്കുകൾ
ചില വാക്കുകളുടെയോർമ്മ
അപ്പാടെ തളർത്തിക്കളയുന്ന
ഒരു ഭൂതകാലമുണ്ടാകും നമുക്ക്.... -
കവിത- ശ്യാമ രാഗം
തൂവാനത്തുള്ളികൾ ചന്തം ചാർത്തിയ
കരിനീലച്ചിറകുകൾ വീശിപ്പറക്കും
മഴക്കാവിലെ കരിമുകിൽപക്ഷികളേ
ഇടയസഖിതൻ ശോകസാന്ദ്ര ബാഷ്പം
മധുരാപുരിയിൽ മഴദൂതായ് പെയ്യാമോ -
വിലാപങ്ങൾ
വസന്തങ്ങളെത്രയോക്കൊഴിഞ്ഞു
വാർമഴവില്ലിൻ അങ്കണത്തിൽ.
വർഷമേഘങ്ങൾ വിലപിച്ചിടുന്നു
വസന്തകാല പറവയെപോൽ.
വാനമേഘത്തിൽ തിരഞ്ഞിടുന്നു
വഴിയാത്രക്കാരായ നമ്മൾ. -
നരബലി
ചുടുചോരയൂറ്റി-
ക്കുടിച്ചു രസിക്കുന്ന
നരഭോജി വൃന്ദങ്ങ-
ളേറുന്നീ നാട്ടിലും! -
ഭൂമി സുന്ദരം
ശാന്തമായുണർന്നുവെൻ മാനസം,
ശാന്തിയേകുമീ വേളയിൽ.
മുൾമുടി ചാർത്തിയ സഹനങ്ങളെന്നിൽ,
മുദ്രിതമാകുന്ന സമയം.
മൃത്യുവിൻ വിജയംവരിച്ച നിൻകണ്ണുകൾ,
തിളങ്ങട്ടെയെന്നുമീ ഭൂവിലെങ്ങും. -
കളിമണ്ണ്
അനിർവചനീയമാം
നിനവിന്റെ വാടിയിൽ
മണ്ണിൽ രചിക്കുന്നു
നനവുള്ള നോവുകൾ! -
കർമ്മപഥം വെടിയുമ്പോൾ
എന്നോ നിനച്ചിരുന്നതാണെങ്കിലും
...
കർമ്മരഥം തനിച്ചിറങ്ങിയ നേരത്ത്
നിണം വറ്റിയെൻ പച്ചഞരമ്പുകളിൽ
നരച്ച -
വേരുകൾ
മുറിച്ചെറിഞ്ഞും വെട്ടി
നുറുക്കി നീക്കിയും
മരങ്ങളങ്ങനെ
പാറാവുകാരന്റെ
കണ്ണും
വെട്ടിച്ച്
ഇരുട്ടിലൂടെ
പിടച്ച് നീങ്ങി. -
ഒരു തരി
കത്തിപ്പടരും കനലിന്നൊരു തരി-
യിവിടെത്തിരയുക,
ഊതിവളർത്തി, കദനക്കടലിൽ
മാർഗസ്തംഭമൊരുക്കുക. -
ചിറകു മുളച്ചെങ്കിൽ
കാടുകയറുന്ന നീറും നിനവുക-
ളങ്കലാപ്പിന്റെ കുമിളയായുതിരുന്നു!
വിഘ്നങ്ങളോരോന്നു വന്നുചേർന്നിങ്ങനെ,
ആരോ മുറുക്കിയ കുരുക്കിൽ പിടഞ്ഞു ഞാൻ! -
ആദ്യപാഠം
വിദൂരങ്ങളിൽ ചെന്നു രാപ്പാർക്കുവാൻ,
വഴിമറന്നീടുന്ന സായന്തനങ്ങൾ.
വിണ്ണിൽ വിരിയും താരകങ്ങളിൽ,
വെളിച്ചം നിലയ്ക്കുന്ന വിസ്മയങ്ങൾ.
വഴിയറിയാതെയലയുന്നുവോയെൻ,
വിഷാദച്ചുവയുള്ള നീർമിഴികൾ.ചില പുഴകൾ
ചില പുഴകൾ അങ്ങിനെയാണ്....
ഒരു കടൽ തന്നെ
വന്നുവിളിച്ചാലും
മുഖം തിരിക്കും.മറയുന്ന സന്ധ്യകൾ
ഓണനിലാവേ പൂനിലാവേ,
ഓടിയൊളിക്കയാണോ?
ഒരായിരം കഥകൾ പറയാൻ,
ഒത്തിരി നേരമിരുന്നാട്ടെ.
ഓമനിച്ചെൻ്റെ താരിളം മേനിയിൽ,
ഒരു മാത്ര നീയൊന്നു തഴുകീടുമോ?ദുഃഖതീരം
ദുഃഖതീരമിതെന്തിനു നൽകി
മുക്തിദായകായെന്നിൽ.
മുള്ളുകൾ നിറയുമീ മുൾമുടിയിൽ നിന്നും
മോചനമൊന്നു നീ നൽകീടുമോ?
മുറിവുകളേറ്റയീ മനസ്സിനെയൊന്നു നീ,
കരപല്ലവത്താൽ തഴുകീടുമോ?ഇന്നത്തെ രാഷ്ട്രീയം
രാഷ്ട്രീയത്തിന് മൂക്കില്ല
രാഷ്ട്രീയത്തിന് കണ്ണില്ല
രാഷ്ട്രീയത്തിന് നേരില്ല
രാഷ്ട്രീയത്തിന് നാടില്ലഒറ്റ
- MR Points: 100
- Status: Paid
ലോകം മുഴുവൻ കൂടുകളാണെങ്കിലും
ആകാശത്ത് ഒറ്റയ്ക്കലയാനാണെനിക്കിഷ്ടം.
നിങ്ങൾ നീട്ടുന്ന ഒരു കൂടും
എനിക്ക് പാകമാകില്ല.- Date Paid: 2023-05-13
ഇനി വരും ജന്മവും
അന്തരാത്മാവിനുള്ളിൽ കുഴിച്ചിട്ട
തപ്തനിശ്വാസങ്ങളെത്രയെണ്ണി
രാപ്പാതി തന്നിലുമീറൻമിഴികളാൽ
ചിമ്മിത്തുറന്നു തിരഞ്ഞു നിന്നെഒരു നിമിത്തം മാത്രം
പന്നിപ്പനി പടരുമ്പോൾ പന്നികളെ കൊല്ലാം
പക്ഷിപ്പനി പടരുമ്പോൾ
താറാവിനെ കൊല്ലാം
കോഴികളെ കൊല്ലാം
അവ കർഷകന്റതാണ്.കദനം
എരിയുന്ന നെയ്ത്തിരി നാളമായ്...
തീരുമെന്നകതാരിലെന്നുമീ രത്നശോഭ.
അകലെയെന്നാർക്കുമീ,
ജപമാലകൾ മെല്ലെ;
അരികിലുണരുമെൻ നെഞ്ചകത്തിൽ.
ഉയിരുകൊടുത്തും ഉണരുന്ന ജിവനിൽ,
ഉന്മാദമായ് നിന്നന്തരംഗം.വീണ്ടും
കാത്തിരിപ്പിന്റെ പെരുമഴതോർച്ചയിൽ
കാലിടറാതെ നാം കണ്ടുമുട്ടണം
ചേർത്തുനിർത്താതെയന്നും നീ കരുതലാൽ
നീങ്ങിനിൽക്കണം എന്നരികത്തായി.ഓർമ്മയിലെ ഓണം
ആടിക്കാറുമാഞ്ഞെത്തിയ ചിങ്ങനിലാവ്
വെള്ളിനിലാപ്പന്തലിട്ടാവണിത്തറയിൽ
തുമ്പയും തെച്ചിയും കണ്ണാന്തളിപ്പൂവും
ഓർമ്മച്ചിത്രാംബരം മൂടി ചിത്താങ്കണംഎനിക്കലിയണം
ചോറിനോടെനിക്കു പ്രണയമുണ്ടായിരുന്നോ?
ഞാനുടുപ്പിനെ പ്രണയിച്ചിരുന്നോ?
എനിക്കു പെണ്ണിനോടു പ്രണയമുണ്ടായിരുന്നോ?
എനിക്ക്
ഭൂമിയോടും ജലത്തിനോടും വായുവിനോടും പ്രണയമുണ്ടായിരുന്നോ?അനുരാഗ വീണ
നിൻ രാഗമഴയിലൂടുതിരുന്ന തുള്ളി-
യിലലിയുവാനീയെന്നെയനുവദിക്കൂ...
ആദ്യസമാഗമ ലജ്ജയിൽ കിനിയുന്ന,
ചൊടിമലരിതളിലെ മധു നുകരാൻ;മണ്ണും വിണ്ണും
പ്രണയതീരത്തു പണ്ടൊരുനാൾ
മണ്ണുംവിണ്ണും കണ്ടുമുട്ടിയൊരു
സന്ധ്യയിലന്നു, തുടങ്ങിയിരുവരും
അനശ്വര പ്രണയത്തിലാണിന്നും.പോയ ഓണനാളുകൾ
ഉദിച്ചുയർന്നൊരു സൂര്യബിംബം
മുകിലുവന്നു മറച്ചപോൽ;
കത്തിനിന്നൊരു ഭദ്രദീപം
കാറ്റുവന്നു കെടുത്തപോൽ;കര ഒന്നു ഭയന്നു
കാർമേഘം ഇരുണ്ടു
കടൽ കാറ്റെവിടെ
കടൽ ശാന്തമായി
കര ഒന്ന് ഭയന്നുശ്രാവണ സ്വപ്നം
ചിങ്ങവെയിലിൻ ചുംബനച്ചൂടേറ്റ് നാണിച്ചിരിക്കും
...ഓണാശംസകൾ
എന്തിനോ പിന്നെയും ഓണ-
മിങ്ങെത്തുമ്പോൾ,
എന്തിനോ ഉള്ളം
പിടയുന്നുവെപ്പോഴും!
ഉണ്ണികൾ മുറ്റത്തു പൂക്കളം തീർക്കുമ്പോൾ,
എന്തിനോയെന്മനം
തേങ്ങുന്നു മൗനമായ്!ഓണ സദ്യ
- MR Points: 100
- Status: Paid
അടുക്കളക്കോലായിലൊത്തുകൂടി
ഉത്രാട സന്ധ്യയിലംബികമാർ;
പലവക കൂട്ടു നിരത്തിവച്ചു
സദ്യച്ചമയത്തിന്നാരംഭമായ്.- Date Paid: 2023-02-27
പൊന്നോണപ്പൂനിലാവ്
പൊന്നോണപ്പൂനിലാവേ..
ഈരാവിൽഞാനും നിന്നോടൊപ്പം
പൊന്നോണസ്മൃതികളിലൊന്ന് നീരാടിക്കോട്ടേ?ജീവിത ധർമ്മം
ഉത്രാട നാളിൽ ഉറക്കമുണർന്നപ്പോൾ,
തലെന്ന് പുതച്ചു് കിടന്ന ഉടുമുണ്ട് പരതി....
ചളിപുരണ്ട, പിന്നി തുടങ്ങിയ ആ മുണ്ട് ആരോ അടിച്ച് മാറ്റിയിരിക്കുന്നു.സ്വപ്നച്ചിറകേറി
സ്വപ്‌നങ്ങൾക്കു ചിറകുകൾ മുളച്ചാൽ,
മായാലോകത്തിൽ പറന്നുയർന്നിടാം.കാണാത്ത കാഴ്ചകൾ കണ്ടു നടക്കാം,
പക്ഷങ്ങളൊടിഞ്ഞാൽ തീർന്നൂ കഥയും.ശംഖൊലി
പൂവേ പൊലി, പൂവിളി വെറുമൊരു
ആവേശക്കാഹളമല്ല,
സഹ്യാദ്രിച്ചോട്ടിലുയർന്നൊരു
സംസ്കാരശംഖൊലി മാത്രം!പുത്തൻ പുതിയ സ്വപ്നങ്ങൾ
ഉടച്ചുവാർക്കുക സ്വപ്‌നങ്ങൾ
ഉണർന്നുയരും തലമുറയ്ക്കായി
ഉരുകിയ സ്വപ്നങ്ങളിൽ നിന്ന്
ഉയരട്ടങ്ങനെ വീണ്ടും ഉയരട്ടെപട്ടങ്ങൾ
കുട്ടികളുടെ കളിപ്പാട്ടം മാത്രമല്ല
മുതിര്‍ന്നവരുടെതുമാണ്...!!ഓണം പൊന്നോണം
വന്നല്ലോ വീണ്ടും നല്ലയൊരോണം
മാവേലിമന്നന്റെ ഓർമയുമായ്!ലിനിയെന്ന മാലാഖ
ലിനിയെന്ന മാലാഖയെ ഓർമ്മയില്ലേ?
നിപ്പയെന്ന ഭീകരൻ കവർന്നെടുത്ത
ചിറകറ്റു വീണൊരു വെള്ളരിപ്രാവ്,
ത്യാഗിനിയായൊരു പെൺപൂവ്.മഴയൊന്നു നിന്നാൽ
മഴയൊന്നു നിന്നാൽ
മൂടൽ മഞ്ഞൊന്നുമാറും
മഞ്ഞൊന്നു മാറിയാൽ
മരമൊന്നു കാണാം.വീണ്ടും വസന്തം
മകളേ, കയറുവാനിനിയുമേറെ,
തളരാതെ കാൽകൾ ചലിച്ചിടേണം
സുഖദുഃഖ സമ്മിശ്ര സാഗരത്തിൽ
മുങ്ങാതെ നീന്തിക്കയറിടേണം.കൊച്ചു കൊച്ചു സ്വപ്‌നങ്ങൾ
ഒരു കുഞ്ഞു സ്വപ്നമെങ്കിലും കാണാത്ത,
മനുജർ കാണുമോയീ ഭൂവിൽ സംശയം.
ഒരു മൂളിപ്പാട്ടാണെങ്കിലും പാടാത്ത-
യൊരു മർത്ത്യൻ കാണുമോയീ ധരിത്രിയിൽ.അന്ധതയ്ക്കുള്ളിലും
മൂടിയെൻ നേത്രങ്ങളിലിരുൾ പടലങ്ങളാ-
യരുണോദയത്തിൻ ശോഭയുമന്യമായ്
വിഭാതം വിടർന്നതില്ലിന്നെന്റെ മുന്നിലും
നിശ്ശബ്ദമെന്നുൾത്തടമാകെ തളർന്നിതാ...ഓണപ്പൂക്കൾ
ഏറ്റവും നല്ല
അന്ത്യ ശുശ്രൂഷ ലഭിക്കുന്നത്
ഓണപ്പൂക്കളത്തിലിടം കിട്ടുന്ന
വർണപ്പൂക്കൾക്കാവും.നിന്നെ എഴുതാൻ
- MR Points: 100
- Status: Paid
നിന്നെ എഴുതാൻ
വാക്കുകൾക്കൊരു നിമിഷം മതി.- Date Paid: 2023-05-13
കണ്ണട യുഗം
കണ്ണടയില്ലാതുള്ളൊരു നരനെ
കാണാനായിട്ടി,ല്ലധികമിവിടെ;
കുട്ടികൾ മുതൽ വൃദ്ധന്മാർ വരെയും
കണ്ണടയെ ശരണം പ്രാപിക്കുന്നു!കണ്ണീർപ്പൂക്കൾ
മുറ്റത്തെ തൈമാവിൻ കൊമ്പിൽ നിന്നും,
കിളിമൊഴിയൊന്നും കേൾക്കുന്നില്ല.
ഏതോവിഷാദം തങ്ങിനിൽക്കുന്നു,
മാവിൻച്ചുവട്ടിലെ നിസ്വനങ്ങളിൽ.
ശ്യാമമേഘത്തിൻ ഹൃദയത്തിൽ നിന്നും,
രാത്രിമഴ പെയ്തിറങ്ങുന്നു.ഞാനും എന്റെ ദൈവവും
എപ്പോൾ പ്രാർത്ഥിച്ചാലും വന്നെത്തുന്നെന്റെ
ഹൃത്തിൽ, ഞാനാരാധിക്കുന്ന ദൈവവും;
എന്റെയുൾക്കാമ്പിലെ ശ്രേഷ്ഠ ഭക്തിയിൽ
എന്നോടൊപ്പം ചേരുന്നെന്റെ ദൈവവും!ചിങ്ങക്കാറ്റ്
പൂങ്കുലകൾ തൊട്ടുതലോടി
പൊൻവെയിലിൻ കസവുഞൊറിഞ്ഞ്
കാകളികൾ പാടിവരൂ നീ
കുളിരണിയും ചിങ്ങക്കാറ്റേ!പ്രണയം ചാലിച്ച്...
നിറഞ്ഞ മഷിക്കുപ്പി പോലെയാണ്,
എനിക്കു നിന്നോടുള്ള പ്രണയം...രക്തരൂപാന്തരം മരണം
- MR Points: 100
- Status: Ready to Claim
കണ്ണാൽ, കിനാവിൻ -
കാഴ്‌ച കാണില്ല
ഉള്ളാൽ രുചിക്കുവാൻ
തേൻ മതിയാകില്ല
അകക്കണ്ണുകൊണ്ടേ-
തുറക്കുന്നു കാലം
ആത്മാക്ക,ളവിടെ-
പുറംകാഴ്ച മാത്രം!നിറങ്ങൾ
എന്നുമിരുട്ടിനെ പേടിച്ചിരുന്നു ഞാൻ,
ഇരുട്ടു കറുപ്പല്ല
നിറക്കൂട്ടു ചാലിച്ചവെട്ടത്തിൻ
കാൽസ്പർശമേൽക്കാത്ത
അജ്ഞാന പ്രേതങ്ങൾ
ചുറ്റിക്കറങ്ങുന്ന,
പേടിയിടം മാത്ര-
മെന്നുമറിഞ്ഞു ഞാൻ!മൂന്നു കവിതകൾ
- MR Points: 100
- Status: Paid
1. നല്ല കുട്ടി
അനുസരണ
തിന്നുതീർത്ത ബാല്യവും,
കുടുംബത്തിന്റെ
മാനാഭിമാനങ്ങൾ കാക്കാൻ
അടച്ചിട്ട കൗമാരവും,
...- Date Paid: 2023-05-13
യക്ഷിയോട് പറയാനുള്ളത്
പാലമരത്തുമ്പിലിരുന്ന്
പൂങ്കാറ്റിൻ കുളിരും കൊണ്ട്
പുകയിലയും കൂട്ടിമുറുക്കും
പൂമുള്ളിക്കാവിലെപ്പെണ്ണേമഴയഴക്
ഈറൻമുടികോതി,യേകയായംബര -
മേറി വധൂടിപോൽ പുതുപുലരി.
നിറമെഴാമോഹത്തിൻ തുയിലുമായ് മുകിലുകൾ
നിറമിഴിതോരാതെ പെയ്കയായി!പൊലിഞ്ഞ കിനാവുകൾ
ഒരു നവ മുകുളമായ്
പൂവാടി തന്നിൽ
ഒരു നൂറു കനവുമായവൾ പിറന്നു,
പാതിവിടരുന്നതിൻ
മുൻപിലേതോ
പാപത്തിൻ കൈകളിൽ
ഞെരിഞ്ഞമർന്നു!എന്റെ ശബ്ദം
മഹാരാഷ്ട്രയിലെ 'ബീഡ്'* എന്ന സ്ഥലത്തു നടന്ന ഈ കരളലിയിക്കുന്ന സംഭവം ഒരു പൗരയെന്ന നിലയിൽ എന്നിലുണ്ടാക്കിയ അനുരണനങ്ങൾ...
മാറു ചുരത്തുമീ
ചുടുപാലു മോന്തുവാ-
നാരുടെ ബീജത്തി-
നാഭാഗ്യമേ!
നാലാളുമല്ലതു,
നാനൂറു പേരവർ
താങ്ങുമീ ഗർഭമി-
ന്നാരുടേതോ?കടലാസ് തോണി
പെരുമഴതോര്‍ന്നീയിടവഴിയോരത്ത്
ചെറുകൈത്തോടിലൂടൊഴുകും
ജലപ്രവാഹങ്ങള്‍
ഇളംതെന്നലില്‍ മെല്ലെ
ഉലഞ്ഞുമാടിയും ഒഴുകിയെത്തുന്നു
ഒരു കടലാസ് തോണിഎനിക്കു വിലയെത്ര
ഞാനെന്നെ വിറ്റുവോ!
ജീവിത വേദിയിൽ,
നാല്ക്കാലിച്ചന്തയിൽ
ഇരുകാലിയായഞാൻ,ഭയം നിറഞ്ഞ നാളുകൾ
ഭീതിദമായൊരന്തരീക്ഷത്തിൽ ജീവിക്കുമ്പോൾ,
ഭയം വിഴുങ്ങേണ്ടതായി വന്നേക്കാം;
പേടിപ്പെടുത്തുന്നതാം കാഴ്ചകളിന്നു പാരിൽ,
ദിവസേനയെന്നോണം നാം കാണുന്നു!സ്മരണകൾ
എന്തിനു കരയണമെന്തിതു നിങ്ങൾ.
എന്തിനു കേണിടേണമെന്നും.
സ്വാതന്ത്ര്യത്തിൻ ശബ്ദമിതല്ലോ,
ജയജയജയ ജയഹേ.
പാതി വിടർന്നൊരു പാലപ്പൂപോൽ,
പാരിലനീതി പടർന്നുഅഭയം
കാറ്റ്,
ഇലയിലേയ്ക്ക്
തിരമാല
കടലിലേയ്ക്ക്
വെളിച്ചം
സൂര്യനിലേയ്ക്ക്
നീരുറവ, അതിന്റെ-
കുംഭങ്ങളിലേയ്ക്ക്
നിലവിളികൾ, അതിന്റെ-
മൗനത്തിലേയ്ക്ക്-
മടങ്ങുന്നു.മുഖപടം
ഒത്തിരി നാളുകൾ കാത്തിരുന്നില്ലേ നീ,
ഓർമകൾ ഓടിക്കളിക്കുമീ തീരത്തിൽ.
ഒരു മാത്ര നിന്നെ മറക്കുവാനായെൻ,
മനസ്സിനെ ഞാനൊന്നൊരുക്കിടുന്നു.
മൃത്യുവിൽ വിജയം വരിച്ചീടുകിലെൻ,
വിധിയെ പഴിച്ചു കഴിഞ്ഞിടാം ഞാൻ.സ്മാർട്ട് ഫോൺ
- MR Points: 100
- Status: Paid
ഞാൻ വലിച്ചിവനെയെറിയും
ദൂരത്തൊഴുകുന്ന തോട്ടിലെ-
ച്ചേറിന്റെ ഗർഭത്തിൽ
വീണൊരു, മുത്തായി മാറുവാൻ!- Date Paid: 2022-12-13
ചിരകാല പ്രണയം
പുകപോലെ അകലെ
കടൽ തൊട്ടുനില്‌ക്കും
ആകാശം അകലെ
നിഴൽപോലെ ചാരെവഴിയോരക്കാഴ്ചകൾ
വഴിയോരം വിജനമാകുന്നുവോ?
തൃണങ്ങളിൽ മഞ്ഞുകണങ്ങൾ,
വീണു വിറങ്ങലിക്കാതിരുന്നാൽ,
വിതുമ്പിയൊഴുകാതിരുന്നാൽ
വഴിയോരക്കാഴ്ചകൾ
വിസ്മയങ്ങളാകാം.
വിരൽത്തുമ്പിൽ വിടരും
വിവേചനത്തിൻ്റെ മട്ടുപ്പാവിൽ,
അന്തേവാസികൾ
ആത്മഗതം ചെയ്യുന്നു.പ്രണയം
മനക്കണ്ണിൻ തിമിരമാകുന്ന പ്രണയം;
മഴവില്ലിൻ ഏഴു വർണ്ണമുള്ളൊരു പ്രണയം
നിസ്വാർത്ഥ സ്നേഹത്തിൻ നീരുറവയാമത്
വരണ്ടു കിടക്കും മരുഭൂവിൽ
നേർത്ത് സൗരഭ്യമേറിയ പാതിരാ,
പൂപ്പോലെയും;പൂജാപുഷ്പം
അകതാരൊരുങ്ങിയെൻ മനസ്സുണർന്നു
അനുതാപമോടെ നിൻസന്നിധേ.
ആത്മരക്ഷക്കായ് നിന്നാത്മബലിയിൽ,
ഭയഭക്തിയോടെ പങ്കുചേർന്നു.
പരിഭവമൊന്നും പറയാതെതന്നെ
നിൻ പാദതാരിൽ സമർപ്പിച്ചു ഞാൻ.ആത്മമിത്രങ്ങൾ
അർഥശൂന്യമായി മാറുന്നു ജീവിതം
സ്നേഹബന്ധങ്ങളൊന്നുമില്ലെങ്കിൽ!കാഴ്ചയില്ലാത്തവർ
കണ്ണുണ്ടായിട്ടുമൊന്നും കാണാത്തതായ്,
ഭാവിച്ചുംകൊണ്ടിരിക്കുന്നു മര്‍ത്ത്യരും;
കണ്ണുണ്ടായാൽപ്പോരാ കാണണ്ടേ നമ്മൾ,
കാഴ്ചയില്ലാത്തപോൽ നാട്യമെന്തിനായ്!ശരത്കാല സ്വപ്നം
തുറന്നെഴുതിയൊരു താളിൽ,
നിൻ തുടിക്കുന്ന ഹൃദയം ഞാൻ കണ്ടു.
മുല്ലപ്പൂചൂടിയ നിന്നളകങ്ങളിൽ നിന്നും,
വമിക്കുന്നു നറുമണമെങ്ങും.
ഒരുങ്ങിയെത്തി യെന്നോർമ്മകളിൽ നീ,
ഒരിക്കലുമണയാത്ത പ്രണയമായി.കിളിക്കൂട്
പൂക്കൾ ചിരിക്കും മാമലത്തണലിൽ
പൊന്നോളം തെന്നിയോടും ആറ്റുകരയിൽ
പൂമരശാഖിതൻ കവലകളൊന്നിൽ
പഞ്ജരം നെയ്തുവെച്ച വിഹംഗമേPage 2 of 12
Login / Register
നോവൽ
C.I.D കഥകള്
Mozhi Rewards Club