കുറിപ്പ്
- Shouby Abraham
- Hits: 146
(Shouby Abraham)
"ഈ ലോകത്തിലെ ഏറ്റവും വലിയ പരാജയം എന്താണെന്ന് നിനക്കറിയാമോ?"
"ഇല്ല"
"അതെ; നിനക്കറിയില്ല. നിനക്കൊന്നും അറിയില്ല. അറിയാൻ ശ്രമിച്ചിട്ടുമില്ല. അത് ഒരാളുടെ ആത്മാവിന്റെ വേദനയാണ്."
"ആത്മാവിന്റെ വേദനയോ?"
- Rindhya Sebastian
- Hits: 159
(Rindhya Sebastian)
ഒരിക്കൽ ഒരു ദേവത ഭൂമിയിലേക്കിറങ്ങിവന്നു. മനുഷ്യരെ കാണുവാനും മനസിലാക്കുവാനുംവേണ്ടി എന്നാൽ ദേവത കരുതിയപോലെയല്ല സംഭവിച്ചത് മനുഷ്യർ തങ്ങളുടെ സ്വന്തം കാര്യങ്ങളിൽ വ്യാപൃതരായിരിക്കുന്നു. ആരും ദേവതയെ ശ്രദ്ധിച്ചതെയില്ല. ദേവത വിഷമിച്ചു.
- Shouby Abraham
- Hits: 187
(Shouby Abraham)
ഞാൻ എഴുതട്ടെ അരുതെന്നു പറയരുത് നിങ്ങൾ. നിങ്ങളുടെ അരുതിൽ അണഞ്ഞതാണെന്റെ ചിരിയും സ്വപ്നങ്ങളും അഭിലാഷങ്ങളും. അക്ഷരങ്ങളെ കൂടി വിലക്കിയാൽ ഞാൻ പിന്നെ എവിടെയാണെന്നെ കണ്ടെത്തുക.