fbpx

 

 

 


"കൊളോസ്സിയം നിലനില്‍ക്കുന്നിടത്തോളം റോമും നിലനില്‍ക്കും. കൊളോസ്സിയത്തിന് വീഴ്ചയുണ്ടായാല്‍ റോമും തകരും. അങ്ങനെയെങ്കില്‍ അത് ലോകാവസാനമായിരിക്കും.“ അതാണു ഓരോ റോമാക്കാരന്റെയും വിശ്വാസം.


ഫ്രാൻസിന്റെ അതിർത്തിയോട് ചേർന്ന് തെക്കുപടിഞ്ഞാറൻ ജർമ്മനിയിലെ ഒരു പർവതപ്രദേശമാണ് ബ്ലാക്ക് ഫോറസ്റ്റ്. പേരു പോലെ ഇരുണ്ട വനമാണത്‌. ഇടതൂർന്ന, നിത്യഹരിത വനങ്ങൾക്കും മനോഹരമായ

 
"കുളനട സ്വാഗത് തിയറ്ററിൽ നാളെ മുതൽ, മലയാളത്തിന്റെ പുതിയ താരോദയം മമ്മൂട്ടിയുടെ 'ആവനാഴി' ദിവസേന മൂന്നു പ്രദർശനങ്ങൾ "
വണ്ടിയുണ്ടാക്കാൻ റബ്ബർ ചെരുപ്പ് വെട്ടി MRF ടയർ ഉണ്ടാക്കുന്ന എഞ്ചിനീയറിംഗ് പരിപാടിയിൽ ബിസിയായി ഇരുന്നപ്പോഴാണ് ഈ അനൗൺസ്‌മെന്റ് കാതിൽ തുളച്ചുകയറിയത്.


'ഈ മനോഹര തീരത്തു തരുമോ.. ഇനിയൊരു ജൻമം കൂടി...' ഗാനം കേൾക്കുമ്പോൾ ജീവിതത്തോട് ആർക്കായാലും എന്തെന്നില്ലാത്ത ഒരു ഭ്രമം തോന്നും. കവിഭാവനയാണെങ്കിലും, അതുപോലൊരു തീരത്തു ജീവിക്കാൻ നമ്മൾ മനുഷ്യരായിട്ടുള്ളവർ ഒരിക്കലെങ്കിലും കൊതിക്കാതിരിക്കില്ല. പക്ഷേ, അങ്ങനെ കൊതിക്കുമ്പോൾ അതിമോഹങ്ങളുടെ ചില സാങ്കൽപ്പികലിസ്റ്റും നമ്മുടെ മനസ്സിലുണ്ടാകും. ചർമ്മ മൊന്നും

കുടിയേറ്റവും ഗൃഹാതുരത്വവുമാണ് അരുൺ വി സജീവിന്റെ ഇഷ്ടവിഷയങ്ങൾ. പ്രഥമ കഥാസമാഹാരം 'ജാലകക്കാഴ്ചകളിലൂടെ' അയാൾ 'പേന പിടിക്കുന്ന സത്യൻ അന്തിക്കാട്' ആവാൻ ശ്രമം നടത്തുന്നു.

 
യുനെസ്കോയുടെ പൈതൃക നഗരങ്ങളുടെ പട്ടികയിൽ ഇടം നേടിയ വെനീസ്. 
വെനീസ് (ഇറ്റലി) - റോഡുകൾ ഇല്ലാത്ത നാട്, ജലത്തിന്റെ നഗരം, പാലങ്ങളുടെ നഗരം, പ്രകാശത്തിന്റെ നഗരം, ഗൊണ്ടോല തുഴച്ചിൽകാരുടെ നാട്,

 
ഒരു ഞായറാഴ്ച ഉച്ചകഴിഞ്ഞ നേരം ഉച്ചയൂണും മൂക്കറ്റം തട്ടി, പേര മരത്തിൽ നിന്നും ഒരു പേരക്കയും പൊട്ടിച്ചു കടിച്ചു തുപ്പിക്കൊണ്ട് പറമ്പിലേക്കൊന്ന് ഇറങ്ങി. . ഒരു ചെറിയ മൂത്രശങ്ക. വരിക്കപ്ലാവിന്റെ പുറകിൽ കുടയും നിവർത്തി നിൽക്കുന്ന ചേമ്പിലകളുടെ മുകളിലേക്ക് മുല്ലപ്പെരിയാർ അങ്ങോട്ട് തുറന്നുവിട്ടുകൊണ്ട്


കുളനട എന്ന ചെറു പട്ടണത്തിന്റെ ഏറ്റവും വലിയ സ്വപ്നവും പ്രതീക്ഷയും ജനലക്ഷങ്ങളുടെ ചിരകാല അഭിലാഷവും ഒരു ദിവസം സംഭവിച്ചു. പ്രാന്തപ്രദേശങ്ങളായ കൊഴുവല്ലൂർ, കക്കട, പുന്തല, മാന്തുക,


കുന്തത്തിൽ കയറി ലുട്ടാപ്പിയും ചിത്രഗുപ്തനും പോത്തും കാലന്റെ കൊട്ടാരത്തിൽ എത്തി. പോത്തിന് കാടിയും കൊടുത്ത് മേയുവാൻ പറമ്പിലേക്ക് വിട്ടിട്ട് ചിത്രൻ ലുട്ടാപ്പിയുമായി കാലന്റെ ഓഫീസിലേക്ക് ചെന്നു. 

 +100 Points  ലഭിച്ച രചന. 


തളിപ്പറമ്പിനടുത്തുള്ള കരിമ്പത്ത് ഇരുളുറങ്ങുന്ന പറങ്കിമാന്തോപ്പിനു നടുവിലായിരുന്നു ഗ്രാമവികസനവകുപ്പിനു കീഴിലെ വികസന പരിശീലന കേന്ദ്രം. ചെങ്കൽപ്പാറകൾ വെട്ടിയുണ്ടാക്കിയ പാതക്കിരുവശവും


ഞായാഴ്ച പ്രഭാതങ്ങൾക്കു വേണ്ടി കാത്തിരിക്കും. പതിവിലും നേരത്തേ ഉണരും. 8 മണിക്ക് ഒരു ട്യൂഷനുണ്ട്. ഷേക്സ്പീയറിന്റെ ഒടുവിലത്തെ നാടകം ടെംപെസ്റ്റ്. തീരെ വിരസമായ കഥ. Mounting Tension തീരെയില്ല.

 
കാലത്തു തന്നെ ചിത്രഗുപ്തന്റെ ചാടിത്തുള്ളിയുള്ള വരവിൽ എന്തോ പന്തികേട് ഉണ്ടല്ലോ എന്ന് കാലന് തോന്നാതിരുന്നില്ല. മൊബൈൽ മാറ്റിവെച്ചു വേഗം തന്നെ ഇന്നലെ നോക്കാൻ ചിത്രഗുപ്തൻ തന്ന

 
ഭാര്യ നാരായണി കുടുംബശ്രീക്ക് പോയനേരമാണ് രായപ്പണ്ണന്റെ മൊബൈലിൽ ഒരു കോൾ വന്നത്. കൊറോണക്കാലം ആയതിനാൽ ഇപ്പോൾ മേശരിപ്പണി ഒന്നുമില്ലാതെ വീട്ടിൽ ചൊറിയും കുത്തി ഇരിക്കുമ്പോഴാണ് ഒരു കോൾ.


അതി രാവിലെ തന്നെ നല്ല മഴ. കുറച്ചു ദിവസമായി എന്നും വൈകുന്നേരം നല്ല മഴയും ഉഗ്രൻ ഇടിയും. രാവിലെ എണീറ്റ് അടുപ്പിന്റെ പാതകത്തില് കയറി കുത്തിയിരുന്ന് തീ കായാന് നല്ല സുഖം.

 
ഇന്നലെ രാത്രി നൈറ്റ് ഷിഫ്റ്റിനിടയിൽ പെറ്റ്സിനെ പറ്റി സംസാരിക്കുകയായിരുന്നു. എന്റെ സുഹൃത്തിന്, ഒമ്പത് മാസം പ്രായമായ കോക്കർ സ്‌പാനിയെൽ ഉണ്ട്. മുതിർന്ന രണ്ടാൺ മക്കൾ ഉണ്ടെങ്കിലും 'ഇതെന്റെ മൂന്നാമത്തെ മകൻ' എന്നാണിപ്പോൾ പറയുന്നത്.
Facebook Login Google Login

Jump from your Mobile

മൊബൈൽ ഫോണിൽ നിന്നും മൊഴിയിലേക്ക് വളരെ എളുപ്പം പോകാം

എങ്ങനെ?

എഴുത്തുകാരോട്

ലോഗിൻ ചെയ്ത ശേഷം, രചനകൾ സൈറ്റിൽ സമർപ്പിക്കുക. പരിശോധിച്ച ശേഷം  പ്രസിദ്ധം ചെയ്യുന്നതാണ്. പ്രസിദ്ധീകരിക്കുന്ന ഓരോ രചനയ്ക്കും 50 points. മികച്ച രചനയ്ക്ക് അധികമായി 100 Bonus points. 500 points തികയുമ്പോൾ, സമ്മാനത്തുക കൈപ്പറ്റാം. ഈ സൈറ്റിൽ പ്രസിദ്ധം ചെയ്യുന്ന എല്ലാ രചനകളും മൊഴിയുടെ ഇമെയിൽ, സോഷ്യൽ മീഡിയ തുടങ്ങി എല്ലാ ഡിജിറ്റൽ മാധ്യമങ്ങളിലും,  അച്ചടി മാധ്യമങ്ങളിലും കൂടുതൽ പ്രചാരണത്തിനായി പ്രസിദ്ധീകരിക്കുന്നതായിരിക്കും. *T&C Apply
View Tutorials
എഴുത്തിനുള്ള പ്രതിഫലം