fbpx

എന്താ നിങ്ങൾക്കും വരച്ചുകൂടെ? ഒരുപാടു വരികൾക്കു സമമാണ് ഒരു ഹാസ്യചിത്രം. പുതിയ പംക്തി ആരംഭിക്കുകയാണ്. ഇതിനായി സൈറ്റിൽ നിങ്ങൾ രജിസ്റ്റർ ചെയ്യേണ്ടതാണ്. ഡിജിറ്റൽ ആയി നിർമ്മിക്കുന്ന  ചിത്രങ്ങൾ png, jpg ഫോർമാറ്റുകളിൽ തയാറാക്കുക. കടലാസിൽ തീർക്കുന്ന ചിത്രങ്ങൾ വ്യക്തമായി സ്കാൻ ചെയ്തോ, ഫോട്ടോ എടുക്കുക. ചിത്രങ്ങളുടെ വലുപ്പം കുറഞ്ഞത് 1000px നീളവും 700px ഉയരവും ഉണ്ടായിരിക്കണം.  സൈറ്റിൽ രജിസ്റ്റർ ചെയ്യാൻ ഉപയോഗിച്ച ഇമെയിൽ അക്കൗണ്ടിൽ നിന്നും  This email address is being protected from spambots. You need JavaScript enabled to view it. എന്ന വിലാസത്തിലേക്ക് അയച്ചുതരിക. 

കൊറോണ ഓണം By Karunakaran Perambra

കൊറോണോദയം By Karunakaran Perambra

 

Facebook Login Google Login

Jump from your Mobile

മൊബൈൽ ഫോണിൽ നിന്നും മൊഴിയിലേക്ക് വളരെ എളുപ്പം പോകാം

എങ്ങനെ?

എഴുത്തുകാരോട്

ലോഗിൻ ചെയ്ത ശേഷം, രചനകൾ സൈറ്റിൽ സമർപ്പിക്കുക. പരിശോധിച്ച ശേഷം  പ്രസിദ്ധം ചെയ്യുന്നതാണ്. പ്രസിദ്ധീകരിക്കുന്ന ഓരോ രചനയ്ക്കും 50 points. മികച്ച രചനയ്ക്ക് അധികമായി 100 Bonus points. 500 points തികയുമ്പോൾ, സമ്മാനത്തുക കൈപ്പറ്റാം. ഈ സൈറ്റിൽ പ്രസിദ്ധം ചെയ്യുന്ന എല്ലാ രചനകളും മൊഴിയുടെ ഇമെയിൽ, സോഷ്യൽ മീഡിയ തുടങ്ങി എല്ലാ ഡിജിറ്റൽ മാധ്യമങ്ങളിലും,  അച്ചടി മാധ്യമങ്ങളിലും കൂടുതൽ പ്രചാരണത്തിനായി പ്രസിദ്ധീകരിക്കുന്നതായിരിക്കും. *T&C Apply
View Tutorials
എഴുത്തിനുള്ള പ്രതിഫലം