സഹപാഠികളായ കൂട്ടുകാർ ഏറെ കഷ്ടപ്പെട്ട് ഒരുപാടു നമ്പറൊക്കെ ശേഖരിച്ച് ഒരു വാട്ട്സാപ്പ് ഗ്രൂപ്പുണ്ടാക്കിയത് ഈയിടെയാണ്. എല്ലാവരും കാര്യ ഗൗരവമുള്ള കുടുംബനാഥന്മാരും, കുടുംബിനികളും
സഹപാഠികളായ കൂട്ടുകാർ ഏറെ കഷ്ടപ്പെട്ട് ഒരുപാടു നമ്പറൊക്കെ ശേഖരിച്ച് ഒരു വാട്ട്സാപ്പ് ഗ്രൂപ്പുണ്ടാക്കിയത് ഈയിടെയാണ്. എല്ലാവരും കാര്യ ഗൗരവമുള്ള കുടുംബനാഥന്മാരും, കുടുംബിനികളും
ഭൂതകാലത്തിലേയ്ക്ക് നോക്കി നമ്മൾ അറിയാതെ ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടാവില്ലേ അന്ന് അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ അത് എത്ര മനോഹരമായിരുന്നു അല്ലെങ്കിൽ അങ്ങനെ സംഭവിക്കാഞ്ഞത് എത്ര വലിയ നഷ്ടമായി എന്നൊക്കെ.
നാലാംക്ലാസ്സുവരെ വിദ്യാഭ്യാസം എ.ഡി.എൽ.പി.സ്ക്കൂൾ എഴുവന്തലയിലായിരുന്നു. അമ്മയുടെ വീടിന് വളരെ അടുത്താണിത്. അതുകൊണ്ടായിരിക്കാം അമ്മയും ഞാനുമൊക്കെ അമ്മയുടെ
വർഷങ്ങൾക്ക് മുൻപാണ്. ഞങ്ങൾ കൂട്ടുകാരെല്ലാവരും കൂടി തുവ്വൂർ സാഗർ തീയേറ്ററിൽ ഒരു സിനിമക്ക് പോകാൻ പ്ലാനിട്ടു. സെക്കൻഡ് ഷോ ആണ്. മനോജിന്റെ വീട് ആണ് കുറച്ചു ദൂരെ. അര മണിക്കൂറോളം
കുട്ടിക്കാലവും ആ മധുരിക്കുന്ന ഓർമ്മകളും ഇന്നും എന്റെ മനസ്സിനെ ത്രസിപ്പിക്കാറുണ്ട്.കൂടെ ദുഃഖവും തോന്നാറുണ്ട്, ആ മാധുര്യമുള്ള നാളുകൾ ഇനി ഒരിക്കലും തിരിച്ചുകിട്ടില്ലല്ലോ എന്നോർത്ത്.
ചില ഓർമ്മകൾ അങ്ങനെയാണ് കാലമേറെ കഴിഞ്ഞാലും നിറം മങ്ങില്ല. ആദ്യ പ്രണയം പോലെ തന്നെയാണ് ആദ്യ ആരാധനയും. ബഥനി L.P school സ്കൂൾ. എന്റെ ആദ്യവിദ്യാലയം. ഒരേ നാട്ടിൽ ജീവിക്കുന്നവർക്ക്
ഒരു കുലുക്കം അനുഭവപെട്ടപ്പോഴാണ് ചെറിയ ഓർമ വന്നത് കണ്ണ് തുറക്കാൻ കഴിയുന്നില്ല. എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാകുന്നില്ല. ഞാൻ മെല്ലെ കൈ ഉയർത്താൻ ശ്രമിച്ചു. പതുക്കെ കൈ എന്റെ വയറിൽ
ഓരോന്നിങ്ങനെ ചിന്തിക്കയാണ്. ഒരു ആവശ്യമില്ലെങ്കില്‍ കൂടി തന്നെ വെറുതെയിങ്ങനെ കിടക്കുമ്പോള്‍ മനസ്സില്‍ കടന്നു വരുന്നു ചില ചിതറിയ ചിത്രങ്ങള്‍. ഞാനാലോചിക്കുന്നത് ഇങ്ങനെ എഴുതുന്നത്
ജേഷ്ഠന്റെ വിളി കേട്ടാണ് ഉണർന്നത് . പരിസര ബോധം തിരിച്ചു കിട്ടാൻ കുറച്ചു സമയം എടുത്തു. തല മറിച്ചു നോക്കിയപ്പോൾ തലക്കലാം ഭാഗത്ത് ജേഷ്ഠൻ. എന്താണ് സംഭവിച്ചതെന്നറിയാതെ അസ്ത പ്രജ്ഞനായി കിടന്നപ്പോൾ
ഞങ്ങളുടെ നാട്ടിൽ കുഞ്ഞുകുട്ടി മുതൽ വൃദ്ധന്മാർ വരെ കാത്തിരിക്കുന്ന ഒരു ദിവസം ഉണ്ട്. അന്യനാട്ടിൽ പോയി ജോലി ചെയ്യുന്നവരും ദൂരേക്ക് വിവാഹം കഴിഞ്ഞുപോയ സ്ത്രീകളുമെല്ലാം നാട്ടിൽ തിരിച്ചെത്താൻ ആഗ്രഹിക്കുന്ന ദിവസം.
പ്രണയ തീരം എന്നത് എന്റെ നാടായ കണിമംഗലത്തുള്ള ഒരു കൊച്ചു വീടിന്റെ പേരാണ്. ഈ പേരു പൊലെ തന്നെ പ്രണയം അനർഗനിർഗളം ഒഴുകി കൊണ്ടിരുന്ന
രഥചക്രങ്ങള്‍ ഉരുണ്ടു നീങ്ങുന്നതുപോലെയാണ് കാലം സഞ്ചരിക്കുന്നത്. അപ്പോള്‍ ഇന്ന് എന്നത് പതിയെ ഇന്നലെയും പിന്നീടത് വളരെ നാളുകള്‍ക്കു മുന്‍പു നടന്നതെന്നും അതിനുശേഷമത് ചരിത്രവുമായി മാറുന്നു.
അച്ഛന്റെ പാത പിന്തുടര്ന്നാണ് അധ്യാപകനായത്. അച്ഛൻ വായിക്കാൻ കൊണ്ടുവരുന്ന പുസ്തകങ്ങൾ ആയിരുന്നു പഠിക്കാനുള്ള പുസ്തകങ്ങളേക്കാൾ പ്രിയങ്കരം. അവ തരുന്ന ഊർജവും ഉണർവും ചെറുതായിരുന്നില്ല.
അറിയില്ല, ഒന്നുമറിയില്ല. എന്തുപറയണമെന്നറിയില്ല, എന്തു ചെയ്യണമെന്നറിയില്ല. മനസ്സില്‍ പ്രകടിപ്പിക്കാന്‍ കഴിയാത്ത എന്തോ ഒന്ന്, അത് എങ്ങനെ പറയും... പറഞ്ഞാലോ? എന്തായിരിക്കും സംഭവിക്കുക. ഫലം വിപരീതമായാല്‍ എന്തു
ഞാൻ ഇന്നും പതിവ് പോലെ ഓഫീസിലോട്ട് പോവുകയാണ് ധാരാളം ആളുകൾ വാഹനങ്ങളിൽ ചിറി പാഞ്ഞു പോകുന്നു, എല്ലാവരും എന്തോ തിരക്കിലാണ്. ഞാനും എന്റെ പാതയിൽ നോക്കി വാഹനം ഓടിച്ചു അപ്പോൾ അതാ എതിർ