fbpx

 

 

 

മനസ്സിന്റെ പുനരുജ്ജീവനത്തിനു ഏറെ സഹായകരമാണ് യാത്രകൾ. അത്‌ ദൈനംദിന ജീവിതം പകരുന്ന ആവർത്തന വിരസതകളിൽ നിന്നുള്ള ഒരു താത്കാലികമായ മോചനം കൂടിയാണ്.യാത്രകൾ ആസ്വദിക്കാൻ

പ്രസിദ്ധമായ രായിരനെല്ലൂർ മലകയറ്റം തുലാമാസം ഒന്നാം തീയതിയാണ്. ദൂരദേശങ്ങളിൽ നിന്നു പോലും ധാരാളം ഭക്തജനങ്ങൾ എത്തി ദർശനം നടത്തുന്നു. മല കയറാൻ പല വഴികളുമുണ്ട്. അധികവും കുറച്ചു ദുർഘടപ്പാതകൾ തന്നെ. 

ചരിത്രവും സംസ്കാരവും സമന്വയിക്കുന്ന തെക്കേ ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ ഒന്നാണ് ഹൈദരാബാദ്. ഇന്ത്യയിലെ പ്രധാനപ്പെട്ട ഐ. ടി.കേന്ദ്രം എന്നതിലുപരി സഞ്ചാരികൾക്ക് എന്നും പ്രിയങ്കരമായ ഒരു ലക്ഷ്യ സ്ഥാനമാണിത്.


"കൊളോസ്സിയം നിലനില്‍ക്കുന്നിടത്തോളം റോമും നിലനില്‍ക്കും. കൊളോസ്സിയത്തിന് വീഴ്ചയുണ്ടായാല്‍ റോമും തകരും. അങ്ങനെയെങ്കില്‍ അത് ലോകാവസാനമായിരിക്കും.“ അതാണു ഓരോ റോമാക്കാരന്റെയും വിശ്വാസം.


ഫ്രാൻസിന്റെ അതിർത്തിയോട് ചേർന്ന് തെക്കുപടിഞ്ഞാറൻ ജർമ്മനിയിലെ ഒരു പർവതപ്രദേശമാണ് ബ്ലാക്ക് ഫോറസ്റ്റ്. പേരു പോലെ ഇരുണ്ട വനമാണത്‌. ഇടതൂർന്ന, നിത്യഹരിത വനങ്ങൾക്കും മനോഹരമായ


'ഈ മനോഹര തീരത്തു തരുമോ.. ഇനിയൊരു ജൻമം കൂടി...' ഗാനം കേൾക്കുമ്പോൾ ജീവിതത്തോട് ആർക്കായാലും എന്തെന്നില്ലാത്ത ഒരു ഭ്രമം തോന്നും. കവിഭാവനയാണെങ്കിലും, അതുപോലൊരു തീരത്തു ജീവിക്കാൻ നമ്മൾ മനുഷ്യരായിട്ടുള്ളവർ ഒരിക്കലെങ്കിലും കൊതിക്കാതിരിക്കില്ല. പക്ഷേ, അങ്ങനെ കൊതിക്കുമ്പോൾ അതിമോഹങ്ങളുടെ ചില സാങ്കൽപ്പികലിസ്റ്റും നമ്മുടെ മനസ്സിലുണ്ടാകും. ചർമ്മ മൊന്നും

 
യുനെസ്കോയുടെ പൈതൃക നഗരങ്ങളുടെ പട്ടികയിൽ ഇടം നേടിയ വെനീസ്. 
വെനീസ് (ഇറ്റലി) - റോഡുകൾ ഇല്ലാത്ത നാട്, ജലത്തിന്റെ നഗരം, പാലങ്ങളുടെ നഗരം, പ്രകാശത്തിന്റെ നഗരം, ഗൊണ്ടോല തുഴച്ചിൽകാരുടെ നാട്,

സമുദ്രനിരപ്പിൽ നിന്ന്നും 15100 അടി ഉയരത്തിലുള്ള സതോപന്ഥ് തടാകം. മഹാഭാരതത്തിലെ അവസാന രംഗഭൂമി.

"ഗരിയ" എന്ന വാക്കുചേര്‍ത്ത് നിരവധി സ്ഥലങ്ങള്‍ കല്‍ക്കത്തയില്‍തന്നെയുണ്ട്‌. ഞാന്‍ താമസിക്കുന്ന ഹിന്ദുസ്ഥാന്‍ പാര്‍ക്ക് ഗരിയാഹട്ടിലാണ്. പിന്നെ ഗരിയയുണ്ട്, ന്യൂ ഗരിയയുണ്ട്. അങ്ങനെ പല ഗരിയകള്‍.. ഗരിയ എന്നത് സ്കോട്ട്ലന്റില്‍ പെണ്‍കുട്ടികളുടെ പേരാണെന്ന് ഗൂഗിള്‍ ഭഗവാന്‍ ഉവാചഃ

ഇന്നു രാവിലെ കല്‍ക്കത്തയില്‍ ലാന്‍ഡ് ചെയ്തു. കുറെനാള്‍ ഇവിടെയൊക്കെ ഉണ്ടാവും.യാത്രയുടെ ക്ഷീണം ആവശ്യത്തിനുണ്ട്. നേരെയാകാന്‍ രണ്ടുദിവസം എടുക്കും. ഒരു ഗെസ്റ്റ് ഹൌസിലാണ് തല്‍ക്കാലം താമസം. ഒരു ഫ്ലാറ്റിനായി ശ്രമിക്കുന്നു.

ഇല്ല, കല്‍ക്കത്തയെക്കുറിച്ച് എഴുതാറായിട്ടില്ല. ബാലാരിഷ്ടതകള്‍ഇനിയും കഴിഞ്ഞിട്ടില്ല. ഒരു സുഹൃത്തിന്റെ സഹായത്താല്‍ ഫ്ലാറ്റൊന്നു സംഘടിപ്പിച്ചു. രണ്ടുദിവസം മുമ്പ് അങ്ങോട്ടു മാറി. നിരത്തിന്റെ പേര് ഹിന്ദുസ്ഥാന്‍ പാര്‍ക്ക്. ആ പേരിന് ഒരു "വൌവ് എഫ്ഫെക്റ്റ്‌" ഉണ്ട്.

ഇസ്‌താംബുൾ, ഈ പേര് ചിരിത്രം പഠിച്ച എനിക്ക് പണ്ടേ പരിചിതമാണ്. ചരിത്രപുസ്തകത്തിന്റെ താളുപോലെ ചരിത്രവും

Mozhi in your mobile easy

മൊഴിയുടെ മൊബൈൽ വേർഷൻ നിങ്ങളുടെ ഫോണിൽ സൂക്ഷിക്കുക വഴി എപ്പോൾ വേണമെങ്കിലും മൊഴിയിലേക്ക് അനായാസം പോകാവുന്നതാണ്. വളരെ എളുപ്പം ഇതു നിങ്ങൾക്കു ചെയ്യാം.

എങ്ങനെയെന്നു നോക്കുക

Facebook Login Google Login

എഴുത്തുകാരോട്

ലോഗിൻ ചെയ്ത ശേഷം, രചനകൾ സൈറ്റിൽ സമർപ്പിക്കുക. പരിശോധിച്ച ശേഷം  പ്രസിദ്ധം ചെയ്യുന്നതാണ്. പ്രസിദ്ധീകരിക്കുന്ന ഓരോ രചനയ്ക്കും 50 points. മികച്ച രചനയ്ക്ക് അധികമായി 100 Bonus points. 500 points തികയുമ്പോൾ, സമ്മാനത്തുക കൈപ്പറ്റാം. ഈ സൈറ്റിൽ പ്രസിദ്ധം ചെയ്യുന്ന എല്ലാ രചനകളും മൊഴിയുടെ ഇമെയിൽ, സോഷ്യൽ മീഡിയ തുടങ്ങി എല്ലാ ഡിജിറ്റൽ മാധ്യമങ്ങളിലും,  അച്ചടി മാധ്യമങ്ങളിലും കൂടുതൽ പ്രചാരണത്തിനായി പ്രസിദ്ധീകരിക്കുന്നതായിരിക്കും. *T&C Apply
View Tutorials
എഴുത്തിനുള്ള പ്രതിഫലം