ഞായാഴ്ച പ്രഭാതങ്ങൾക്കു വേണ്ടി കാത്തിരിക്കും. പതിവിലും നേരത്തേ ഉണരും. 8 മണിക്ക് ഒരു ട്യൂഷനുണ്ട്. ഷേക്സ്പീയറിന്റെ ഒടുവിലത്തെ നാടകം ടെംപെസ്റ്റ്. തീരെ വിരസമായ കഥ. Mounting Tension തീരെയില്ല.
ഞായാഴ്ച പ്രഭാതങ്ങൾക്കു വേണ്ടി കാത്തിരിക്കും. പതിവിലും നേരത്തേ ഉണരും. 8 മണിക്ക് ഒരു ട്യൂഷനുണ്ട്. ഷേക്സ്പീയറിന്റെ ഒടുവിലത്തെ നാടകം ടെംപെസ്റ്റ്. തീരെ വിരസമായ കഥ. Mounting Tension തീരെയില്ല.
മയാ അംഗലോവ് (Maya Angelou) ഒരു ബഹു മുഖ പ്രതിഭയായിരുന്നു. കവിയും, എഴുത്തുകാരിയും എന്നതിനൊപ്പം ഗാന രചയിതാവും, ഗായികയും, നടിയും ആയിരുന്നു. Dr മാർട്ടിൻ ലൂതർ കിങിനും (Dr. Martin Luther
2016 ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനിതനായ ബോബ് ദിലൻ 1962 ൽ രചിച്ച പ്രതിഷേധ ഗാനം.
എത്ര പാതകൾ താണ്ടീടണം
മർത്യനെന്നൊരുനാളിൽ വിളിക്കപ്പെടാൻ മാത്രം?
1945 ൽ Buddy Kaye ഉം Ted Mossman ഉം ചേർന്നെഴുതിയ ഗാനം. 2016 ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ച ബോബ് ദിലൻ (Bob Dylan ) 2015 ൽ 'Shadows in the Night' എന്ന ആൽബത്തിനു വേണ്ടി ഈ ഗാനം റിക്കാഡ് ചെയ്തു.
നിറഞ്ഞ ചന്ദ്ര ബിംബവും
ഒഴിഞ്ഞ മൽക്കരങ്ങളും
നമുക്കു പങ്കിടാൻ വിധു
അയത്ന മെങ്ങു പോയി നീ?
സാന്ധ്യ നിഴലുകൾ സാന്ദ്രമാകുന്നു.
ഒപ്പം സ്നേഹത്തിന്റെ ഇരുൾ ഉടലിനെയും മനസ്സിനെയും പൊതിയുന്നു.
സമകാലീന ആംഗലേയ കവികളിൽ പ്രശസ്തനായ ഡോൺ പാറ്റേഴ്സൺ എഴുതിയ 'മിഗ്വേൽ' (Miguel in Spanish - മലയാളത്തിലെ മിഖായേൽ) എന്ന കവിത. ഇത് CÉSAR VALLEJO എന്ന പെറുവിയൻ കവി സ്പാനിഷിൽ എഴുതിയ കവിതയുടെ പരിഭാഷയാണ്. അത്ഭുതകരമായ ഒരു കണ്ടെത്തലായിരുന്നു എനിക്കിത്.
(independent translation of 'a song in the front yard' by GWENDOLYN BROOKS)
എത്രയോ നാളായി ഞാനീ പൂമുഖ മുറ്റത്തായിരുന്നു.
പരുപരുത്ത, ഉപേക്ഷിക്കപ്പെട്ട, പാഴ് ച്ചെ ടി വളരുന്ന