നിബന്ധനകൾ
ഉയർന്ന നിലവാരം പുലർത്തുന്ന രചനകൾക്ക് മാന്യമായ പ്രതിഫലം നൽക്കുന്ന സംവിധാനമാണ് മൊഴി ലക്ഷ്യമിടുന്നത്. പ്രസിദ്ധം ചെയ്യുന്ന ഓരോ രചനയ്ക്കും 50 points വീതം ലഭിക്കും. മികച്ച രചനയ്ക്ക് അധികമായി 100 Bonus points ലഭിക്കും. 500 points അയാൽ അതിനു തുല്യമായ പണം നിങ്ങൾക്ക് ആവശ്യപ്പെടാവുന്നതാണ്. പുതിയ രചനകൾ മാത്രമേ ഇതിനായി പരിഗണിക്കുകയുള്ളൂ. ഇതിനായി എഴുത്തുകാർ മൊഴിയിൽ login ചെയ്തു രചനകൾ നേരിട്ടു സമർപ്പിക്കേണ്ടതാണ്. ഇമെയിൽ ആയോ, WhatsApp ആയോ ലഭിക്കുന്ന രചനകൾ ഇതിനായി പരിഗണിക്കില്ല. മൊഴിയിൽ പ്രസിദ്ധീകരിക്കുന്നതുമുതൽ മൂന്നു മാസങ്ങൾ വരെ ഇതേ രചനകൾ മറ്റിടങ്ങളിൽ പ്രസിദ്ധീകരിക്കാൻ പാടില്ല. മൊഴിയിൽ പ്രസിദ്ധീകരിക്കുന്ന എല്ലാ രചനകളും മൊഴിയുടെ ഇമെയിൽ, സോഷ്യൽ മീഡിയ സൈറ്റുകൾ, തുടങ്ങി എല്ലാ ഡിജിറ്റൽ മാധ്യമങ്ങളിലും, അച്ചടി മാധ്യമങ്ങളിലും കൂടുതൽ പ്രചാരണത്തിനായി പ്രസിദ്ധീകരിക്കുന്നതിനുള്ള അവകാശം മൊഴിക്കുണ്ടായിരിക്കും. വിനിമയ നിരക്കുകളും, നിബന്ധനകളും മാറ്റത്തിനു വിധേയമാണ്. മൊഴിയുടെ തീരുമാനങ്ങൾ അന്തിമമായിരിക്കും. *Terms & Conditions ബാധകമാണ്.
ഇന്നത്തെ വിനിമയ നിരക്ക് - Today's Conversion Rate -
1 Point = Rs.1/-
How to redeem Mozhi Reward Points?
If you have minimum 500 points, submit your request to redeem Mozhi Reward Points to Chief Editor. Use the following link http://mozhi.org/index.php/contact
മൊഴി റിവാർഡ് പോയിന്റുകൾ എങ്ങനെ പിൻവലിക്കാം?
കുറഞ്ഞത് 500 പോയിന്റുകൾ ഉണ്ടെങ്കിൽ, പിൻവലിക്കുവാനുള്ള നിങ്ങളുടെ താല്പര്യം ചീഫ് എഡിറ്ററെ അറിയിക്കുക. ഇനിയുള്ള ലിങ്ക് ഉപയോഗിക്കുക. http://mozhi.org/index.php/contact