അന്തർദേശീയ തലത്തിൽ വായനക്കാരുള്ള രചനകളെയാണ് പൊതുവെ വിശ്വസാഹിത്യത്തിന്റെ പട്ടികയിൽ പെടുത്താറുള്ളത്. ഇതു ഉപരിപ്ലവമായ ഒരു നിർവ്വചനമാണ്. നിശ്ചിതമായ അതിരുകൾ ഭാഷ
അന്തർദേശീയ തലത്തിൽ വായനക്കാരുള്ള രചനകളെയാണ് പൊതുവെ വിശ്വസാഹിത്യത്തിന്റെ പട്ടികയിൽ പെടുത്താറുള്ളത്. ഇതു ഉപരിപ്ലവമായ ഒരു നിർവ്വചനമാണ്. നിശ്ചിതമായ അതിരുകൾ ഭാഷ
ചുമ്മാതെ കേണും ചിരിച്ചും വിതുമ്പിയും, നിർത്താതെ പിറുപിറുത്തും നീണ്ട മുടിയിട്ടുലച്ചും, കുനിഞ്ഞിരിക്കുന്ന യുവതിയായ ഭ്രാന്തിയെപ്പോലെയുള്ള രാത്രിമഴ മനസ്സിൽ നിറച്ച വിഷാദം നമ്മളിലേക്കു ഒരു
ഓണം വെറുമൊരു മിത്ത് അല്ല. ഒരു ചരിത്രാന്വേഷിയെ സംബന്ധിച്ചു മൺമറഞ്ഞ് പോയ ഒരു കാലത്തിൻെറ ശേഷിപ്പാണ്. മഹാബലിയുടെ ഐതീഹ്യം വിവരിക്കുന്നത് പുരാണങ്ങളിൽ
അത്രമേൽ പ്രിയപ്പെട്ട ഒരാൾ അകന്നു പോവുന്നത് നോക്കി നിന്നിട്ടുണ്ടോ. സ്വന്തമെന്ന് പറഞ്ഞു കൂടെക്കൂടിയവർ പറയാതിറങ്ങി നടക്കുന്നത് കണ്ട് അന്തിച്ചു നിന്നിട്ടുണ്ടോ? ചേർന്നിരുന്ന് നോവുകളെല്ലാം തൊട്ടെടുക്കുന്ന
പൗരാണിക കഥാസാഗരത്തിലെ വിശിഷ്ടമായ മുത്തുകൾക്കു വേണ്ടി ആഴക്കടലിൽ തപ്പേണ്ടതില്ല എന്നതിന്റെ ഓർമപ്പെടുത്തലായി ശ്രീമതി സുഗതകുമാരിയുടെ 'കൃഷ്ണ നീയെന്നെ അറിയില്ല' എന്ന കവിത.
ശാസ്ത്രത്തിൻ്റെയും സാങ്കേതിക വിദ്യയുടെയും വളർച്ച അതിൻ്റെ ഉത്തുംഗശൃംഗങ്ങളിലെത്തിയെന്ന് മനുഷ്യൻ അഹങ്കരിച്ചിരുന്ന ഒരു കാലഘട്ടമാണിത്. ഈ അഹങ്കാരത്തിനേറ്റ തിരിച്ചടിയെന്നോണം ചൈന
ചിലരുണ്ട് നമുക്ക് ചുറ്റിലും...
കാലം വാർദ്ധക്യത്തിലെത്തിച്ച പഴയ ചിലർ...
ഒരുപാട് അനുഭവ പാഠങ്ങൾ ഉൾക്കൊണ്ട പാഠശാലയാകുന്നവർ...
നമ്മളിൽ പലരും കേട്ടുറങ്ങിയ നല്ല കഥകൾ, പാട്ടുകൾ എല്ലാം അവരുടെ ദാനമാണ്...
രാവിലെ പണിക്കു പോയിട്ട് വരുന്ന അച്ഛനെയും കാത്തിരിപ്പാണ് ശിവനും, വേലുവും, അനിയത്തി ശാരദയും. കഞ്ചിക്കോട്ട് കോളനിയിൽ പണ്ടേ കുടിയേറിപാർത്തവരാണ് ശിവന്റെ കുടുംബം. അമ്മ മാനസികാസ്വസ്ഥതയിൽ
ഇൻഫോ പാർക്കിൽ ജോലി ചെയ്യുന്ന മെറിൻ കോടതിയിലെത്തിയത് ഒരുപാട് ആശങ്കകളോടെയായിരുന്നു. 5 വർഷമായി സഹപ്രവർത്തകനോടൊപ്പം ലിവിംഗ് ടുഗെദർ ബന്ധത്തിൽ ജീവിക്കുകയായിരുന്നു മെറിൻ.
"നഷ്ടപ്പെടും വരെ നഷ്ടപ്പെടുന്നതിൻ നഷ്ടമെന്തെന്നറിയില്ല നമ്മൾ " എന്നത് എത്ര ശരിയാണല്ലേ? ഏതാണ്ട് ഒരു കൊല്ലത്തോളമായി നമ്മുടെ ജീവിത രീതിക്കൾക്കും സാമൂഹിക ബന്ധങ്ങൾക്കുമെല്ലാം ഒരു പാട് മാറ്റം വന്നു
ഓർമകളിലെ നബിദിനത്തിന് സന്തോഷത്തിൻ്റേയും സൗഹൃദത്തിൻ്റേയും മനോഹരമായ പരിവേഷമാണ്. അന്ന് സ്ക്കൂളവധിയാണ് എന്നതു മുതൽ തുടങ്ങുന്ന സന്തോഷം... എങ്കിലും എഴുന്നേറ്റു കുളിയൊക്കെ
മലയാളത്തിലെ ഗന്ധർവ്വ കവി വയലാർ രാമവർമ്മയുടെ നാല്പത്തിയഞ്ചാം ചരമവാർഷികമാണ് 2020 ഒക്ടോബർ 27. കവി എന്നതിനൊപ്പമോ അതിലേറെയോ ഗാനരചനയിലുള്ള പ്രാഗത്ഭ്യമാണ്
സ്ത്രീ തന്നെയാണ്ശക്തി.. എങ്കിലും അബലയെന്നു വിളിക്കുന്നു .. എന്തൊരു വിരോധാഭാസം..! പുരാണേതിഹാസങ്ങളിലെ എത്രയോ സ്ത്രീ കഥാപാത്രങ്ങളെ നാം പരിചയപ്പെട്ടിട്ടുണ്ട്. പഞ്ചനാരീരത്നങ്ങൾ തന്നെയുണ്ട്.
ആരുമല്ല ഞാന്‍. ഞാനെന്നു പറയുന്നതേ അസംബന്ധം. ഭൗതീക വസ്തുക്കളാല്‍ നിര്‍മ്മിതമായ ശരീരവും അലിഖിതമായ നിയമങ്ങളുള്ള മനസ്സെന്നോ ആത്മാവെന്നോ വിളിക്കാവുന്ന ഏതോ ഒരു ശക്തിയും ചേര്‍ന്ന അനേക കോടി ജീവികളിലെ ഒരുവന്.
ഇന്ന് ഒക്ടോബർ 16.ലോക ഭക്ഷ്യ ദിനം. എല്ലാവർക്കും ഭക്ഷണം എല്ലാവർക്കും വിദ്യാഭ്യാസം എന്ന സമത്വസുന്ദരമായ അവസ്ഥ നിലവിൽ വരുന്ന ഒരു ലോകമാകട്ടെ നമ്മുടെ സ്വപ്നങ്ങളിലും പ്രതീക്ഷകളിലും മുന്നിട്ടു നിൽക്കേണ്ടത്.