Laugh

The best in Mozhi

 • മഷിത്തണ്ട്

  (Sathy P)

  ഒരുപാടു പഴക്കമുണ്ട് ഓർമ്മകളുറങ്ങുന്ന താളുകൾക്ക്. അവയിൽ ചിലത് വാലൻപാറ്റകൾക്കു ഭക്ഷണമായിരിക്കുന്നു...

  ...
 • അദ്ധ്യായം 2

  (Sohan KP)

  രാത്രി വളരെവൈകിയിരുന്നു.നഗരത്തിലെ  വിജനമായ റോഡിലൂടെ ഗോപാല്‍ കാറോടിച്ചൂ പോകുകയായിരുന്നു. വഴിയില്‍ ഒരാള്‍,കൈ കാണിച്ചത് കണ്ട് ,ഒന്നു സംശയിച്ചെങ്കിലും ഗോപാല്‍ വണ്ടി നിര്‍ത്തി. അയാള്‍ കാറിനടുത്തേക്ക് വന്നു. ഗ്ളാസ് താഴ്ത്തിയശേഷം ഗോപാല്‍ ചോദിച്ചു.

 • സ്മൃതി

  ( Divya Reenesh)

  രാവിലെ തന്നെ തുടങ്ങിയ തിരക്കാണ്. വല്ല്യമ്മയും, എളേമ്മയും ഒക്കെത്തിനും മുന്നിൽ ത്തന്നെയുണ്ട് ഒരാൾ മരിക്കാൻ കിടക്കുമ്പോൾ എന്തിനാണ് ഇത്രയേറെ ഒരുക്കം എന്നെനിക്ക് അറിയില്ലായിരുന്നു…

 • ഞാനും സമാനൻ

  (രാജേന്ദ്രൻ ത്രിവേണി)

  വഴിയോരക്കടയിലെ
  തകരമേൽക്കൂരയിൽ,
  പെരുമഴ കൊട്ടുന്ന
  തായമ്പക കേട്ടു,

 • അതിരാത്രം

  (പൈലി.0.F തൃശൂർ.)

  നീലനിശീഥിനിയിൽ നിൻമിഴികൾ,
  നിദ്ര പുൽകാതുണർന്നിരുന്നു.
  നഷ്ടസ്വപ്നത്തിൻ വിങ്ങലുകൾ
  നിന്നധരങ്ങളിൽ തെളിഞ്ഞിരുന്നു.
  മൗനം നിറഞ്ഞ നിന്നുൾത്തടത്തിൽ,
  മൂകമാം പ്രണയം നിറഞ്ഞുനിന്നു.
 • അച്ഛേമയും ചക്ക കുരുവും മൂർഖൻ പാമ്പുകളും

  കഥാപാത്രങ്ങൾ:  അച്ഛേമ, മുത്തശ്ശൻ, എളേച്ഛൻ,  എളേമ്മ, അമ്മു, ചന്ദ്രൻ, രാശേട്ട, ഭൂതഗണങ്ങൾ.

  കിർണീ..... ബെല്ലടിച്ചില്ല  തിരശീല പൊങ്ങിയില്ല.  ഉച്ചഭാഷിണിയിൽ അനൗൺസ്‌മെന്റ് വന്നില്ല. നാടകം തുടങ്ങുന്നു. 

 • പ്രണയത്തിനൊരു ചരമഗീതം

   

  (Sathish Thottassery)

  എരിഞ്ഞടങ്ങുന്ന പ്രണയത്തിന്റെ
  ചിതയോരത്തു വിറകുകത്തിയ 
  കനൽജ്വലനത്തിന്റെ തീമുഖം.
  സ്വപ്നങ്ങളുടെ മൺകുടം 
  തലവഴി നീട്ടിയെറിഞ്ഞു 
  തിരിഞ്ഞു നോക്കാതെ
  ഭൂതകാലസ്മൃതി തെക്കുപേക്ഷിച്ചന്നു

 • പതിനാലാമന്റെ  പുരാവൃത്തം

   

  (Sathish Thottassery

  ആശുപത്രിയിലെ ആളനക്കങ്ങൾക്കു ജീവൻ വെച്ച് തുടങ്ങിയ ഒരു പകലാരംഭത്തിലായിരുന്നു അയാൾ ഡോറിൽ മുട്ടി അകത്തേക്ക് വന്നത്‌.  
  "ഹെല്ലോ ഐ ആം ആനന്ദ് കുമാർ" 
  "എസ് പ്ളീസ്. ഹരി പറഞ്ഞിരുന്നു."

 • കണ്ണീർക്കിനാക്കൾ

   
  (അബ്ബാസ് ഇടമറുക്)
   
  വിവാഹം കഴിഞ്ഞ ആദ്യനാളിൽ ഞാനും ഭാര്യയുംകൂടി എന്റെ ജന്മനാട്ടിലേക്കൊരു യാത്രപോയി. ബന്ധുവിന്റെ വീട് സന്ദർശിക്കുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം.
 • കാരുണ്യസ്പർശം

  (Sathish Thottassery

  അന്ന്  മഹാമാരിയുടെ  രൗദ്ര നർത്തനത്തിന് തുടക്കമിട്ട മാർച്ച് മാസാന്ത്യത്തിലെ  ഒരു തിങ്കളാഴ്ചയായിരുന്നു. ലോക്ക് ഡൌൺ പ്രഖ്യാപിച്ച കാരണം റോഡിൽ തീരെ തിരക്ക് ഇല്ലായിരുന്നു. നഗരത്തിന്റെ ആകാശത്തിൽ ശ്മശാന മൂകത തളം കെട്ടി നിന്നിരുന്നു. റോഡ്  വാഹനങ്ങളും

  ...
 • ചിന്നമ്മു ചേച്ചിയുടെ ചീരെഴിവ്

  (Sathish Thottassery)

  അലാറത്തിന്റെ കണിശം എന്നാൽ അതിലും വലിയ കണിശമില്ലെന്നാണല്ലോ വയ്പ്. പെലച്ച നാലേകാലിനു തന്നെ  കണിശക്കാരൻ കോഴി കൂവി വിളിച്ചുണർത്തി. ഒരു അഞ്ചു മിനിട്ടു കൂടി ഉറക്കമാറാൻ കാശു കൊടുക്കാതെ ഫ്രീ ആയി കിടക്കാമെന്നു വെച്ചപ്പോഴാണ് പതിവുപോലെ വാമഭാഗം

  ...
 • അനുവിന്റെ ജീവൻ

  (T V Sreedevi )

  "നിനക്കൊരിക്കലും അവളെ സ്വന്തമാക്കാൻ ആവില്ലല്ലോ?" കയ്യിലിരുന്ന ചൂട് കാപ്പി ഊതിക്കുടിച്ചുകൊണ്ട്  അജിത് ചോദിച്ചു. "പിന്നെ നീ എന്തിനാ വെറുതെ സമയം പാഴാക്കുന്നെ? "
  ലുലുമാളിലെ  കോഫി ഷോപ്പിൽ ഒരു മേശക്കു ചുറ്റും ഇരിക്കുകയായിരുന്നു  അവർ.

 • തോൽവി

   

  (Bindu Dinesh)

  എല്ലായിടത്തും
  തോറ്റുപോയവരുടെയുള്ളിൽ
  ജീവിതം കിടന്നു കല്ലിച്ചതിന്റെ 
  ഒരടയാളം  ഉറഞ്ഞുകിടക്കും.
  പിന്നെയുള്ള ജന്മത്തിൽ 
  തലച്ചോറും അവയവങ്ങളും 
  എന്തിന് കോശങ്ങൾപോലും പുതുക്കപ്പെട്ടാലും
  ആ കല്ലിപ്പ് അവിടെത്തന്നെയുണ്ടാകും...

 • കർക്കിടക സന്ധ്യ

  (Sathish Thottassery

  "നീ എങ്ങനെയെങ്കിലും വന്നേ പറ്റൂ. തറവാട്ടിലെ എല്ലാവരെയും ബാധിക്കുന്ന പ്രശ്നമാണ്" എന്ന് പറഞ്ഞാണ് അമ്മ ഫോൺ വെച്ചത്. എനിക്കതിലൊന്നും വിശ്വാസമില്ലെന്ന് അമ്മയ്ക്കും നല്ലവണ്ണം അറിയാവുന്നതാണ്. 

 • കബറടക്കപ്പെട്ട കിനാവുകൾ

  (അബ്ബാസ് ഇടമറുക്)
   
  ഗ്രാമാതിർത്തിയിൽ ബസ്സിറങ്ങുമ്പോൾ സമയം ഒൻപതരമണി കഴിഞ്ഞിരുന്നു. അവശേഷിക്കുന്ന ഏതാനും യാത്രക്കാരുമായി ബസ്സ് മുന്നോട്ട് പോയിക്കഴിഞ്ഞു. ചുറ്റുപാടും വിജനമാണ്.
  ...
 • ആത്മാവിൽ അലിഞ്ഞവൾ

  (T V Sreedevi )

  മുംബൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ വെച്ച് ഞാൻ അവിചാരിതമായിട്ടാണ് അവനെ കണ്ടത്. തമ്മിൽ പിരിഞ്ഞിട്ട് പത്തു വർഷം കഴിഞ്ഞാണ് പിന്നീട് ഞാൻ ഗോവർദ്ധൻ എന്ന ഞങ്ങളുടെ ഗോപുവിനെ കാണുന്നത്. ഞങ്ങൾ രണ്ടുപേരും നാട്ടിലേക്കുള്ള യാത്രയിലായിരുന്നു.

 • ആവര്‍ത്തനം

  (Sohan KP)

  ക്യത്യം 6 മണിക്കു തന്നെ അലാറമടിച്ചു. ശിവദാസന്‍ എഴുന്നേറ്റു. ധ്യതിയില്‍ പ്രഭാതക്യത്യങ്ങളില്‍ വ്യാപ്യതനായി.  അടുക്കളയില്‍ സുജാത അയാള്‍ക്കുള്ള ഭക്ഷണം ഉണ്ടാക്കുന്ന തിരക്കില്‍ മുഴുകിയിരുന്നു. ബ്രേക്ക്ഫാസ്റ്റിനായി അയാള്‍ക്ക് അല്‍പം കാത്തിരിക്കേണ്ടി വന്നു. സുനന്ദയോട്

  ...
 • പൂരത്തിന്റെ സുവിശേഷം

  (Sathish Thottassery)

  കൊട്ടാരത്തിൽ ആസ്ഥാന ചാത്തൻ  കോഴി രണ്ടുകാലിൽ പരമാവധി നിവർന്നു നിന്ന് ചിറകടിച്ചു കഴുത്തു നീട്ടി ഉച്ചത്തിൽ കൂവി. തമ്പുരാൻ, ച്ചാൽ സാക്ഷാൽ ശക്തൻ സപ്രമഞ്ച കട്ടിലിൽ എഴുന്നേറ്റിരുന്നു മൂരിനിവർന്നു. കുത്തഴിഞ്ഞ ഉടുമുണ്ട് അരയിൽ ഉറപ്പിച്ചു. 

 • രാവിലെയൊരു വഴക്ക്

  (T V Sreedevi 

  രാവിലെ തന്നെ വലിയ ബഹളം കേട്ടാണ് കണ്ണുതുറന്നത്. എവിടെ നിന്നാണെന്നു മനസ്സിലായില്ല. എഴുന്നേറ്റു ലൈറ്റിട്ടു. സമയം നോക്കി. മണി ആറ്. അപ്പോൾത്തന്നെ കതകിന് മുട്ടിക്കൊണ്ട് അമ്മയുടെ വിളി വന്നു.

  ...
 • വാസന്തിയുടെ വഴിപാട്

  (അബ്ബാസ് ഇടമറുക്) 

  സന്ധ്യാസമയം... ടൗണിൽപ്പോയി മടങ്ങിവരികയായിരുന്നു അവൻ. ആലകത്തുകാവിനുള്ളിൽ എന്തോ അനക്കം കേട്ട് അവൻ നിന്നു. കാവിലെ വള്ളിപ്പടർപ്പുകളൊന്നിളകി...ആരോ ദൂരേയ്ക്ക് ഓടിയകലുന്നതുപോലൊരു ശബ്ദം.അതാ മരത്തിനുപിന്നിൽ... 'വാസന്തി'. 

 • നെഞ്ചിലെരിയും നെരിപ്പൊടുമായ്

   

  (Sathy P)

  ബസ്സിറങ്ങി  ഓഫീസിലേക്കുള്ള ഇടറോഡിലേക്കു കടന്നു കാലുകൾ നീട്ടിവച്ചു നടന്നു. സമയം അല്പം അതിക്രമിച്ചിരിക്കുന്നു. സ്ഥിരം വരാറുള്ള ബസ്സ് വഴിയിൽ പണിമുടക്കി. അങ്ങനെ ബസ്സിനെയും ആവശ്യമില്ലാതെ ഓട്ടമത്സരം നടത്തുന്ന സമയത്തെയും പഴിച്ചു മുന്നോട്ടു നടക്കുമ്പോൾ അതാ മുന്നിൽ

  ...
 • ചാവക്കാട് കാഴ്ചകൾ

  (Aline)

  യാത്രകൾ ഏറെ ഇഷ്ടമാണെങ്കിലും കൊറോണ മൂലം ഒരുപാട് നാളുകൾക്കു ശേഷമാണ് വീട്ടിൽ നിന്നും ഉല്ലാസയാത്രക്കായ് പുറത്തിറങ്ങുന്നത്. കുന്നംകുളം ചാവക്കാട് ഭാഗത്തേക്ക്  പോകാനാണ് തീരുമാനം. തൃശ്ശൂരിൽ നിന്നും അധികം അകലെയല്ലാത്ത ഒരിടമാണ് ചാവക്കാട്.

 • പുതിയതുടക്കം

  (അബ്ബാസ് ഇടമറുക്)
   
  മാതാപിതാക്കൾ ഒന്നിച്ച് അവനുനേരെ ശബ്ദമുയർത്തി. 

  "നിനക്ക് എന്താടാ വട്ട് പിടിച്ചോ... ഇങ്ങനെ തോന്നാൻ മാത്രം.?" അവർ കോപംകൊണ്ട് ജ്വലിച്ചു.
 • വിവാഹിത

  (പൈലി.ഓ.എഫ് തൃശൂർ.)

  സുന്ദരസങ്കൽപ്പ മംഗല്യമേ നീ,
  പൊന്നൊളിയായ് തെളിയുന്നുവിന്നും.
  സ്വർണ്ണങ്ങളാലലങ്കരിച്ചു നീയെന്നെ,
  വർണ്ണവിഹായസ്സിലേക്കാനയിച്ചു.
  സ്വപ്നങ്ങളെല്ലാം മറച്ചുവെച്ചയെൻ,
  സ്വപ്നരഥങ്ങളിന്നെവിടെ?

 • കാക്കക്കുയിൽ

  (T V Sreedevi )

  "സംഗീതമേ... അമര സല്ലാപമേ..." അവൾ നീട്ടിപ്പാടി. അവളുടെ മധുരസ്വjരത്തിന്റെ അലകൾ ഓഡിറ്റോറിയത്തിന്റെ നാലു ചുവരുകളിൽ ത്തട്ടി അലയടിച്ചുകൊണ്ടിരുന്നു.      പാട്ട് കഴിഞ്ഞതും നിറുത്താത്ത കരഘോഷം മുഴങ്ങി. അതിനു പിന്നാലെ സമൂഹഗാനം പോലെ...

 • നിന്നെ ഓർക്കുമ്പോൾ

   

  (Bindu Dinesh)

  നിന്നെ ഓര്‍ക്കുമ്പോള്‍ മാത്രം
  മുളയ്ക്കുന്ന
  രണ്ട് ചിറകുകളുണ്ടെനിക്ക്.

 • സഹോദര വിചാരങ്ങൾ

   

  (Sathish Thottassery)

  പണ്ടുപണ്ട്. ഉണ്ണിയമ്മക്ക് ഞങ്ങൾ രണ്ടു മക്കളുണ്ടായിരുന്ന,  രണ്ടാമൻ ദിഗംബരനായി ഓടിനടക്കുന്ന കാലത്തു് ഒരുനാൾ മൂത്തവനുമായി കലഹമുണ്ടായി. കലഹം

  ...
 • ഭിന്ന മുകുളങ്ങൾ

  (ഷൈലാ ബാബു)

  അന്തരാത്മാവിനുള്ളിൽ വിരിഞ്ഞിടും,
  വർണസുരഭില ചെമ്പനീർ മുകുളങ്ങൾ! 

  അനുരാഗവല്ലരി തളിരിട്ടുപൂക്കവെ,
  ആനന്ദകണങ്ങളായശ്രുനീർത്തുള്ളികൾ! 

 • ശാന്തി നിമിഷങ്ങളേ

  (രാജേന്ദരൻ ത്രിവേണി)

  ഉറക്കം വരുന്നില്ല,
  ചിന്തതൻ താരാപഥങ്ങളിൽ
  ബോധമുന്മാദ നൃത്തം ചവിട്ടുന്നു!
  നെഞ്ചിന്റെ ഭിത്തികൾ
  വലിയുന്നു, മുറുകുന്നു!

 • ഗന്ധർവയാമം

  (O.F.Pailly)

  വിരഹം വിരിയും മിഴിയിൽ,
  നിറയും മൗനംതേങ്ങി.
  പകൽകൊഴിഞ്ഞു പാതിരാവിൽ,
  പാലപ്പൂവിൻ മണമുതിർന്നു 
  പാദസ്വരത്തിൽ സ്വരമണഞ്ഞു. 

 • ശാന്തേച്ചി

   

  (T V Sreedevi )

  ഗ്രാമത്തിന്റെ അഴകായിരുന്നു ശാന്തേച്ചി. അതി സുന്ദരി. ശാന്തേച്ചിയുടെ അച്ഛനു വില്ലേജ് ഓഫീസിൽ ആയിരുന്നു ജോലി. സ്ഥലം മാറ്റം കിട്ടി ഞങ്ങളുടെ നാട്ടിൽ വന്നു സ്ഥലം വാങ്ങി പുതിയ വീടു വെച്ചുത് ഞങ്ങളുടെ വീടിന്റെ തൊട്ടടുത്തായിരുന്നു.

 • നളിനിയമ്മാളിൻ്റെ മകൻ

  (Madhavan K)

  "ചില ഓർമ്മകളുടെ തുടക്കം ചില ഗന്ധങ്ങളോ ശബ്ദങ്ങളോ ആകാം സന്ദീപ്." അസ്തമയത്തിൻ്റെ ചാരുത നുകരവേ, അവനോടു ചേർന്നിരിക്കുമ്പോൾ അവൾ പറഞ്ഞു.

 • ഗ്രാമചിത്രം

   

  (Sohan KP)

  നഗരത്തില്‍ നിന്നും ഏകദേശം 100 km അകലെയുള്ള ശിവക്ഷേത്രത്തിലേക്കുള്ള യാത്രയിലായിരുന്നു ജഗദീഷും രഞ്ജിത്തും. പുരാതനമായ അമ്പലത്തിലേക്ക് ബസ് സൗകര്യം ഇല്ലാത്തതിനാല്‍ കാറിലാണ് യാത്ര.

 • അവസാന പക്ഷി

  (Bindu Dinesh)

  അവസാന പക്ഷിയും
  പറന്നു പോകുമ്പോൾ
  വായുവിൽ ഒരു
  ചിറകടി അവശേഷിക്കും.
  കാറ്റ് അവിടെയെത്തുമ്പോൾ നിശബ്ദമാകും.
  നിലാവവിടെ പൊഴിയാൻ മടിക്കും.
  മുറിഞ്ഞു മുറിഞ്ഞു 
  പെയ്യുന്നൊരു മഴ മാത്രം
  ആർക്കോ വേണ്ടിയവിടെ ...

 • ശാന്തിമാർഗ്ഗം

   

  (പൈലി.0.F തൃശൂർ)

  വിലാപങ്ങളെങ്ങു മകറ്റീടണേ,
  വിരഹങ്ങൾ നിറയുമീ ജീവിതത്തിൽ.
  വിശുദ്ധിതൻ വെൺമ തൂകീടണേ,
  വിദൂരസ്ഥരാമീ മക്കളിലെന്നും.
  ചുടുനിശ്വാസങ്ങളിൽ പോലുമങ്ങേ,
  നിശ്ശബ്ദസാന്ത്വന

  ...
 • ജമന്തിപ്പൂക്കൾ

  (Molly George)

  രണ്ടു ദിവസത്തെ ലീവ് എടുത്താണ് ദീപുശങ്കർ  ഒറ്റപ്പാലത്തേയ്ക്ക് യാത്രയായത്. എല്ലാ വർഷവും മാർച്ച് 23ന് ദീപു ഒറ്റപ്പാലത്ത് എത്തും. വർഷങ്ങളായുള്ള ശീലമാണ്. ഇത്തവണത്തെ യാത്രയിൽ ദീപുവിനോടൊപ്പം കൂട്ടുകാരൻ ശ്യാംദേവും കൂടിയുണ്ട്. ടെക്നോപാർക്കിലെ ജോലിക്കാരാണ്

  ...
 • കാടെന്റെ വീടായിരുന്നു

   

  (Rajendran Thriveni)

  കാടെന്റെ വീടായീരുന്നു,
  ധരയെന്റെ വീടായിരുന്നു,
  സൗരഗോളങ്ങളും താരാഗണങ്ങളും 
  ഇരുളും വെളിച്ചവും വീടായിരുന്നു!

 • ചിത്രലേഖ

  (Job Mathai)

  സോജാ… രാജകുമാരീ..... സോജാ...... ലതാ മങ്കേഷ്‌കറിൻറ്റെ അനുഗ്രഹീത ശബ്ദത്തിൽ നേർത്ത സംഗീതം കേട്ടുകൊണ്ട് പതിവ് ഉച്ചമയക്കത്തിലേക്ക് വഴുതി വീണപ്പോഴേക്കും കോളിങ് ബെൽ ശബ്‌ദിക്കുവാൻ തുടങ്ങി. വാതിൽ തുറന്നപ്പോൾ നെറ്റിയിൽ പൊടിഞ്ഞ വിയർപ്പു കണങ്ങൾ സാരിത്തലപ്പു കൊണ്ട്

  ...
 • യാത്രാമൊഴി

  (ദീപ നായർ )

  ഇനിയിതായെന്റെ മനസ്സിന്റെ താളിൽ
  നിനക്കായ്‌ കുറിച്ചൊരീ സ്നേഹകാവ്യം
  ഇനിയിതായെന്റെ പുലരിയുടെ പുണ്യവും,
  പുഞ്ചിരിക്കൊഞ്ചലും, പൂനിലാവും.

 • അറിയാത്ത വഴികൾ

  ( Divya Reenesh)

  ടൗണിൽ ആദ്യം കണ്ട ടെക്സ്റ്റെയ്ൽ ഷോപ്പിൽ കയറുമ്പോൾ അയാൾക്ക് ചോറക്കറ പുരണ്ട തൻ്റെ കുപ്പായം ഒന്നു മാറ്റണം എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ. 

  "ഒരു ഷേട്ട്" അയാൾ കേറിയപാടേ പറഞ്ഞു.

 • തോറ്റ് പഠിച്ച കുട്ടി

  (പ്രസാദ് എം മങ്ങാട്ട്)

  ഒരുവൾക്കൊപ്പമെത്താൻ
  ഉത്തരങ്ങൾ പലതും എഴുതാതെവിട്ട്
  തോറ്റു പോയ ഒരു കട്ടിയെ
  ക്ലാസ്സ് മുറിയോർത്തുവെക്കുന്നു.

 • സമ്മാനം

  (Sathy P)

  അച്ഛന്റെ കൂടെ ജോലി ചെയ്യുന്നവർ നാട്ടിൽ വരുമ്പോഴൊക്കെ അവൾക്കായി അച്ഛൻ കൊടുത്തയക്കുന്ന ഓരോ സമ്മാനപ്പൊതികളുണ്ടാവാറുണ്ട്. 'അച്ഛന്റെ പൊന്നുമോൾക്ക് ' എന്ന വികൃതമായ കൈയക്ഷരത്തോടെ. ആ സ്നേഹനിധിയായ അച്ഛന്റെ വിയർപ്പിൽക്കുതിർന്ന സമ്മാനങ്ങളും, കൈയക്ഷരങ്ങളും എന്നും അവജ്‌ഞയോടെയാണ്

  ...
 • സന്തോഷം നിറയട്ടെ

  (T V Sreedevi)
  "എന്റെ മോളേ,.. നീയിങ്ങനെ നിന്നുപോകത്തേയുള്ളൂ. വയസ്സ് മുപ്പത്തഞ്ചു കഴിഞ്ഞു ഈ കർക്കടകത്തില്... ഈ പ്രായത്തിൽ ഞാൻ അഞ്ചു മക്കളുടെ അമ്മയായി! നിന്നെ പ്രസവിക്കുമ്പോൾ എനിക്ക് വയസ്സ്
  ...
 • കഥാ പുരുഷന്റെ കാലദോഷം

  (Sathish Thottassery)

  അന്ന് സ്വച്ഛ ഭാരതം പിറവിയെടുത്തിരുന്നില്ല. ആയതിനാൽ ചാമിയാരുടെ തോട്ടത്തിൽ പൊറത്തേക്കിരുന്നു വരുമ്പോഴാണ് കഥാപുരുഷനെ കാലൻ തടഞ്ഞത്. വാട്ടർവർക്സിലെ വേപ്പിൻ തടിയിൽ പോത്തിനെ കെട്ടിയിട്ട്‌ ഒരു ബീഡിക്കു തീ പറ്റിച്ചു നിൽക്കുകയായിരുന്നു കാലൻ.

  ...
 • വാതിൽപ്പഴുതിലൂടെ

  (Sathy P)

  വടക്കേ പറമ്പിലൂടെ കടന്നാൽ റോഡിലേക്ക് എളുപ്പം എത്താം. അല്ലെങ്കിൽ റോഡ് ചുറ്റിവളഞ്ഞു ഒരഞ്ചാറു മിനുട്ടു വേണം. ഇതാണെങ്കിൽ രണ്ടുമിനുട്ടിൽ റോഡി ലെത്താം. അതുകൊണ്ടു  തന്നെ കോളേജിലേക്കുള്ള പോക്കുവരവ് അനു ആ

  ...
 • എന്റെ ബെസ്റ്റ് ഫ്രണ്ട്, അമ്മയുടേയും

  (T V Sreedevi )

  "ഓഫീസിലെ നിന്റെ ബെസ്റ്റ് ഫ്രണ്ട് ആരാണ്." അനുരാഗ് എന്നോട് ചോദിച്ചു.  കൃഷ്ണന്റെ അമ്പലത്തിൽ ദീപാരാധന തൊഴുത് അമ്പലപ്പറമ്പിലെ ആൽത്തറയിൽ എന്നും ഞങ്ങൾ നാലഞ്ചു കൂട്ടുകാർ ഒത്തുകൂടും. അങ്ങനെ ഒരു ദിവസമാണ് അവൻ എന്നോട് ആ ചോദ്യം ചോദിച്ചത്.

 • പശുവിനെ വാങ്ങാൻ

  (അബ്ബാസ് ഇടമറുക്)

  ടൗണിൽ നിന്നും ബൈക്ക് വലത്തോട്ടു തിരിഞ്ഞു .ഇനി ഇതുവഴി രണ്ടു കിലോമീറ്റർ. അവിടൊരു പള്ളിയുണ്ട്. അതിന്റെ തൊട്ട് അടുത്താണ് ഞാൻ പറഞ്ഞ വീട്. പിന്നിലിരുന്നുകൊണ്ട് ബ്രോക്കർ പറഞ്ഞുകൊണ്ടിരുന്നു. ഇടവഴിയിലൂടെ ബൈക്ക് അതിവേഗം പാഞ്ഞു. വൈകുന്നേരത്തോട് അടുത്തിട്ടും

  ...
 • വഴിയറിയാതെ

  (Sathy P)

  ഇരുപതിലേറെ വർഷങ്ങളായി താൻ കെട്ടിയാടിയ വേഷമഴിച്ചു വച്ചു പടിയിറങ്ങുമ്പോൾ മിഴികളിലൂറിയ നീർക്കണം ഉരുണ്ടുവീഴാതെ അവിടെത്തന്നെ പിടിച്ചു നിർത്താൻ പാടുപെടുകയായിരുന്നു അവൾ. യൗവനം പീലിവിടർത്തിയാടുന്ന ഇരുപതിന്റെ നിറവിൽ ഒത്തിരി സ്വപ്നങ്ങളുമായി അന്ന് അച്ചുവേട്ടന്റെ കൈപിടിച്ചു

  ...
 • സ്വപ്‌നങ്ങൾ പൂവണിഞ്ഞപ്പോൾ

  (T V Sreedevi 
   
  അന്ന് അല്ലുവിന്റെ വീടിന്റെ പാലുകാച്ചലയിരുന്നു. അമൽ സന്തോഷ്‌ എന്ന  അല്ലുവിന്റെ. നാട്ടിലെ പ്രമുഖവ്യക്തികൾ ഉൾപ്പെടെ ഒട്ടേറെപ്പേരെ ക്ഷണിച്ചിട്ടുണ്ടായിരുന്നു.
  ...
 • ഒരു സീരിയസ്സ് കഥ

  (അബ്ബാസ് ഇടമറുക്)
  "ഇതുവരേയും അവൾക്കൊരു കുഞ്ഞിക്കാലു കാണാനുള്ള ഭാഗ്യം ഉണ്ടായിട്ടില്ല .പാവം ,എല്ലാത്തിനും കാരണക്കാരി അവളുടെ അമ്മായിയമ്മയാണ് .എന്നാലും ഇതുപോലുണ്ടോ സ്ത്രീകൾ .?എന്തൊരു ദുഷ്ടമനസ്സാണ് അവരുടേത് ."മുംതാസ് കൂട്ടുകാരിയെനോക്കി സങ്കടത്തോടെ പറഞ്ഞു.