രണ്ടു മണിക്കൂർ ദൈർഖ്യമുള്ള രണ്ടു ഭാഗങ്ങളായി ശില്പശാല നടത്തപ്പെടുന്നു. ഒന്നാം ഭാഗം ഏപ്രിൽ 17 ശനിയാഴ്ച, രണ്ടാം ഭാഗം ഏപ്രിൽ 24 ശനിയാഴ്ച 2021. Time: 3.00 pm India, 1.30 pm UAE, 10.30 am UK.  Facilitotor: ശ്രീകുമാർ കെ. 

ശില്പശാലയിൽ പങ്കെടുക്കാനായി ഇനിയുള്ള ഫോം രജിസ്റ്റർ ചെയ്യുക. https://forms.gle/aXW7aeUvP97vPsi16

Workshop is conducted in two parts. First Session is on: 17th April 2021. Second session is on : 24th April 2021

Time: 3.00pm (India), 1.30pm (UAE), 10.30am (UK). Facilitator: Sreekumar K

Registration at: https://forms.gle/aXW7aeUvP97vPsi16

 

Pin It

രണ്ടു മണിക്കൂർ ദൈർഖ്യമുള്ള രണ്ടു ഭാഗങ്ങളായി ശില്പശാല നടത്തപ്പെടുന്നു. ഒന്നാം ഭാഗം ഏപ്രിൽ 17 ശനിയാഴ്ച, രണ്ടാം ഭാഗം ഏപ്രിൽ 24 ശനിയാഴ്ച 2021. Time: 3.00 pm India, 1.30 pm UAE, 10.30 am UK. മൊഴിയും (www.mozhi.org) കട്ടൻ കാപ്പിയും കവിതയും (coffeeandpoetry.org) സംയുക്തമായി ശില്പശാല ഒരുക്കുന്നു.  വേഗം രജിസ്റ്റർ ചെയ്യുക.

https://mozhi.org/index.php/projects/poetry-workshop.html