ഭഗവതി
- Written by: Divya Reenesh
- Category: ശ്രേഷ്ഠ രചന
- Hits: 6267
(Divya Reenesh)
കുളിച്ച് മുണ്ടുടുത്ത് അതിനു മുകളിൽ ഈറൻ തോർത്തും ചുറ്റി നന്ദൻ നടവരമ്പിറങ്ങി. റോഡിലൂടെ വലത്തോട്ട് നടന്നു. അമ്മ്യാരുടെ വീടിനു മുന്നിൽ വെറുതെ നിന്നു. വൈകുന്നേരമായതിനാൽ പൂക്കളെല്ലാം വാടിയിരുന്നു. അവരുടെ വീട്ടിൽ കറുപ്പൊഴികെ മറ്റെല്ലാ നിറത്തിലുമുള്ള പൂക്കളുമുണ്ടായിരുന്നു.
മറുതീരം തേടുന്നവർ
- Written by: Remya Ratheesh
- Category: ശ്രേഷ്ഠ രചന
- Hits: 3565
(Remya Ratheesh)
ഇളം കാറ്റേറ്റ് ബാൽക്കണിയിലിരുന്ന് മനോരാജ്യം കാണുന്നതിനിടയിലാണ് ഈണത്തിലുള്ള നാടൻ പാട്ടിന്റെ വരികൾ ഒഴുകിയെത്തിയത്.. ബാംഗ്ലൂർ നഗരത്തിന്റെ തിരക്കുകളിൽ നിന്നുമൊക്കെ വേറിട്ട് ഗ്രാമത്തിന്റെ സുഗന്ധമുള്ള ആ ശബ്ദമാണ് എന്നെ അവിടെ നിന്നും എഴുന്നേൽക്കാൻ പ്രേരിപ്പിച്ചതു തന്നെ. ഒന്നൊന്നര മണിക്കൂറായി ആ ഇരിപ്പു തുടങ്ങിയിട്ട്. ഇടയ്ക്ക് ഒന്നുരണ്ട് തവണ എഴുന്നേൽക്കാൻ തോന്നിയതാണ്. പക്ഷെ ആ ഇരിപ്പിന്റെ സുഖം നഷ്ടപ്പെടുമല്ലോ എന്നോർത്തപ്പോൾ അവിടെത്തന്നെ ഇരിപ്പുറപ്പിക്കുകയായിരുന്നു . അപ്പോഴാണ് ആ മധുരശബ്ദം! പണ്ടേ നാടൻപാട്ട് എന്റെ വീക്ക്നസാണ്.
ഭരതൻ ഉറങ്ങുകയാണ്
- Written by: Mahmood Parassinikkadavu
- Category: ശ്രേഷ്ഠ രചന
- Hits: 5035
(Mahmood Parassinikkadavu)
സത്യത്തില്‍ 1975ല്‍ കണ്ണൂര്‍ പട്ടണത്തില്‍ വെച്ചാണ് ഞാന്‍ ഭരതനെ അവസാനമായി കണ്ടത്. 1974ല്‍ സ്കൂള്‍ ഫൈനല്‍ ഇയര്‍ പരീക്ഷാ സമയത്ത് ഞങ്ങള്‍ ഒരുമിച്ചാണ് സ്കൂളിലേക്ക് പോയിക്കൊണ്ടിരുന്നത്. അവന് SSLC തോറ്റുപോയി. ഞാന്‍ സര്‍സയ്യിദ് അഹമ്മദ് ഖാന്റെ നാമത്തില്‍ തളിപ്പറമ്പില്‍ വിദ്യാഭ്യാസത്തില്‍ പിന്നോക്കം നില്ക്കുന്ന മാപ്പിളമാരെ ഉദ്ധരിക്കാനായി സ്ഥാപിക്കപ്പെട്ട കോളേജില്‍ പ്രീഡിഗ്രീക്കു ചേര്‍ന്നു.
ഓട്ടോക്കാരൻ
- Written by: Deepa Nair
- Category: ശ്രേഷ്ഠ രചന
- Hits: 3935
(Deepa Nair )
ഇരുട്ടിനെ കീറിമുറിച്ചു സെന്റ് ജോസഫ് ആൽത്തറകവലയിൽ കിതച്ചു നിൽക്കുമ്പോൾ അമ്മക്കൊരു സർപ്രൈസ് കൊടുക്കുവാൻ വിളിച്ചു പറയാതെ വീട്ടിലേക്ക് പോരാൻ തോന്നിയ നിമിഷത്തെ ശപിച്ചുകൊണ്ട് ധൃതിയിൽ ബാഗുമെടുത്തു അമല ബസ്സിൽ നിന്നും ഇറങ്ങി. സ്ട്രീറ്റ് ലൈറ്റിന്റെ പ്രകാശത്തിൽ വിജനമായ ബസ്സ് സ്റ്റോപ്പ് കണ്ടപ്പോൾ അമലക്ക് ഭയം തോന്നി.
ചതിഫലം
- Written by: ThulasiDas. S
- Category: ശ്രേഷ്ഠ രചന
- Hits: 5669
(ThulasiDas. S)
മുറ്റത്ത് കാക്ക കൊത്തിയിട്ട കിളിച്ചുണ്ടന്‍ മാമ്പഴത്തില്‍ കിടന്ന് അഭ്യാസം കാണിക്കുന്ന അണ്ണാറക്കണ്ണനെനോക്കി നല്ല ചൂടു കട്ടന്‍കാപ്പി കുടിച്ചിറക്കി ഇരിക്കുമ്പോള്‍ പിള്ള തന്റെ ദാരിദ്ര്യം നിറഞ്ഞ
കെയർ ടേക്കർ
- Written by: ശ്രീകുമാർ എഴുത്താണി
- Category: ശ്രേഷ്ഠ രചന
- Hits: 4004
(ശ്രീകുമാർ എഴുത്താണി)
അച്ഛൻ മരിച്ചു. സഞ്ചയനവും കഴിഞ്ഞു. മിക്കവരും അവരുടെ ജോലിസ്ഥലത്തേയ്ക്കോ വീട് വെച്ച് താമസമാക്കിയ നാടുകളിലേയ്ക്കോ മടങ്ങി. സുഭദ്രയും കുട്ടികളും ഇന്ന് രാവിലെ പോയി. മക്കൾക്ക്
ഉണ്ണിയപ്പന്റെ ഉണ്ണിയപ്പം
- Written by: Nikhil Shiva
- Category: ശ്രേഷ്ഠ രചന
- Hits: 4538
(Nikhil Shiva)
അമ്പാട്ട് കുഞ്ഞച്ചുതൻ നായർ മകൻ അച്യുതനുണ്ണി അഥവാ ഉണ്ണിയപ്പൻ, പത്തിരിപ്പാലക്കടുത്തെ ഗ്രാമക്ഷേത്രമായ ഉണ്ണി ഗണപതിയ്ക്ക് ഇഷ്ട്ടനേദ്യമായ ഉണ്ണിയപ്പം ഉണ്ടാക്കുന്ന കർമ്മത്തിലും, അതേ ഉണ്ണിയപ്പം
പാട്ടയും കുപ്പിയും
- Written by: ശ്രീകുമാർ എഴുത്താണി
- Category: ശ്രേഷ്ഠ രചന
- Hits: 5934
കൂടുതൽ വായനയ്ക്ക്
- ഒരു പിതാവിന്റെ നൊമ്പരങ്ങൾ (428)
- വയലാർ കൃഷ്ണപിള്ള പുരസ്കാരം (859) V Suresan
- മാലിന്യങ്ങള്‍ (248) Pearke Chenam
- ഓർമ്മയിലെ ഓണം (285) Sajith Kumar N
- അധ്യാപകദിന ചിന്തകൾ (1027) Saraswathi T
- നമ്മൾ ഭാരതീയർ… (549) Asokan VK
- വിശുദ്ധ ദുരന്തം (3984) John Kurian
- ഭൂകന്യകമാർ (371) Rajendran Thriveni
- കാലകേയം (19971) സതീഷ് വീജീ
- 'നിറം' മാറുമ്പോൾ (834) Simi Mary
- വിശ്വാസം (1184) Anjali Rajan
- ദൃക്സാക്ഷി (757) റാസി
- മൗനമന്ദാരം (294) Saraswathi T
- പ്രസിദ്ധീകരിച്ച രചന എങ്ങനെ തിരുത്താം? (2016) Chief Editor
- കഷണ്ടി (12499) Padmanabhan Sekher
- ദീപ നിശാന്തിന്റെ ഒറ്റമരപ്പെയ്ത്ത് (1560) കണ്ണന് ഏലശ്ശേരി
- IWD2021 തിരികെ (1196) Namitha Sethukumar
- കുറിമാനം (4645) T V Sreedevi
- ചിന്നമ്മു ചേച്ചിയുടെ ചീരെഴിവ് (15718) Sathish Thottassery
- മോഹവലയം (2738)