fbpx

 

 

 

അവസാനവട്ട ഒരുക്കങ്ങളിലേക്കു...
എന്തൊക്ക ഒരുക്കണം...
അതിനു മുൻപ് എന്തൊക്കെ അടുപ്പിക്കണം...
എല്ലാത്തിനും ഞാനോരുത്തിയല്ലേ ഉള്ളൂ...
മോനേ... ആ ടീവീ ഒന്ന് ഓണാക്കി വെക്കു...
ഇന്ന്‌ സിനിമാക്കാരുടെ പരിപാടികൾ ഉണ്ടാകും...


അതെങ്ങനാ... ഇതൊക്കെ കഴിഞ്ഞിട്ടു വേണ്ടേ....
അപ്രത്തെ ശാന്തേനെ പോലെ എല്ലാം ഓർഡർ ചെയ്താൽ മത്യാരുന്നൂ...
ഈ പെണ്ണ് ഒരു കൈ സഹായത്തിനു പോലും വരില്ല.... ഒരുങ്ങിയിരുന്നാൽ മതി...
അങ്ങേർക്ക് പിന്നെ മൊബൈൽ കുത്തി ഇരുന്നാൽ മതീലോ..
ഇവിടെ ഞാൻ കിടന്നു ചക്രശ്വാസം വലിക്കയാണ്...
കൃഷ്ണാ എന്നാണ് ഇതിനൊക്കെ ഒരു പരിഹാരം....

അടുക്കളയിൽ, വീടിന്റെ ശ്രീകോവിലിൽ, ഇന്നും നാളെയും ഓണം പൊടി പൊടിക്കും...


Jump from your Mobile

മൊബൈൽ ഫോണിൽ നിന്നും മൊഴിയിലേക്ക് വളരെ എളുപ്പം പോകാം

എങ്ങനെ?

എഴുത്തുകാരോട്

ലോഗിൻ ചെയ്ത ശേഷം, രചനകൾ സൈറ്റിൽ സമർപ്പിക്കുക. പരിശോധിച്ച ശേഷം  പ്രസിദ്ധം ചെയ്യുന്നതാണ്. പ്രസിദ്ധീകരിക്കുന്ന ഓരോ രചനയ്ക്കും 50 points. മികച്ച രചനയ്ക്ക് അധികമായി 100 Bonus points. 500 points തികയുമ്പോൾ, സമ്മാനത്തുക കൈപ്പറ്റാം. ഈ സൈറ്റിൽ പ്രസിദ്ധം ചെയ്യുന്ന എല്ലാ രചനകളും മൊഴിയുടെ ഇമെയിൽ, സോഷ്യൽ മീഡിയ തുടങ്ങി എല്ലാ ഡിജിറ്റൽ മാധ്യമങ്ങളിലും,  അച്ചടി മാധ്യമങ്ങളിലും കൂടുതൽ പ്രചാരണത്തിനായി പ്രസിദ്ധീകരിക്കുന്നതായിരിക്കും. *T&C Apply
View Tutorials
എഴുത്തിനുള്ള പ്രതിഫലം