Writers

Contact

T.V.Sreedevi Amma

Contact Form

Send an Email

Articles

Profile

Kochi
India
ഞാൻ ഒരു retired സർക്കാർ ഹൈസ്കൂൾ ഗണിതാദ്ധ്യാപികയാണ്. മാതൃഭാഷയോടുള്ള ഇഷ്ടം കൊണ്ട് എഴുതാൻ തുടങ്ങിയതാണ്. പ്രസിദ്ധ വാരികകളിൽ കഥകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കഥകളും കവിതകളും സ്കൂൾ, കോളേജ് മാസികകളിൽ എഴുതിയിട്ടുണ്ട്. എറണാകുളം, തൃപ്പൂണിത്തുറയിൽ താമസിക്കുന്നു. ഭർത്താവും രണ്ടു മക്കളുമുണ്ട്.