പുതു രചനകൾ
കാരുണ്യസ്പർശം
- Details
- Sathish Thottassery
- Prime കഥ
- Hits: 36
(Sathish Thottassery
അന്ന് മഹാമാരിയുടെ രൗദ്ര നർത്തനത്തിന് തുടക്കമിട്ട മാർച്ച് മാസാന്ത്യത്തിലെ ഒരു തിങ്കളാഴ്ചയായിരുന്നു. ലോക്ക് ഡൌൺ പ്രഖ്യാപിച്ച കാരണം റോഡിൽ തീരെ തിരക്ക് ഇല്ലായിരുന്നു. നഗരത്തിന്റെ ആകാശത്തിൽ ശ്മശാന മൂകത തളം കെട്ടി നിന്നിരുന്നു. റോഡ് വാഹനങ്ങളും ആളുകളിമില്ലാതെ വിജനമായി കിടന്നു.
മിണ്ടാപ്പെണ്ണ്
- Details
- T V Sreedevi
- കഥ
- Hits: 61


സതി-ക്ക് മൊഴിയുടെ സമ്മാനം
- Details
- Chief Editor
- Mozhi Rewards Club
- Hits: 18
17 May 2022 നു മൊഴിയുടെ പ്രതിഫലം നേടിയ സതി P ക്ക് അഭിനന്ദനങ്ങൾ. സതിയുടെ രചനകൾ ഇവിടെ വായിക്കാം
Read about Mozhi Rewards
ചിന്നമ്മു ചേച്ചിയുടെ ചീരെഴിവ്
- Details
- Sathish Thottassery
- Prime ചിരി
- Hits: 54
(Sathish Thottassery)
അലാറത്തിന്റെ കണിശം എന്നാൽ അതിലും വലിയ കണിശമില്ലെന്നാണല്ലോ വയ്പ്. പെലച്ച നാലേകാലിനു തന്നെ കണിശക്കാരൻ കോഴി കൂവി വിളിച്ചുണർത്തി. ഒരു അഞ്ചു മിനിട്ടു കൂടി ഉറക്കമാറാൻ കാശു കൊടുക്കാതെ ഫ്രീ ആയി കിടക്കാമെന്നു വെച്ചപ്പോഴാണ് പതിവുപോലെ വാമഭാഗം വിപ്ലവകാഹളം മുഴക്കിയത്.
O F പൈലിക്ക് മൊഴിയുടെ സമ്മാനം
- Details
- Chief Editor
- Mozhi Rewards Club
- Hits: 21
16 May 2022 നു മൊഴിയുടെ പ്രതിഫലം നേടിയ O F പൈലിക്ക് അഭിനന്ദനങ്ങൾ. O F പൈലിയുടെ രചനകൾ ഇവിടെ വായിക്കാം
Read about Mozhi Rewards
അനുവിന്റെ ജീവൻ
- Details
- T V Sreedevi
- Prime കഥ
- Hits: 64
(T V Sreedevi )
"നിനക്കൊരിക്കലും അവളെ സ്വന്തമാക്കാൻ ആവില്ലല്ലോ?" കയ്യിലിരുന്ന ചൂട് കാപ്പി ഊതിക്കുടിച്ചുകൊണ്ട് അജിത് ചോദിച്ചു. "പിന്നെ നീ എന്തിനാ വെറുതെ സമയം പാഴാക്കുന്നെ? "
ലുലുമാളിലെ കോഫി ഷോപ്പിൽ ഒരു മേശക്കു ചുറ്റും ഇരിക്കുകയായിരുന്നു അവർ.
തോൽവി
- Details
- Bindu Dinesh
- Prime കവിത
- Hits: 19
(Bindu Dinesh)
എല്ലായിടത്തും
തോറ്റുപോയവരുടെയുള്ളിൽ
ജീവിതം കിടന്നു കല്ലിച്ചതിന്റെ
ഒരടയാളം ഉറഞ്ഞുകിടക്കും.
പിന്നെയുള്ള ജന്മത്തിൽ
തലച്ചോറും അവയവങ്ങളും
എന്തിന് കോശങ്ങൾപോലും പുതുക്കപ്പെട്ടാലും
ആ കല്ലിപ്പ് അവിടെത്തന്നെയുണ്ടാകും...
കർക്കിടക സന്ധ്യ
- Details
- Sathish Thottassery
- Prime അനുഭവം
- Hits: 47
(Sathish Thottassery
"നീ എങ്ങനെയെങ്കിലും വന്നേ പറ്റൂ. തറവാട്ടിലെ എല്ലാവരെയും ബാധിക്കുന്ന പ്രശ്നമാണ്" എന്ന് പറഞ്ഞാണ് അമ്മ ഫോൺ വെച്ചത്. എനിക്കതിലൊന്നും വിശ്വാസമില്ലെന്ന് അമ്മയ്ക്കും നല്ലവണ്ണം അറിയാവുന്നതാണ്.