മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE

Mozhi Rewards Club

Mozhi Rewards Club
ശ്രേഷ്ഠ രചന: Rs.250
മികച്ച രചന: Rs.100

Suma Ramachandran

യാത്ര പോവുക സുഹൃത്തെ 
മലയടിവാരങ്ങളിലെന്നോ
ആണ്ടു പോയ ഹൃദയസ്പന്ദനങ്ങൾ
ശ്രവിച്ചു കൊണ്ട്!!!!!!

ഗന്ധമാപിനികളിലൂടെ ഒഴുകി
എത്തുന്ന മനുഷ്യ മണം!!!!!
കാലം  നമുക്കായ്   കാത്തു 
വച്ച ദ്വീപിൽ...

ജരാ നരകൾ ബാധിച്ചു...
ദിനരാത്രങ്ങൾക്കു തടവുകാരാക്കപ്പെടുമ്പോൾ.......
ഓർമകളുടെ വേരുകൾ പുതച്ചുറങ്ങാം
വിദ്വേഷം ഗർഭം ധരിച്ച പക വിത്തിനെ 
ദൂരേക്കേറിഞ്ഞുകൊള്ളുക !!!!!!
യാത്ര പോവുക പരസ്പരം ചിരിയുണ്ണുക .

കൂടുതൽ വായനയ്ക്ക്

നോവലുകൾ

 malayalam novels
READ

ശ്രേഷ്ഠ രചനകൾ

Subscribe Newsletter