ബാബ,
ശീതമേറ്റു മരവിച്ച വിരലുകൾ
തലോടി
അങ്ങകലെ പാതയോരത്തെങ്ങോ
പാടത്തെയോർത്തു വിതുമ്പുന്നുണ്ടാവുമെന്നറിയാം
ബാബ,
ശീതമേറ്റു മരവിച്ച വിരലുകൾ
തലോടി
അങ്ങകലെ പാതയോരത്തെങ്ങോ
പാടത്തെയോർത്തു വിതുമ്പുന്നുണ്ടാവുമെന്നറിയാം
പുലർകാലെ എഴുന്നേറ്റ് അടുക്കളയിൽ ചെന്ന് അത്യാവശ്യം വീട്ടുപണിയെടുത്തു. പിന്നെ കുളിച്ചൊരുങ്ങി കണ്ണാടി പാകിയ അലമാരിക്കരികെ വന്നു തെല്ലിട സംശയിച്ചു നിന്നു. പച്ചക്കരയുള്ള സെറ്റുസാരി
പറഞ്ഞുവന്നാൽ
എല്ലാരും ഒറ്റയ്ക്ക്
ആരോ ഉണ്ടെന്ന
ആ തോന്നലിൽ
ആർക്കോ വേണ്ടി
രാവിലെ കുഞ്ഞിന്റെ ഉറക്കെയുള്ള കരച്ചിൽ കേട്ടുകൊണ്ടാണ് ചാടിയെഴുന്നേറ്റത്. അടുക്കളയിൽ നിൽക്കുന്ന ആളിനെക്കണ്ട്തുപോലൊരു രൂപം!!
കരയരുതേ
പറയുവാനേറെയുണ്ടെങ്കിലും സഖീ
ഘടികാരമൊട്ടുമേ നിൽപ്പതില്ല.
സമയചക്രങ്ങളിൽ തട്ടിത്തെറിയ്ക്കുമെൻ
ഹൃദ്സ്പന്ദനങ്ങൾക്കിനിയെത്രദൂരം?
മുഹൂര്ത്തമായി എന്നാരോ ഉച്ചത്തില് പറയുന്നതു കേട്ടാണ് മനു ചിന്തകളില് നിന്നുമുണര്ന്നത്. മുറ്റൊത്തൊരുക്കിയ പന്തലില് ആളുകള് നിറഞ്ഞതോ അവരുടെ സംസാരങ്ങളൊ ഒന്നുംതന്നെ ഇതുവരെ മനു കേട്ടിരുന്നില്ല.
മകന്റെ കയ്യും പിടിച്ച് ആ വീടിന്റെ പടിയിറങ്ങുമ്പോൾ ആനന്ദവല്ലിയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. വീടിന്റെ ഉമ്മറത്തു നിൽക്കുന്ന അപ്പനേയും, ചെറിയമ്മയേയും കൂടെ കൂടെ തിരിഞ്ഞു
ചാപ്പ മേസ്തരിയുടെ രണ്ടാം ഭാര്യയെക്കുറിച്ച് കടപ്പുറത്തിരുന്ന് ചർച്ച ആരംഭിച്ച തൊഴിലില്ലാത്ത കര പഞ്ചായത്തിന് രാവിലെ പത്തുമണിയോടടുത്ത് ഒരു വാർത്ത കിട്ടി; സേതുവിനെ പോലീസ് അറസ്റ്റു ചെയ്തു.!
രാത്രികളിൽ തവ
കൂന്തലഴിച്ചും
മിന്നും പ്രഭയായ്
ഒന്നു തെളിഞ്ഞും
പിന്നെ മറഞ്ഞും
നിർത്താതങ്ങു ചിരിച്ചും
അന്തർദേശീയ തലത്തിൽ വായനക്കാരുള്ള രചനകളെയാണ് പൊതുവെ വിശ്വസാഹിത്യത്തിന്റെ പട്ടികയിൽ പെടുത്താറുള്ളത്. ഇതു ഉപരിപ്ലവമായ ഒരു നിർവ്വചനമാണ്. നിശ്ചിതമായ അതിരുകൾ ഭാഷ
സിനിമ: കഥാവശേഷൻ
സംവിധാനം: ടി വി ചന്ദ്രൻ
ഭാഷ: മലയാളം
ഒന്നു നോക്കിയാൽ, ചില മനുഷ്യർക്കുള്ളിൽ ഇപ്പോഴും "കഥാവശേഷനിലെ "ഗോപിനാഥൻ നായരുണ്ട് എന്നു കാണാം. ജീവിതത്തിന്റെ ഏറ്റവും വലിയ പരീക്ഷണം നിസ്സഹായതയാണെന്നറിഞ്ഞതു
വെറും നിര്ജീവമായ, കൈയടികളായപ്പോഴാണ്
വഴിപാടുകളായ് മാറിയ
പ്രഹസനങ്ങളുടെ,
കൈ കൊട്ടലിന്ടെ ഭാഷ
കാക്കകള് മറന്നു തുടങ്ങിയത്.
"അമ്മേ..."
മോന്റെ ഉറക്കെയുള്ള വിളി കേട്ടാണ് ഞെട്ടി ഉണർന്നത്. ഇരുട്ടിൽ പരതിയ കൈകളിൽ തടഞ്ഞത് വെറും ഒരു പുതപ്പ് മാത്രം !
തുറന്നു കിടന്ന മുൻവാതിലിലൂടെയാണ് ഇവൾ അകത്ത് കടന്നു വന്ന് തന്റെ ഒപ്പം കിടന്നത്. എന്തായിരിക്കും ഇവളുടെ ലക്ഷ്യം.? മിന്നായം പോലെ ഒരു ചിന്ത അയാളുടെ മനസ്സിൽ കാളി. കരക്കാരുടെ
ഇരുണ്ടുമൂടിയ ആകാശം പെട്ടെന്നായിരുന്നു ആർത്തലച്ചു പെയ്യാൻ തുടങ്ങിയത്. കാറ്റടിച്ചപ്പോൾ ജനലഴികളിൽ മുഖംച്ചേർത്തു നിൽക്കുകയായിരുന്ന മനുവിന്റെ മുഖത്തേയ്ക്കു പാറി വീണ