• MR Points: 0

(Mahmood Parassinikkadavu)

സത്യത്തില്‍ 1975ല്‍ കണ്ണൂര്‍ പട്ടണത്തില്‍ വെച്ചാണ് ഞാന്‍ ഭരതനെ അവസാനമായി കണ്ടത്. 1974ല്‍ സ്കൂള്‍ ഫൈനല്‍ ഇയര്‍ പരീക്ഷാ സമയത്ത് ഞങ്ങള്‍ ഒരുമിച്ചാണ് സ്കൂളിലേക്ക് പോയിക്കൊണ്ടിരുന്നത്. അവന്‍ SSLC തോറ്റുപോയി. ഞാന്‍ സര്‍സയ്യിദ് അഹമ്മദ് ഖാന്‍റെ നാമത്തില്‍ തളിപ്പറമ്പില്‍ വിദ്യാഭ്യാസത്തില്‍ പിന്നോക്കം നില്‍ക്കുന്ന മാപ്പിളമാരെ ഉദ്ധരിക്കാനായി സ്ഥാപിക്കപ്പെട്ട കോളേജില്‍ പ്രീഡിഗ്രീക്കു ചേര്‍ന്നു.

Register to read more …

കൂടുതൽ വായനയ്ക്ക്