മൊഴിയിലെ എഴുത്തുകാർ

Contact Form

Send an Email
Privacy Note

Articles

Profile

THIRUVANANTHAPURAM
India
https://www.youtube.com/c/VSURESANSPEAKING
വി.സുരേശൻ. എഴുത്തുകാരൻ, നർമ്മ പ്രഭാഷകൻ, എഞ്ചിനീയർ. 20 കൃതികൾ. സെയിന്റ് സേവിയേഴ്സ് ഹൈസ്കൂൾ, ഗവ. ആർട്ട്സ് കോളേജ്, സെൻഡ്രൽ പോളിടെൿനിക്ക്, കോളേജ് ഓഫ് എഞ്ചിനിയേഴ്സ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. കുറച്ചുകാലം പത്രപ്രവർത്തകനായിരുന്നു. 1989 മുതൽ സർക്കാർ സർവ്വീസിൽ. ഇപ്പോൾ കേരളാ വാട്ടർ അതോറിറ്റിയുടെ തിരുവനന്തപുരം ഓഫീസിൽ എഞ്ചിനീയർ ആയി ഉദ്യോഗം. 2018 -ൽ വിരമിച്ചു. നാടകത്തിലൂടെ സാഹിത്യപ്രവേശം, ഇപ്പോൾ ഹാസ്യം, കഥ, ബാലസാഹിത്യം, പംക്തി എന്നീ രംഗങ്ങളിൽ അറിയപ്പെടുന്ന എഴുത്തുകാരനും നർമ്മപ്രഭാഷകനും. മാനവീയംപുരസ്കാരം, ഗ്രന്ഥശ്രീ പുരസ്കാരം, നാവോത്ഥാന പുരസ്കാരം, എന്നിവ ലഭിച്ചിട്ടുണ്ട്. ആനുകാലികങ്ങളിലും ദിനപത്രങ്ങളിലും രചനകൾ പ്രസദ്ധീകരിക്കാറുണ്ട്. ദൃശ്യ-ശ്രവ്യ മാധ്യമങ്ങളിലും ഹാസ്യരചന നടത്തിവരുന്നു. ആകാശവാണിയിൽ രസബിന്ദുക്കൾ അവതരിപ്പിക്കുന്നു. കൃതികൾ : - കാര്യത്തിന്റെ കിടപ്പും നിൽപ്പും, മംഗ്ലീഷുകാരുടെ നാട് , കുംഭസാരം, പൾസ്സ്, ചിരിക്കരുത് അവർ പ്രശസ്തരാണ്, ജനം.കോം, വി. സുരേശന്റെ ബാലകഥകൾ, ഏപ്രിൽ ഫൂൾ, ചിരിപ്ലസ്, ഭരണചക്രം ചിരിക്കുന്നു, ചിരിക്കാഴ്ചകൾ.