പുസ്തകപരിചയം
- Details
- Written by: പ്രിയവ്രതൻ S
- Category: books
- Hits: 3109
ജീവിതത്തിൽ ആദ്യമായി ഒരു പുസ്തകം രണ്ടു ദിവസം കൊണ്ട് മൂന്നു തവണ വായിച്ചു തീർത്തു. രണ്ടാഴ്ചക്കു മുൻപ് കോഴിക്കോട്ടെ മാതൃഭൂമി book stall ൽ നിന്നും വാങ്ങിയതാണ്, ജെ കൃഷ്ണമൂർത്തി യുടെ 'മനസ്സിന്റെ അനന്ത വിസ്തൃതി' എന്ന 'ചെറിയ' വലിയ ഗ്രന്ഥം.
- Details
- Written by: പ്രിയവ്രതൻ S
- Category: books
- Hits: 4486
ജയിലിനുള്ളിൽ മതിലുകളാൽ അകറ്റപ്പെട്ട അപരിചിതരായ രണ്ടു പേരുടെ കഥയാണ് മതിലുകൾ. രാഷ്ട്രീയ തടവുകാരനായ കഥാകാരൻ മതിലിനപ്പുറത്തെ സ്ത്രീ തടവുകാരിൽ ഒരുആളുമായി കാണുക പോലും ചെയ്യാതെ പരിചയപ്പെടുന്നു.
- Details
- Written by: പ്രിയവ്രതൻ S
- Category: books
- Hits: 3656
സാമൂഹിക ജീവിതം ഇളകി മറിയുന്ന 2015 ൽ, ബന്യാമിന്റെ "പ്രവാചകന്മാരുടെ രണ്ടാം പുസ്തകം" വായിച്ചതുകൊണ്ടാവാം, രചനയുടെ വൈഭവത്തെക്കാൾ ശ്രദ്ധിക്കപ്പെട്ടുപോയത്, ഉള്ളടക്കത്തിന്റെ പ്രത്യേകതകളായിരുന്നു.