ജീവിതാനുഭവങ്ങൾ
- Details
- Written by: ShaimyK
- Category: Experience
- Hits: 1443
ശ്ശോ... ഈ മഴയിപ്പോ പെയ്യും... വേഗം പെറുക്കെടാ..
ഞാൻ ആണുട്ടോ.. എന്റെ കുഞ്ഞനിയനോട് പറയുന്നേ ആണ്..
ഞങ്ങൾ കശുവണ്ടി പെറുക്കിയെടുക്കുവാ..
ദേ മഴയിപ്പോ വീഴും.. രാവിലെ തുടങ്ങിയ ഓരോ പണികൾ ആണ്..
- Details
- Written by: V Suresan
- Category: Experience
- Hits: 1605
കർഷകരെ ആദരിക്കുന്ന ചടങ്ങിൽ വച്ചാണ് ഞാൻ ദാസൂട്ടിയെ വീണ്ടും കാണുന്നത്. അയാൾ ധരിച്ചിരുന്ന ചെരിപ്പുകളിൽ ആണ് ആദ്യം എൻറെ കണ്ണുകൾ ഉടക്കിയത്. ചെരിപ്പിൻ്റെ വള്ളി പൊട്ടിയതിനാൽ ഒരു തുണി നാട കൊണ്ട്പൊട്ടിയ ഭാഗം ബന്ധിപ്പിച്ചിരിക്കുന്നു.
- Details
- Written by: Remya Ratheesh
- Category: Experience
- Hits: 1805
എന്റെ ജീവിതത്തിലെ നിറമുള്ള ഓര്മ്മകളുടെ കാലം സ്കൂള് ദിനങ്ങൾ തന്നെയായിരുന്നു. നാട്യങ്ങളറിയാത്ത പ്രായമായതു കൊണ്ടാവാം, ഒളിച്ചുവെയ്ക്കാന് ഒന്നുമില്ലാതെ,
- Details
- Written by: Molly George
- Category: Experience
- Hits: 1707
വിലങ്ങാട് എന്ന കുടിയേറ്റ ഗ്രാമത്തിലായിരുന്നു ഞാൻ ജനിച്ചത്. കുന്നുകളും മലകളും നിറഞ്ഞ ജൈവ സംപുഷ്ടമായ ഒരുഹരിതാഭ ഭൂമി. ഞങ്ങളുടെ ഗ്രാമത്തിലെ വിദ്യാർത്ഥികളുടെ ഏക ആശ്രയം ഗ്രാമ മധ്യത്തിൽ നിലകൊള്ളുന്ന സെൻ്റ് ജോർജ് ഹൈസ്ക്കൂൾ ആണ്.
- Details
- Written by: അനുഷ
- Category: Experience
- Hits: 1557
(അനുഷ)
അവധിക്കാലത്ത് അമ്മയുടെ വീട്ടിൽ പോയാൽ പിന്നെ സന്ധ്യ വന്നു എന്നറിയുന്നത് പടിഞ്ഞാറ് ആകാശം ചുവക്കുമ്പോഴാണ്. വീടിനു പുറകിൽ പുഴയിലേക്കുള്ള വഴിയിൽ തിങ്ങി നില്ക്കുന്ന പച്ചക്കാടിനു മുകളിൽ കിളികൾ കൂട്ടിലേക്ക് മടങ്ങിപ്പോകുന്നത് കാണുമ്പോഴാണ്. വീട്ടിൽ കേൾക്കുന്ന പോലെ, പള്ളിയിലെ ബാങ്ക് വിളി ഇവിടെ കേൾക്കില്ല. അതുകൊണ്ട് ബാങ്ക് വിളി കേൾക്കുമ്പോൾ വിളക്ക് വയ്ക്കാൻ സമയമായെന്ന് പറയാനും ഇവിടെ ആളില്ല. ഈ നാട്ടിൽ ഇന്നും പള്ളികൾ ഇല്ലെന്നത് അദ്ഭുതമാണ്. വർഷങ്ങളെത്ര കഴിഞ്ഞിട്ടും മാറ്റങ്ങളില്ലാത്ത ഒരു നാട്.
- Details
- Written by: Santhosh.VJ
- Category: Experience
- Hits: 1433
മഹാമാരി തുടങ്ങിയ ശേഷം ക്ലാസ്സുകളെല്ലാം ഇപ്പോൾ ഓൺ ലൈനാണല്ലൊ. സുഹൃത്തായ ഒരു സഹാദ്ധ്യാപികയുടെ ഓൺലൈൻ ക്ലാസ്സനുഭവമാണ് കുറിക്കുന്നത്. ഏഴാം ക്ലാസ്സിലെ അദ്ധ്യാപികയായ
- Details
- Written by: Prasad M Manghattu
- Category: Experience
- Hits: 1416
'സർ ഞാൻ നേവിയിൽ ജോയിൻ ചെയ്തു ' ഇന്നലെ ഫോണിലേക്ക് വന്ന രാജേഷ് ചൗധരിയുടെ മെസ്സേജായിരുന്നു സന്തോഷം കൊണ്ട് എന്റെ മനസ്സു നിറച്ചത്. ഓർമ്മകൾ വർഷങ്ങൾ പിന്നോട്ട് കൊണ്ടു പോയി.
- Details
- Written by: Jamsheer Kodur
- Category: Experience
- Hits: 1459
