കവിതകൾ
- Details
- Written by: Sajith Kumar N
- Category: Poetry
- Hits: 962


ഗ്രീഷ്മം പൂത്തുലഞ്ഞ നാളിനുമേൽ
പുതുനാമ്പുകൾ മിഴിപൂട്ടും വേളയിൽ
ഹൃദയവെളിച്ചത്തിൻ ഹേമാഭയിൽ
കണിക്കൊന്ന പുതുവസന്തം നെയ്തു
മേടപ്പുലരിക്കുമുമ്പേ എഴുന്നള്ളി
- Details
- Written by: Sumesh Parlikkad
- Category: Poetry
- Hits: 1038


കാട് പിളർത്തി തൂണുകൾ നാട്ടി,
കാനനവാസികൾ ചുവടിനായലഞ്ഞു.
- Details
- Written by: Saraswathi T
- Category: Poetry
- Hits: 1154


വിദ്യ ഹിമാചലസമതല ഭൂമി
വീര പുരാതന ചരിത മുറങ്ങും ത്യാഗോജ്ജ്വലഭൂമീ
- Details
- Written by: Sohan KP
- Category: Poetry
- Hits: 1200


കടും നീലവര്ണ്ണാകാശത്തിലേക്ക്
ചിറകടിച്ചുയരുന്ന പക്ഷി
തിളങ്ങുന്ന വര്ണ്ണത്തൂവലുകള്
കാറ്റിന് ചടുലതാളത്തില്
- Details
- Written by: Rajendran Thriveni
- Category: Poetry
- Hits: 1100


അസ്തമിച്ചെത്ര സാമ്രാജ്യങ്ങൾ,
അസ്തമിച്ചെത്ര കുടിപ്പോരുകൾ!
കെട്ടുതീർന്നെത്ര ദാവാഗ്നികൾ,
ശാന്തമായെത്ര കൊടുങ്കാറ്റുകൾ!
- Details
- Written by: T V Sreedevi
- Category: Poetry
- Hits: 1260


നിൻമൊഴിയിലൂറും
പ്രണയാക്ഷരങ്ങളെ,
തൂമഞ്ഞു തുള്ളിയിൽ
ചാലിച്ചെടുത്തിട്ട്,
ഒരു മഴച്ചാറ്റലിൻ
നൂലിനാൽ ബന്ധിച്ചു,
വെൺമേഘത്തുണ്ടിൽ
പൊതിഞ്ഞുനീചാർത്തിച്ച,
ചാരുതയാർന്നഹാ-
രത്തിലെൻ ബന്ധനം!
- Details
- Written by: Shaila Babu
- Category: Poetry
- Hits: 968


ഈശനോടൊത്തൊട്ടു-
നേരം വസിക്കുവാൻ
ഈദൃശ ഭാരങ്ങ-
ളൊക്കെയകറ്റുവാൻ
- Details
- Written by: വി. ഹരീഷ്
- Category: Poetry
- Hits: 1170


പരതിഞാൻ പെരുവഴിയിൽ വിജനത-
യിൽ, നിശ്ശബ്ദതയിൽ കൂരിരുട്ടിൽ,
പച്ച വെളിച്ചത്തിൽ പൊരുളറിഞ്ഞീല,
നമ്മുടെ ബന്ധത്തിൻ കഥയറിഞ്ഞീലിതുവരെ.

