കഥകൾ
- Details
- Written by: Yoosaf Muhammed
- Category: Story
- Hits: 1247

(Yoosaf Muhammed)
നന്ദൻ ഒരു ഇംഗ്ലീഷ് അദ്ധ്യാപകനാണെങ്കിലും ചില സമയങ്ങളിൽ, ചില വാക്കുകളുടെ അർത്ഥം മറന്നു പോകും. ക്ലാസ്സിൽ പഠിപ്പിക്കുന്ന സമയങ്ങളിൽ വാക്കുകളുടെ അർത്ഥം നിഘണ്ടുവിൽ നോക്കിയാണ് കുട്ടികൾക്ക് പറഞ്ഞു കൊടുക്കുന്നത്.
- Details
- Category: Story
- Hits: 1290


(Abbas Edamaruku )
ഒരു മുറിക്കുള്ളിൽ ചടഞ്ഞുകൂടിയ ഏതാനും ദിവസങ്ങൾ. ജീവിതംതന്നെ നിരർത്ഥകമാണെന്നു തോന്നിയ നിമിഷങ്ങൾ. ആത്മഹത്യമാത്രമാണ് മോചനമാർഗമെന്നു മനസ്സിൽകരുതി അതിനായുള്ള ശ്രമങ്ങൾ നടത്തുമ്പോഴാണ് അവനെത്തേടി ആ മെസേജുകൾ എത്തിയത്.
- Details
- Category: Story
- Hits: 1295


- Details
- Written by: Sathish Thottassery
- Category: Story
- Hits: 1433

അന്ന് മഴ പെയ്തു തോർന്ന ഒരു വെകുന്നേരമായിരുന്നു. അച്ഛനും അമ്മയും ഒരു കല്യാണ വിരുന്നിനു പോയിരിക്കുന്നു. ഗിരിച്ചേട്ടൻ കൂട്ടുകാരോടൊത്ത് ഗേറ്റിനു വെളിയിൽ സൊറ പറഞ്ഞു നിൽപ്പുണ്ട്. തന്റെ സ്വകാര്യങ്ങളിൽ എന്നും കനൽ കോരിയിട്ടിട്ടെ ഉള്ളൂ ഏട്ടൻ. ഓർമ്മ വെച്ച കാലം തൊട്ടു തന്നെ എന്നും തന്നെ അനുസരിപ്പിക്കുന്നതിലായിരുന്നു ഏട്ടന്റെ വിജയങ്ങളത്രയും.
- Details
- Written by: Sujatha P
- Category: Story
- Hits: 1961


(Sujatha P)
ഓഫീസിൽ നിന്നും അന്ന് പതിവിലും നേരത്തെ രേവതി ഇറങ്ങി. ടൗണിലെ ഫാൻസി കടയിൽ ഒന്നു കയറണം. നാളെ സ്ക്കൂളിൽ മോളുടെ ഡാൻസ് പ്രോഗ്രാം ആണ്. രാവിലെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മോൾ ഓർമ്മിപ്പിച്ചു കൊണ്ടേയിരുന്നു.
- Details
- Category: Story
- Hits: 1393


- Details
- Written by: Sasi Kurup
- Category: Story
- Hits: 1268

(Sasi Kurup)
കടൽത്തീരത്ത് അടിഞ്ഞ ശവത്തിന് ചുറ്റും ആൾക്കാർ കൂടിനിന്നു. എത്തിനോക്കി ശേഖരൻ. 'ഈശ്വരാ, അത് ജലജ യുടെ മൃതദേഹം ആണല്ലോ.' കഴുത്തിന് താഴെയുള്ള വലിയ മറുക് മരണത്തിനുപോലും മായിച്ചുകളയാൻ പറ്റില്ല.
- Details
- Written by: Sasi Kurup
- Category: Story
- Hits: 1270


(Sasi Kurup)
പ്രഭാതത്തിൽ പുറപ്പെട്ടു മാഹിയിൽ എത്തിയപ്പോഴേക്കും പകൽ രാത്രിയിൽ ലയിച്ചിരുന്നു. ദാമു റൈറ്ററും കുറുമ്പിയമ്മയും ഞങ്ങളെ കാത്തു മയ്യഴി പുഴയുടെ തീരങ്ങളെ കൊത്തിവെച്ച വെങ്കല ശില്പങ്ങൾക്കരുകിൽ നിൽപ്പുണ്ടായിരുന്നു. ഇച്ചിരി പൊടി വലിച്ചു കുറുമ്പിയമ്മ മൂക്ക് തടവി ചോദിച്ചു, "പുള്ള വലിക്കുവോ "
ദാമു റൈറ്റർ കുറുമ്പിയമ്മയോട് ദേഷ്യ പെട്ടു.
"ഈ തോന്യാസം ഒന്നും പുള്ളേച്ചനെ പഠിപ്പിക്കേണ്ട"
Mozhi2
Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

