കഥകൾ
- Details
- Written by: Shamseera Ummer
- Category: Story
- Hits: 943


തൻ്റെ വീടിൻ്റെ ഉമ്മറത്ത് താടിക്ക് കയ്യും കൊടുത്ത് ചിന്തയിലാണ്ടിരിക്കുകയാണ് കദീജ. നീണ്ട നെടുവീർപ്പുകളോടെ തലയിടക്കിടെ ആട്ടുന്നുമുണ്ട്.
- Details
- Written by: Syam Nadh
- Category: Story
- Hits: 960


ആകാശത്തെ മറച്ചു നിൽക്കുന്ന ആരയാൽ വൃക്ഷത്തിന്റെ ചുവടെ, ജീവനറ്റു നിലത്തു വീണ ഇലകളൊരുക്കിയ കരിയില മെത്തയിൽ കേശവൻ തളർന്നു വീണു. കാലത്തിന്റെ കുത്തൊഴുക്കിൽപ്പെട്ട് ആഴിയിലേക്കാഴ്ന്നു പോയ പഴയൊരാചാരം തേടി, സംവത്സരങ്ങളുടെ ദൈർഘ്യമുള്ള രണ്ടു നാളുകൾ വിശ്രമമില്ലാതെ അയാൾ അലഞ്ഞു നടക്കുകയായിരുന്നു.
- Details
- Written by: Surag S
- Category: Story
- Hits: 912


കൊടും കാടുകളാലും മൂടൽമഞ്ഞിൽ പൊതിഞ്ഞ കുന്നുകളാലും ചുറ്റപ്പെട്ട ഒരു ഒറ്റപ്പെട്ട ഗ്രാമത്തിൽ, പ്രഹേളികയും ഭീതിയും നിറഞ്ഞ ഒരു പുരാതന, ഉപേക്ഷിക്കപ്പെട്ട ഒരു മാളിക നിലകൊള്ളുന്നു. നിവാസികൾ "പ്രേതാലയം" എന്ന് വിളിക്കുന്ന, അതിന്റെ മുൻകൂട്ടി അസ്തിത്വം മുഴുവൻ ഗ്രാമത്തിലും വ്യാപിക്കുന്നു.
- Details
- Written by: Safuvanul Nabeel
- Category: Story
- Hits: 1258


ഇരുട്ടിനെ പകലാക്കുന്ന നഗരങ്ങൾക്ക് എവിടെയാണ് രാത്രി. ചീറിപ്പായുന്ന വണ്ടികൾക്ക്, കൂട്ടിലണയുന്ന അങ്ങാടിക്കുരുവികൾക്ക് അങ്ങോളം ഇങ്ങോളം നഗരവീഥികൾക്ക് ഇരുപുറങ്ങളിൽ കാലറ്റം പുതപ്പെത്താതെ കിടന്നുറങ്ങുന്ന സാധാരണ മനുഷ്യരിൽ, ചെറിയ വെളിച്ചത്തിന്റെ മറവിൽ തിരക്കൊഴിഞ്ഞ വലിയ മൈതാനഗേറ്റിന് അപ്പുറത്ത് ശരീരം വിൽക്കുവാൻ കാത്തുനിൽക്കുന്ന പാവപ്പെട്ട സ്ത്രീ ജന്മങ്ങൾ അങ്ങനെയങ്ങനെ എത്രത്തോളം സാധാരണമായ കാഴ്ചകളാണ് ആ നഗരത്തിന്റെ രാത്രികളിൽ നിറം നൽകുന്നത്.
- Details
- Written by: ബിനോബി കിഴക്കമ്പലം
- Category: Story
- Hits: 1063

ഇനിയുമുണ്ട് പറയാൻ ഒത്തിരി. പറയാൻ ബാക്കി വെച്ചിട്ട് പറന്നകലാൻ ഒരു മടി. അടഞ്ഞ കണ്ണുകൾ ബലമായി തുറക്കാൻ ഒരു ശ്രമം നടത്തി. ചുറ്റും ആരൊക്കെയോ ഉണ്ട്.
- Details
- Written by: Midhun
- Category: Story
- Hits: 1153


“അമ്മേ....... അമ്മേ..........”
“എന്താ മോളേ പറ...”
“ഞാൻ റൂമിലേക്ക് പഠിക്കാൻ പോവാണേ....”
“ആ ...... പോയ്ക്കോ....”
- Details
- Written by: Sumak Sreekumar
- Category: Story
- Hits: 1003


അഗ്രഹാരത്തിന്റെ ഇടനാഴിയിലെവിടെയോ പൂത്തുതളിർത്ത ചിലങ്കയോടുള്ള അടക്കാനാവാത്ത പ്രണയം. അതിന്റെ മാസ്മരികതയിൽ മറ്റെല്ലാമവൾ മറക്കും, ഊണും ഉറക്കവുംപോലും.
- Details
- Written by: Surag S
- Category: Story
- Hits: 819


ഒരു കാലത്ത്, ക്ലിയർവില്ലെ എന്ന തിരക്കേറിയ നഗരത്തിൽ, ആകാശം ഒരിക്കൽ ഉജ്ജ്വലമായ നീലയുടെ ക്യാൻവാസായിരുന്നു, വായു ശുദ്ധവും ഉന്മേഷദായകവുമായിരുന്നു.

