fbpx

തിരക്കഥ

 

നന്നാവാൻ ഓരോരുത്തർക്കും ഓരോരോ കാരണങ്ങൾ.  ഡേവിഡിന് ഇനി എന്താണാവോ കാരണം!

കഥാപാത്രങ്ങൾ: ഡേവിഡ്, ജനീറ്റ, ആന്റപ്പൻ, കരുണൻ, അമ്മ, മോളി, ജഫ്ന, നേഴ്സസ്, ആരോഗ്യപ്രവർത്തകർ, എക്സൈസ് ഓഫീസേഴ്സ്, അയൽസ്ത്രീകൾ, ആറു വയസുകാരി, വെയ്റ്റർ, ഗ്രാമീണർ, അപ്രധാന കഥാപാത്രങ്ങൾ.


വരാക്കര ഗ്രാമത്തിലെ പരമ്പരാഗതമായ പലചരക്കുകട യുടെ അവസാനകണ്ണിയാണ് സുമിത്രൻ എന്ന മുപ്പത്തിമൂന്ന് കാരൻ. അയാൾ അച്ഛൻ കൃഷ്ണനെപ്പോലെ തന്നെ കച്ചവടത്തിൽ തട്ടിപ്പും വെട്ടിപ്പും നടത്തി കാശുണ്ടാക്കുന്ന ഒരാളാണ്. സുമിത്രന്റെ സംഭവബഹുലമായ കഥ ഇവിടെ ചുരുളഴിയുന്നു. 

കഥാപാത്രങ്ങൾ: സുമിത്രൻ, ലക്ഷ്മി, അമ്മ, കള്ളൻ, നത്ത്‌, ഗോപാലൻ, സൂര്യൻ, നിമിഷ, സജയൻ.

Facebook Login Google Login

Login / Register

Login and Submit your works

Mozhi Exhibition | മൊഴി ചിത്രപ്രദർശനം

കാർട്ടൂണിസ്റ്റും, ചിത്രകാരനുമായ കരുണാകരൻ പേരാമ്പ്ര മൊഴിയ്ക്കുവേണ്ടി തയാറാക്കിയ ചിത്രങ്ങളുടെ പ്രദർശനമാണ് ഒരുക്കിയിരിക്കുന്നത്. ചിത്രങ്ങൾ പ്രതിനിധീകരിക്കുന്ന രചനകൾ  https://www.mozhi.org/ ൽ വായിക്കാവുന്നതാണ്.  Visit Exhibition at https://mozhix.blogspot.com/ (External link)

എഴുത്തുകാരോട്

ലോഗിൻ ചെയ്ത ശേഷം, രചനകൾ സൈറ്റിൽ സമർപ്പിക്കുക. പരിശോധിച്ച ശേഷം  പ്രസിദ്ധം ചെയ്യുന്നതാണ്. പ്രസിദ്ധീകരിക്കുന്ന ഓരോ രചനയ്ക്കും 50 points. മികച്ച രചനയ്ക്ക് അധികമായി 100 Bonus points. 500 points തികയുമ്പോൾ, സമ്മാനത്തുക കൈപ്പറ്റാം. ഈ സൈറ്റിൽ പ്രസിദ്ധം ചെയ്യുന്ന എല്ലാ രചനകളും മൊഴിയുടെ ഇമെയിൽ, സോഷ്യൽ മീഡിയ തുടങ്ങി എല്ലാ ഡിജിറ്റൽ മാധ്യമങ്ങളിലും,  അച്ചടി മാധ്യമങ്ങളിലും കൂടുതൽ പ്രചാരണത്തിനായി പ്രസിദ്ധീകരിക്കുന്നതായിരിക്കും. *T&C Apply
View Tutorials
എഴുത്തിനുള്ള പ്രതിഫലം