മികച്ച ചിരിക്കഥകൾ
പോസ്റ്റർ പൊന്നച്ചന്റെ ക്രോസ്സ് കൺട്രി
- Details
- Written by: സതീഷ് വീജീ
- Category: prime humour
- Hits: 9076

സതീഷ് വീ ജീ
"ഒരുവൻ ഒരുവൻ മുതലാളി ഉലകിൽ മറ്റവൻ തൊഴിലാളി" എന്ന തമിഴ് ഗാനവും വായിലിട്ട് ചവച്ചുകൊണ്ട് രജനി അണ്ണന്റെ ഇരുമ്പ് കട്ട ഫാനായ പോസ്റ്റർ പൊന്നച്ചൻ ടൈംടേബിൾ പ്രകാരം പത്തുമണിക്ക് റബ്ബർ പാൽ എടുക്കുന്ന പരിപാടിയിൽ വ്യാപ്രിതനായി റബ്ബർ തടങ്ങളിൽ കുന്തളിച്ചു ചാടിക്കളിച്ചുകൊണ്ടിരുന്നപ്പോഴാണ് എവിടെ നിന്നോ ഒരു അന്യായ വോയിസ് വന്ന് പോസ്റ്റർ പൊന്നച്ചന്റെ കർണ്ണപടത്തിൽ ഠപ്പേ ഠപ്പേ ന്ന് അടിച്ചത്.