മികച്ച കവിതകൾ
എരിഞ്ഞടങ്ങുമ്പോൾ
- Details
- Written by: Rajendran Thriveni
- Category: prime poetry
- Hits: 3797
Rajendran Thriveni
ആകാശ ഗംഗയിൽ, സൗരയൂഥത്തിലെ
സൂര്യ തേജസ്സിന്റെ കത്തിത്തിമിർക്കലിൽ,
പൊന്തുന്ന ഊർജ്ജമാണിന്നെന്റെ കണ്ണിനെ
കാഴ്ച കാണിപ്പതും ജീവനായ്ത്തീർന്നതും;