മികച്ച കവിതകൾ
ഒരു ഗ്രാമക്കാഴ്ച
- Details
- Written by: Ramachandran Nair
- Category: prime poetry
- Hits: 7632
(Ramachandran Nair)
നീഡോത്ഭവങ്ങൾ പറക്കുന്ന കണ്ടൂ,
ഹിമകണമുതിരുമൊരു ജലധരമതു കണ്ടൂ.
പൈതങ്ങളോടിക്കളിക്കുന്ന കണ്ടൂ,
പതിവിലുമുപരി കതിരവനുടെയൊളി കണ്ടൂ.