മികച്ച കവിതകൾ
പ്രണയഗീതം
- Details
- Written by: പ്രിയവ്രതൻ S
- Category: prime poetry
- Hits: 9088
ഇന്നു വിരിഞ്ഞിളം ചെമ്പനീർ പൂക്കളിൽ
നിന്നു കവർന്നുവോ നിൻ ചൊടികൾ
മന്ദസ്മിതത്തിൻ അഴകും സുഗന്ധവും
സിന്ദൂര വർണ്ണവും പേലവാംഗി?
ഇന്നു വിരിഞ്ഞിളം ചെമ്പനീർ പൂക്കളിൽ
നിന്നു കവർന്നുവോ നിൻ ചൊടികൾ
മന്ദസ്മിതത്തിൻ അഴകും സുഗന്ധവും
സിന്ദൂര വർണ്ണവും പേലവാംഗി?