മികച്ച കവിതകൾ
ഷെല്ലിയിലേക്കുള്ള വഴി
- Details
- Written by: പ്രിയവ്രതൻ S
- Category: prime poetry
- Hits: 7365
വീടിനു പുറകിലൂടെ കിഴക്കോട്ടു മൂന്നു മിനിറ്റ്.
കാതറിൻ റോഡിൽ നിന്നും പള്ളിക്കരികിലൂടെ
ഒരു മൂളിപ്പാട്ടിന്റെ ദൂരം.
കെ ജി അങ്കിളിന്റെ വീട് കഴിഞ്ഞാൽ
ഇടതു തിരിഞ്ഞു വളവു കഴിഞ്ഞു
വീണ്ടും ഇടതു തിരിയുക.