മികച്ച കവിതകൾ
ഓർമ്മയിലെ ഇടവഴികൾ
- Details
- Written by: Krishnakumar Mapranam
- Category: prime poetry
- Hits: 5130
ഒരു മഴത്തുള്ളിവീണെന്നിലായൊഴുകവേ
ഓര്മതന് വഴിയിലേയ്ക്കെത്തിനോക്കുന്നു ഞാന്
ഒരു ദുഃഖബിന്ദുവായെന്നെത്തഴുകുവാന്
ഒരുമഷിത്തണ്ടാലും മായാത്തൊരോര്മ്മകള്