മികച്ച കവിതകൾ
പനി
- Details
- Written by: Anil Jeevus
- Category: prime poetry
- Hits: 406
ഉറങ്ങാത്തരാത്രികൾക്ക് ചൂടുകൊണ്ട് ഉള്ളം കിടുങ്ങും
പുതപ്പിനുള്ളിൽ ചൂട് പേടിച്ചുവിറക്കും
രാത്രികൾ ഉറക്കത്തെ സ്വപനം കാണും
മയക്കത്തിന്റെ പകൽ, മരുന്നിൽ മണക്കും
ഉറങ്ങാത്തരാത്രികൾക്ക് ചൂടുകൊണ്ട് ഉള്ളം കിടുങ്ങും
പുതപ്പിനുള്ളിൽ ചൂട് പേടിച്ചുവിറക്കും
രാത്രികൾ ഉറക്കത്തെ സ്വപനം കാണും
മയക്കത്തിന്റെ പകൽ, മരുന്നിൽ മണക്കും