മികച്ച കവിതകൾ
പാറ്റ
- Details
- Written by: Baiju T Korangad
- Category: prime poetry
- Hits: 4777
വറ്റിതീ രാറായ ചിമ്മിനി
വിളക്കിന്നരികിലേക്ക്
പറന്നു വന്നൊരിക്കലൊരു
കുഞ്ഞു പാറ്റ.
അരികിലുണ്ടായിരുന്ന
അമ്മ പാറ്റ അരുതെന്നു
കണ്ണിറുക്കി കാണിച്ചു.
വറ്റിതീ രാറായ ചിമ്മിനി
വിളക്കിന്നരികിലേക്ക്
പറന്നു വന്നൊരിക്കലൊരു
കുഞ്ഞു പാറ്റ.
അരികിലുണ്ടായിരുന്ന
അമ്മ പാറ്റ അരുതെന്നു
കണ്ണിറുക്കി കാണിച്ചു.