മികച്ച കവിതകൾ
പേരില്ല, വയസ്സ് പന്ത്രണ്ട്, അനാഥൻ
- Details
- Written by: Haneef C
- Category: prime poetry
- Hits: 5529
(Haneef C)
കുപ്പിച്ചില്ല്
പൊട്ടിയ ബക്കറ്റ്
രൂപം നഷ്ടപ്പെട്ട പാത്രം
തുരുമ്പിച്ച ഇരുമ്പാണികൾ
ചാക്കിൽ നിന്നും കുടഞ്ഞിട്ടവൻ നിലത്തിരുന്നു
പന്ത്രണ്ടു വയസ്സുകാരൻ
അനാഥൻ