മികച്ച ചെറുകഥകൾ
നോട്ടിഫിക്കേഷൻ
- Details
- Written by: Dhruvakanth S
- Category: prime story
- Hits: 4911
അന്തരീക്ഷത്തിൽ മഞ്ഞിന്റെ കണികകൾ നിറഞ്ഞുനിന്നു. മഞ്ഞുപാളികളെ തുളച്ചുനീക്കിക്കൊണ്ട് ഇളം വെയിൽ ജനല്പാളികൾക്കിടയിലൂടെ മുറിയിലേക്ക് കടന്നുവന്നു. മൊബൈൽ ഫോണിൽ അലാറം മുഴങ്ങി .പുതപ്പിനടിയിൽനിന്നും ഒരു കൈ ഫോണിന് അടുത്തേക്ക് നീങ്ങി. അലാറം ഓഫ് ചെയ്തു. കൈതട്ടി മൊബൈൽ ഡാറ്റ ഓൺ ആയി. നിരവധി ശബ്ദങ്ങൾ ഫോണിൽ നിന്നും പുറത്തു വന്നു.