മികച്ച ചെറുകഥകൾ
അലോഷ്യസിന്റെ തിരുവചനങ്ങൾ
- Details
- Written by: Anil Jeevus
- Category: prime story
- Hits: 2633
മാന്ത്രിക പുകച്ചുരുൾ!
സിറിളിന്റെ ചുണ്ടിൽ നിന്നും ഊതി വിട്ട പുകച്ചുരുൾചക്രം, വാ പിളർന്ന് അകത്തേയ്ക്ക് എടുത്തു കൊണ്ട് കൃശഗാത്രനായ വയോധികൻ അലോഷ്യസ് വെയിറ്റിംഗ് ഷെഡ്ഡിലേയ്ക്ക് കയറി വന്നു.