മികച്ച ചെറുകഥകൾ
ഇണക്കിളികൾ
- Details
- Category: prime story
- Hits: 7548
(Abbas Edamaruku )
ആകാശനീലിമയിലൂടെ കാർമേഘങ്ങൾ ഒഴുകിനീങ്ങുന്നതുനോക്കി 'രാധിക'മുറിയിലെ ജനലരികിൽനിന്നു. കഴിഞ്ഞുപോയപകലിലിൽ തനിക്കുസംഭവിച്ച തെറ്റിന്റെ കുറ്റബോധവും യാത്രയുടെ ക്ഷീണവുമെല്ലാം അവളെ വല്ലാതെതളർത്തി.