മികച്ച ചെറുകഥകൾ
യാത്രാമൊഴി
- Details
- Written by: Molly George
- Category: prime story
- Hits: 3342
രാത്രിമുഴുവൻ മഴയായിരുന്നതിനാൽ മഞ്ഞും, കുളിരും പൊതിഞ്ഞു നിൽക്കുന്നൊരു പ്രഭാതത്തിലാണ് വാസുദേവൻ വീണ്ടും ഇന്ദുവിനെത്തേടി വന്നത്. പച്ചിലച്ചാർത്തുകളിൽനിന്നും ജലകണങ്ങൾ ഇറ്റുവീണു കൊണ്ടിരുന്നു.